Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഒരു രോഗം ഏത്?
Anonymous Quiz
2%
(A) മയോപിയ
90%
(B) നിശാന്ധത
7%
(C) വർണാന്ധത
2%
(D) ഗ്ലോക്കോമ
❤2🔥1
'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
Anonymous Quiz
3%
(A) ചാൾസ് ഡാർവിൻ
8%
(B) എം.എസ്. സ്വാമിനാഥൻ
11%
(C) സലീം അലി
78%
(D) റേച്ചൽ കാഴ്സൺ
❤5👏1
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
Anonymous Quiz
5%
(A) ഡെന്റൈൻ
91%
(B) ഇനാമൽ
3%
(C) തലയോട്
1%
(D) സ്റ്റേപ്പിസ്
❤7
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിച്ച വർഷം ഏത്?
Anonymous Quiz
8%
(A) 2021
12%
(B) 2022
66%
(C) 2023
14%
(D) 2024
❤5👍3
"ദർസാർ സാഹിബ്" എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Anonymous Quiz
5%
(A) ഡോ. പൽപു
42%
(B) മൊയ്തു മൗലവി
52%
(C) അയ്യത്താൻ ഗോപാലൻ
1%
(D) കെ. കേളപ്പൻ
❤6🔥2👍1
ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
Anonymous Quiz
15%
(A) ഈഴവ മെമ്മോറിയൽ
13%
(B) നിവർത്തന പ്രക്ഷോഭം
6%
(C) ഗുരുവായൂർ സത്യാഗ്രഹം
66%
(D) മലയാളി മെമ്മോറിയൽ
❤5😁1
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ടു കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു, ഏത്?
Anonymous Quiz
5%
(A) കുന്നത്തൂർ
83%
(B) അഗസ്തീശ്വരം
8%
(C) മാവേലിക്കര
4%
(D) ചിറയിൻകീഴ്
❤6
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?
Anonymous Quiz
3%
(A) പ്രമേഹം
7%
(B) ഫാറ്റിലിവർ
78%
(C) ഹീമോഫീലിയ
13%
(D) പക്ഷാഘാതം
❤9🥰1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤9
ഏതിനം ശ്വേത രക്താണുക്കളുടെ ജനിതക സംവിധാനം ഉപയോഗിച്ചാണ് എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി. വൈറസ് പെരുകുന്നത്?
Anonymous Quiz
4%
(A) ന്യൂട്രോഫിൽ
14%
(B) ഈസിനോഫിൽ
77%
(C) ലിംഫോസൈറ്റ്
4%
(D) മോണോസൈറ്റ്
❤7🔥1
താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?
Anonymous Quiz
66%
(A) പെരിയാർ
18%
(B) ഇരവികുളം
11%
(C) സൈലൻ്റ് വാലി
5%
(D) നീലഗിരി
❤3👎1
മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
Anonymous Quiz
63%
(A) കരൾ
35%
(B) വൃക്ക
1%
(C) തലച്ചോർ
1%
(D) ആഗ്നേയഗ്രന്ഥി
❤5👍4
ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം എത്രയാണ്?
Anonymous Quiz
43%
(A) 310 K
25%
(B) 37 K
5%
(C) 61 K
27%
(D) 371 K
❤10
❤4
❤3
"ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം എഴുതിയതാര്?
Anonymous Quiz
14%
(A) എൻ. വി. കൃഷ്ണ വാരിയർ
6%
(B) എം.ടി. വാസുദേവൻ
4%
(C) കെ. അയ്യപ്പൻ
76%
(D) ചേറ്റൂർ ശങ്കരൻ നായർ
👍7❤6