Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Forwarded from Supernotes SSC/RRB
🐄 Dairy Farm Instructor Batch | Supernotes PSC

Ready to turn your preparation into a career opportunity?

Start your Dairy Farm Instructor exam preparation with Supernotes — structured classes, expert guidance and focused practice.

🎯 Admission Open Now!

📞 8281223366

#SupernotesPSC #DairyFarmInstructor #KPSC #PSCPreparation #KeralaPSC
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤3
WTO സ്ഥാപിതമായ വർഷം (Year WTO was established):
Anonymous Quiz
64%
​A) 1995
20%
​B) 1994
11%
​C) 1990
5%
​D) 1996
❤3
1.തുംഗൻ കമ്മിറ്റി (Thungon Committee)
2.കാക്കാ കലേക്കർ കമ്മിറ്റി (Kaka Kalelkar Committee)
3.ബൽവന്ത് റായ് മേത്ത കമ്മിറ്റി (Balwant Rai Mehta Committee) 4.അശോക്‌മേത്ത കമ്മിറ്റി (Ashok Mehta Committee)
Anonymous Quiz
75%
A) 1, 3, 4
13%
​B) 2, 3, 4
8%
​C) 1, 2, 3
3%
​D) 1, 2, 4
❤2
ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്?
Anonymous Quiz
7%
​A) യൂണിയൻ ലിസ്റ്റ് (Union List)
4%
​B) സ്റ്റേറ്റ് ലിസ്റ്റ് (State List)
80%
​C) അവശിഷ്ട അധികാരങ്ങൾ (Residuary Powers)
9%
​D) കൺകറന്റ് ലിസ്റ്റ്
❤4
താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

1.​അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്. 2.​കേരളത്തിൽ നിന്ന് 9 പേരെ തിരഞ്ഞെടുക്കുന്നു. 3​കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.
Anonymous Quiz
20%
A) മൂന്നും ശരിയാണ്
9%
​B) മൂന്നും തെറ്റാണ്
60%
​C) ഒന്ന് തെറ്റ് രണ്ടും മൂന്നും ശരി
12%
​D) ഒന്നും മൂന്നും ശരി രണ്ട് തെറ്റ്
❤3
i. പൊതുഭരണമെന്നാൽ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
ii. ഗവണ്മെന്റ്, ഗവണ്മെന്റിതര സ്ഥാപനങ്ങളെല്ലാം പൊതുഭരണത്തിന്റെ ഭാഗമാണ്.
iii. ജനക്ഷേമം മുൻനിർത്തിയാണ് പൊതുഭരണ സംവിധാനം പ്രവർത്തിക്കുന്നത്.
Anonymous Quiz
5%
A) Only ii and iii
7%
​B) Only i and ii
35%
​C) Only i and iii
53%
​D) All of the above (i, ii and iii)
❤7
സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

i. സംസ്ഥാന ഗവണ്മെന്റ് ഓഫീസുകളിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്നു. ii. വിജിലൻസ് കേസുകളിൽ തീർപ്പു കൽപ്പിക്കുന്നത് ഹൈക്കോടതിയാണ്. iii. വിജിലൻസ് കമ്മീഷന്റെ തലവൻ വിജിലൻസ് കമ്മീഷണറാണ്.
Anonymous Quiz
4%
A) Only ii and iii
32%
​B) Only i and iii
61%
​C) All of the above (i, ii and iii)
4%
​D) Only i and ii
❤6🔥1
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ ഭാഗം ഏതാണ്?
Anonymous Quiz
10%
​A) സെറിബ്രം (Cerebrum)
68%
​B) സെറിബെല്ലം (Cerebellum)
16%
​C) ഹൈപ്പോതലാമസ് (Hypothalamus)
6%
​D) മെഡുല്ല ഒബ്ലോംഗേറ്റ (Medulla Oblongata)
❤5
വൈഡൽ ടെസ്റ്റ് ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു? (Widal test is used for diagnosing which disease?):
Anonymous Quiz
5%
​A) കോളറ (Cholera)
6%
​B) ന്യൂമോണിയ (Pneumonia)
10%
​C) ഹെപ്പറ്റൈറ്റിസ് (Hepatitis)
80%
​D) ടൈഫോയ്ഡ് (Typhoid)
❤6
❤5
⭐EXAMINATION PROGRAMME FOR THE MONTH OF DECEMBER 2026
(FOR SUBMITTING CONFIRMATION)
⭐
Please open Telegram to view this post
VIEW IN TELEGRAM
❤4
🎯 Degree Long Term Batch | Supernotes PSC

Start your Degree-level PSC preparation with a clear plan, expert guidance and consistent practice.

📚 Build your preparation. Strengthen your basics. Crack your target exam.

Admissions Open Now!

📞 8281223366

#SupernotesPSC #DegreeLevelPSC #DegreeBatch #KPSC #PSCPreparation
❤5
Please open Telegram to view this post
VIEW IN TELEGRAM