Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
നിസ്സഹകരണ പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് ഗാന്ധിജി സമരം പിൻവലിക്കാൻ കാരണമായ 1922-ലെ സംഭവം ഏത്?
Anonymous Quiz
5%
(A) ജാലിയൻ വാലാബാഗ് സംഭവം
93%
(B) ചൗരിചൗര സംഭവം
2%
(C) കാക്കോരി സംഭവം
0%
(D) റാംപ ലഹള
❤1
ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യയുടെ നേതൃത്വത്തിൽ നികുതിനിഷേധ സമരം നടന്ന ആന്ധ്രയിലെ പ്രദേശം ഏതാണ്?
Anonymous Quiz
46%
(A) ചിരാല പെരാല
28%
(B) ബർദോളി
15%
(C) റാംപ
11%
(D) വേദാരണ്യം
❤2
സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖ നേതാവ് ആരാണ്?
Anonymous Quiz
7%
(A) ഡോ. സത്യപാൽ
82%
(B) ലാലാ ലജ്പത് റായി
8%
(C) ബിപിൻ ചന്ദ്രപാൽ
3%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤4
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929-ലെ ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനം എവിടെയാണ് നടന്നത്?
Anonymous Quiz
4%
(A) കൽക്കത്ത
7%
(B) നാഗ്പൂർ
89%
(C) ലാഹോർ
1%
(D) മദ്രാസ്
🥰1
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ 'ഖുദായ് ഖിദ്മത്ഗർ' എന്ന സംഘടന രൂപീകരിച്ച് സമരം നയിച്ച 'അതിർത്തി ഗാന്ധി' ആരാണ്?
Anonymous Quiz
82%
(A) ഖാൻ അബ്ദുൾ ഗാഫർ ഖാൻ
13%
(B) മൗലാന അബുൽ കലാം ആസാദ്
4%
(C) മുഹമ്മദലി ജിന്ന
1%
(D) സി. രാജഗോപാലാചാരി
❤7
⚠️JOIN OUR SSC RRB CHANNEL FOR CENTRAL GOVERNMENT EXAM UPDATIONS AND FREE NOTES

https://t.me/supernotessscrrb
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4
കേരളത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ച 'കേരള ഗാന്ധി' ആരാണ്?
Anonymous Quiz
2%
(A) പി. കൃഷ്ണപിള്ള
11%
(B) മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
86%
(C) കെ. കേളപ്പൻ
1%
(D) മൊയ്യാരത്ത് ശങ്കരൻ
❤6
വരിക വരിക സഹജരേ...' എന്ന വിപ്ലവ ഗാനം രചിച്ചതാര്?
Anonymous Quiz
92%
(A) അംശി നാരായണപിള്ള
5%
(B) വള്ളത്തോൾ നാരായണമേനോൻ
2%
(C) കുമാരനാശാൻ
1%
(D) കെ. കേളപ്പൻ
🎉1
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത നേതാവ് ആരാണ്?
Anonymous Quiz
2%
(A) മഹാത്മാഗാന്ധി
89%
(B) ഡോ. ബി.ആർ. അംബേദ്കർ
5%
(C) ജവഹർലാൽ നെഹ്‌റു
3%
(D) സർദാർ വല്ലഭായ് പട്ടേൽ
❤6
1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
Anonymous Quiz
4%
(A) ജവഹർലാൽ നെഹ്‌റു
7%
(B) ബ്രഹ്മ ദത്ത്
86%
(C) വിനോബാ ഭാവെ
3%
(D) സർദാർ പട്ടേൽ
❤6
ക്രിപ്‌സ് മിഷന്റെ നിർദ്ദേശങ്ങളെ 'തകരുന്ന ബാങ്കിൽ നിന്നുള്ള പിൻതിയതിയിട്ട ചെക്ക്' എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
15%
(A) ജവഹർലാൽ നെഹ്റു
69%
(B) മഹാത്മാഗാന്ധി
12%
(C) സുഭാഷ് ചന്ദ്രബോസ്
4%
(D) മുഹമ്മദലി ജിന്ന
❤9😁2
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' (Do or Die) എന്ന പ്രസിദ്ധമായ ആഹ്വാനം ഗാന്ധിജി നൽകിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
Anonymous Quiz
3%
(A) നിസ്സഹകരണ സമരം
8%
(B) സിവിൽ നിയമലംഘന സമരം
88%
(C) ക്വിറ്റ് ഇന്ത്യ സമരം
1%
(D) ചമ്പാരൻ സത്യാഗ്രഹം
❤6