Forwarded from Supernotes SSC/RRB
🚨 RRB NTPC GRADUATE NOTIFICATION OUT! 🚆
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
❤4
daily ca sep 18, pdf.pdf
1013.7 KB
Date : 18/09/2026
Please open Telegram to view this post
VIEW IN TELEGRAM
❤2😁1
Please open Telegram to view this post
VIEW IN TELEGRAM
❤4
"ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
9%
(A) ഗാന്ധിജി
10%
(B) ലക്ഷ്മണസ്വാമി മുതലിയാർ
23%
(C) ഡോക്ടർ രാധാകൃഷ്ണൻ
58%
(D) ഡോക്ടർ ഡി.എസ്. കോത്താരി
❤7
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
89%
(A) ഡിസംബർ 10
3%
(B) ഡിസംബർ 1
4%
(C) ഡിസംബർ 25
3%
(D) ഡിസംബർ 24
❤7
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" - ആരുടെ അഭിപ്രായമാണിത്?
Anonymous Quiz
20%
(A) നെപ്പോളിയൻ
64%
(B) മെറ്റേർണിക്ക്
14%
(C) വോൾട്ടയർ
1%
(D) ഗാന്ധി
❤2
“കടത്തനാടൻ സിംഹം” എന്നറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ ആര്?
Anonymous Quiz
11%
(A) വാഗ്ഭടാനന്ദൻ
80%
(B) കുറൂളിചേകോൻ
4%
(C) ശ്രീനാരായണഗുരു
5%
(D) അയ്യങ്കാളി
❤5
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
Anonymous Quiz
31%
(A) എറണാകുളം
17%
(B) തിരുവനന്തപുരം
49%
(C) കൊല്ലം
3%
(D) പാലക്കാട്
❤3
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിൽ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Anonymous Quiz
9%
(A) 5.30 am
27%
(B) 5.30 pm
59%
(C) 7.30 pm
5%
(D) 7.30 am
❤2
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
Anonymous Quiz
10%
(A) 42
9%
(B) 74
13%
(C) 91
68%
(D) 61
😁3🔥2
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
Anonymous Quiz
11%
(A) നെടുമങ്ങാട്
79%
(B) നെയ്യാറ്റിൻകര
8%
(C) ചിറയിൻകീഴ്
2%
(D) കാട്ടാക്കട
❤1
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Anonymous Quiz
1%
(A) തമിഴ്നാട്
11%
(B) കർണാടക
7%
(C) ആസ്സാം
82%
(D) കേരളം
❤2
ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
Anonymous Quiz
5%
(A) ഉത്തര പർവ്വതമേഖല
82%
(B) ഉത്തര മഹാസമതലം
12%
(C) ഉപദ്വീപീയ പീഠഭൂമി
1%
(D) തീരസമതലങ്ങൾ
❤5
Live @ 11:30AM
Join
Please open Telegram to view this post
VIEW IN TELEGRAM