Please open Telegram to view this post
VIEW IN TELEGRAM
❤4
പേവിഷബാധക്കെതിരെയുള്ള വാക്സിൻ ആദ്യമായി കണ്ടെത്തിയത് ആര്?
Anonymous Quiz
21%
(A) എഡ്വാർഡ് ജെന്നർ
68%
(B) ലൂയി പാസ്ചർ
5%
(C) റോബർട്ട് കോച്ച്
5%
(D) അലക്സാണ്ടർ ഫ്ലെമിംഗ്
❤6
ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം ഏത്?
Anonymous Quiz
22%
(A) 1995
39%
(B) 2011
34%
(C) 2014
5%
(D) 2020
❤7👍4
മുണ്ടിനീര് (Mumps) പ്രധാനമായും ബാധിക്കുന്ന അവയവ/ഗ്രന്ഥി ഏതാണ്?
Anonymous Quiz
4%
(A) കരൾ
90%
(B) ഉമിനീർ ഗ്രന്ഥി
4%
(C) മസ്തിഷ്കം
3%
(D) ശ്വാസകോശം
❤6
എയ്ഡ്സ് രോഗനിർണ്ണയത്തിനുള്ള പ്രാഥമിക പരിശോധന (Screening test) ഏതാണ്?
Anonymous Quiz
9%
(A) വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
88%
(B) എലിസ ടെസ്റ്റ് (ELISA)
2%
(C) ടൂർണിക്കറ്റ് ടെസ്റ്റ്
1%
(D) ആർ.റ്റി പി.സി.ആർ
❤6
ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
2%
(A) ജൂലൈ 28
6%
(B) സെപ്റ്റംബർ 28
4%
(C) ഒക്ടോബർ 24
88%
(D) ഡിസംബർ 1
❤4
'വാക്സിനേഷന്റെ പിതാവ്' എന്ന് അറിയപ്പെടുന്നത് ആര്?
Anonymous Quiz
35%
(A) ലൂയി പാസ്ചർ
60%
(B) എഡ്വാർഡ് ജെന്നർ
4%
(C) റോബർട്ട് കോച്ച്
2%
(D) ജൊനാസ് സാൽക്ക്
👍5❤1
ചിക്കൻപോക്സിന് കാരണമാകുന്ന വൈറസ് ഏതാണ്?
Anonymous Quiz
18%
(A) വേരിയോള വൈറസ്
75%
(B) വാരിസെല്ല–സോസ്റ്റർ വൈറസ്
3%
(C) സാർസ്-കോവ്-2
3%
(D) റൈനോ വൈറസ്
🔥5❤2
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിൻ ഏതാണ്?
Anonymous Quiz
34%
(A) കോവിഷീൽഡ്
60%
(B) കോവാക്സിൻ
4%
(C) ഇൻകോവാക്
2%
(D) സൈകോവ്-ഡി
❤7
ഹെപ്പറ്റൈറ്റിസ് രോഗം പ്രധാനമായും ബാധിക്കുന്ന അവയവം ഏതാണ്?
Anonymous Quiz
10%
(A) ശ്വാസകോശം
10%
(B) വൃക്ക
79%
(C) കരൾ
1%
(D) ഹൃദയം
❤8
ഹെപ്പറ്റൈറ്റിസ് A പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഏതാണ്?
Anonymous Quiz
53%
(A) ഹാവീഷുവർ (Havisure)
18%
(B) ഇക്സ്ചിക്
16%
(C) 17D Vaccine
12%
(D) MMR
❤9👎2👍1🔥1
Forwarded from Supernotes SSC/RRB
RRB NTPC GRADUATE LEVEL NOTIFICATION (CEN) No. 06/2026
TO JOIN OUR SSC RRB CHANNEL : https://t.me/supernotessscrrb
@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
❤5
Forwarded from Supernotes SSC/RRB
A prestigious career in the Indian Railways is calling!
ultimate opportunity for graduates to secure a high-profile Central Government job.
No more waiting for years. Kickstart your preparation with Supernotes by Civilianz and crack it on your very first attempt with a time-bound, smart strategy! 🚀
Download Our App Now !!
Google Play : https://play.google.com/store/apps/details?id=co.ted.zqwww
App Store: https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
📞 Contact us: +91 8281223366
Please open Telegram to view this post
VIEW IN TELEGRAM
❤4
Please open Telegram to view this post
VIEW IN TELEGRAM
❤2
നിപ വൈറസിന്റെ സ്വാഭാവിക വാഹകർ (Natural reservoir) ആരാണ്?
Anonymous Quiz
2%
(A) എലികൾ
97%
(B) വവ്വാലുകൾ
1%
(C) പന്നികൾ
0%
(D) കൊതുകുകൾ
❤5
ക്ഷയരോഗത്തിന് (Tuberculosis) കാരണമാകുന്ന ബാക്ടീരിയ ഏതാണ്?
Anonymous Quiz
89%
(A) മൈക്കോബാക്ടീരിയം റ്റ്യൂബർക്കുലോസിസ്
5%
(B) വിബ്രിയോ കോളറേ
5%
(C) സാൽമൊണെല്ല ടൈഫി
2%
(D) കോറിനിബാക്ടീരിയം ഡിഫ്ത്തീരിയേ
❤3
ടൈഫോയ്ഡ് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന പ്രധാന രക്തപരിശോധന ഏതാണ്?
Anonymous Quiz
4%
(A) എലിസ ടെസ്റ്റ്
87%
(B) വൈഡാൽ ടെസ്റ്റ് (Widal Test)
8%
(C) ടൂർണിക്കറ്റ് ടെസ്റ്റ്
1%
(D) മണ്ടൂക്സ് ടെസ്റ്റ്
❤4
ഡിഫ്ത്തീരിയ (Diphtheria) രോഗം പ്രധാനമായും ബാധിക്കുന്ന അവയവം ഏതാണ്?
Anonymous Quiz
6%
(A) കരൾ
6%
(B) മസ്തിഷ്കം
86%
(C) തൊണ്ട / ശ്വാസനാളം
2%
(D) വൃക്ക
❤1
ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയത് ആര്?
Anonymous Quiz
63%
(A) അലക്സാണ്ടർ ഫ്ലെമിംഗ്
23%
(B) ലൂയി പാസ്ചർ
4%
(C) റോബർട്ട് കോച്ച്
9%
(D) എഡ്വാർഡ് ജെന്നർ
❤4👍1