ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതാണ്?
Anonymous Quiz
3%
(A) ഒന്നാം വട്ടമേശ സമ്മേളനം
86%
(B) രണ്ടാം വട്ടമേശ സമ്മേളനം
10%
(C) മൂന്നാം വട്ടമേശ സമ്മേളനം
1%
(D) ഇതിലൊന്നുമില്ല
❤9
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത നേതാവ് ആരാണ്?
Anonymous Quiz
2%
(A) മഹാത്മാഗാന്ധി
89%
(B) ഡോ. ബി.ആർ. അംബേദ്കർ
5%
(C) ജവഹർലാൽ നെഹ്റു
3%
(D) സർദാർ വല്ലഭായ് പട്ടേൽ
❤6
1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
Anonymous Quiz
4%
(A) ജവഹർലാൽ നെഹ്റു
7%
(B) ബ്രഹ്മ ദത്ത്
86%
(C) വിനോബാ ഭാവെ
3%
(D) സർദാർ പട്ടേൽ
❤6
ക്രിപ്സ് മിഷന്റെ നിർദ്ദേശങ്ങളെ 'തകരുന്ന ബാങ്കിൽ നിന്നുള്ള പിൻതിയതിയിട്ട ചെക്ക്' എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
15%
(A) ജവഹർലാൽ നെഹ്റു
69%
(B) മഹാത്മാഗാന്ധി
12%
(C) സുഭാഷ് ചന്ദ്രബോസ്
4%
(D) മുഹമ്മദലി ജിന്ന
❤9😁2
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' (Do or Die) എന്ന പ്രസിദ്ധമായ ആഹ്വാനം ഗാന്ധിജി നൽകിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
Anonymous Quiz
3%
(A) നിസ്സഹകരണ സമരം
8%
(B) സിവിൽ നിയമലംഘന സമരം
88%
(C) ക്വിറ്റ് ഇന്ത്യ സമരം
1%
(D) ചമ്പാരൻ സത്യാഗ്രഹം
❤6
ഇന്ത്യയെ ഇന്ത്യ എന്നും പാകിസ്ഥാൻ എന്നും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി ഏതാണ്?
Anonymous Quiz
9%
(A) വേവൽ പ്ലാൻ
10%
(B) ക്യാബിനറ്റ് മിഷൻ
75%
(C) മൗണ്ട് ബാറ്റൺ പദ്ധതി
6%
(D) ക്രിപ്സ് മിഷൻ
❤8👏1
തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റാവുകയും ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വിദേശ വനിത ആരാണ്?
Anonymous Quiz
2%
(A) സിസ്റ്റർ നിവേദിത
93%
(B) ആനി ബസന്റ്
2%
(C) മിറാ ബെൻ
3%
(D) ആനി മസ്ക്രീൻ
❤2
അലീഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
5%
(A) ഇസ്ലാമിക തത്ത്വചിന്ത പ്രചരിപ്പിക്കുക
88%
(B) മുസ്ലിം സമുദായത്തിനിടയിൽ പാശ്ചാത്യ വിദ്യാഭ്യാസവും ആധുനികതയും പ്രോത്സാഹിപ്പിക്കുക
6%
(C) ബ്രിട്ടീഷ് വിരുദ്ധ സമരം സംഘടിപ്പിക്കുക
2%
(D) സംസ്കൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
❤6
🛑HIGH COURT ASSISTANT NEW BATCH
📌ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു 🔥
NOW GET IT ONLY @ 5500/- + Free Descriptive Booklet Worth 999/-
For Admissions : 8281223366
Fill the Google Form : https://forms.gle/WbnrPpDCH78ZvArGA
📌ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു 🔥
NOW GET IT ONLY @ 5500/- + Free Descriptive Booklet Worth 999/-
For Admissions : 8281223366
Fill the Google Form : https://forms.gle/WbnrPpDCH78ZvArGA
❤2
Please open Telegram to view this post
VIEW IN TELEGRAM
രോഗങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
89%
(A) പാത്തോളജി (Pathology)
6%
(B) വൈറോളജി (Virology)
3%
(C) മൈക്കോളജി (Mycology)
2%
(D) അനാട്ടമി (Anatomy)
❤3
താഴെ പറയുന്നവയിൽ ജന്മനാ ഉണ്ടാകുന്ന രോഗത്തിന് ഉദാഹരണം ഏതാണ്?
Anonymous Quiz
18%
(A) പ്രമേഹം
79%
(B) ഹീമോഫീലിയ
1%
(C) ഡെങ്കിപ്പനി
3%
(D) ക്ഷയം
❤4👍1
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാത്ത രോഗങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
Anonymous Quiz
10%
(A) സാംക്രമിക രോഗങ്ങൾ
72%
(B) സാംക്രമികേതര രോഗങ്ങൾ
9%
(C) പാൻഡമിക് രോഗങ്ങൾ
9%
(D) എപ്പിഡെമിക് രോഗങ്ങൾ
❤2
ഒരു നിശ്ചിത പ്രദേശത്തോ രാജ്യത്തോ ദീർഘകാലമായി നിലനിൽക്കുന്ന രോഗങ്ങളെ എങ്ങനെ വിളിക്കുന്നു?
Anonymous Quiz
34%
(A) പാൻഡമിക്
35%
(B) എപ്പിഡെമിക്
30%
(C) എൻഡെമിക്
2%
(D) സൂണോട്ടിക്
❤6👍3
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
14%
(A) എപ്പിസൂട്ടിക്
70%
(B) സൂണോട്ടിക്
11%
(C) എൻഡെമിക്
5%
(D) സാംക്രമികേതര രോഗങ്ങൾ
❤2
വൈറസിന്റെ പ്രോട്ടീൻ ആവരണത്തെ വിളിക്കുന്ന പേരെന്ത്?
Anonymous Quiz
35%
(A) ക്യാപ്സിഡ് (Capsid)
24%
(B) എൻവലപ്പ് (Envelope)
33%
(C) ലിപിഡ് (Lipid)
8%
(D) സെൽ വോൾ (Cell wall)
👍1
ജലദോഷത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
Anonymous Quiz
9%
(A) ഫ്ലാവി വൈറസ്
82%
(B) റൈനോ വൈറസ്
4%
(C) ലൈസ്സാവൈറസ്
4%
(D) റൂബിയോള വൈറസ്
❤3
ഡെങ്കിപ്പനി പരത്തുന്ന കൊതുക് ഏതാണ്?
Anonymous Quiz
24%
(A) അനോഫിലിസ്
24%
(B) ക്യൂലെക്സ്
52%
(C) ഈഡിസ്
1%
(D) മാൻസോണിയ
❤3
ചിക്കുൻഗുനിയ പ്രതിരോധത്തിനായി അംഗീകാരം ലഭിച്ച ആദ്യ വാക്സിൻ ഏതാണ്?
Anonymous Quiz
50%
(A) ഇക്സ്ചിക് (Ixchiq)
13%
(B) 17D Vaccine
23%
(C) ഹാവീഷുവർ
15%
(D) സ്പുട്നിക് V
❤4
ജപ്പാൻജ്വരം പരത്തുന്നത് ഏത് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്?
Anonymous Quiz
21%
(A) ഈഡിസ്
36%
(B) അനോഫിലിസ്
27%
(C) ക്യൂലെക്സ്
16%
(D) മാൻസോണിയ
👍5