Please open Telegram to view this post
VIEW IN TELEGRAM
❤2👍1
IAAP എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
Anonymous Quiz
40%
(A) Intensive Agricultural Area Programme
9%
(B) Indian Agricultural Area Plan
44%
(C) Integrated Agriculture Assistance Project
7%
(D) International Agricultural Area Programme
👍4
'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
5%
(A) നോർമൻ ബോർലോഗ്
93%
(B) ഡോ. എം. എസ്. സ്വാമിനാഥൻ
1%
(C) വി. കുര്യൻ
1%
(D) സി. സുബ്രഹ്മണ്യം
❤4👍1
ഡോ. എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദനശേഷിയുള്ള ഗോതമ്പിനം ഏതാണ്?
Anonymous Quiz
4%
(A) ലെർമാ റോജോ
57%
(B) ശർബതി സൊണോറ
32%
(C) സൊണോറ 64
7%
(D) സൊണോറ
❤5👏1
താഴെ പറയുന്നവയിൽ എം.എസ്. സ്വാമിനാഥൻ രചിച്ച പുസ്തകം ഏതാണ്?
Anonymous Quiz
14%
(A) From Green to Evergreen Revolution
21%
(B) The Quest for a World Without Hunger
10%
(C) Wheat Revolution: A Dialogue
55%
(D) മുകളിൽ പറഞ്ഞവയെല്ലാം
❤4
ഡോ. എം. എസ്. സ്വാമിനാഥൻ അന്തരിച്ചത് എന്നാണ്?
Anonymous Quiz
82%
(A) 2023 സെപ്റ്റംബർ 28
9%
(B) 2022 ഓഗസ്റ്റ് 15
7%
(C) 2020 ജനുവരി 26
2%
(D) 2021 ഒക്ടോബർ 2
❤3😁2
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി ആരായിരുന്നു?
Anonymous Quiz
3%
(A) ജവാഹർലാൽ നെഹ്റു
67%
(B) സി. സുബ്രഹ്മണ്യം
22%
(C) ലാൽ ബഹാദൂർ ശാസ്ത്രി
7%
(D) മൊറാർജി ദേശായി
❤3👏1
'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
26%
(A) എം. എസ്. സ്വാമിനാഥൻ
72%
(B) നോർമൻ ഏർണസ്റ്റ് ബോർലോഗ്
1%
(C) വില്യം ഗൗഡ്
1%
(D) എം. പി. സിങ്
❤1👏1
'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ' എന്ന് അറിയപ്പെടുന്നത് ആര്?
Anonymous Quiz
29%
(A) ഡോ. എം. പി. സിങ്
60%
(B) എം. എസ്. സ്വാമിനാഥൻ
8%
(C) സി. സുബ്രഹ്മണ്യം
3%
(D) നോർമൻ ബോർലോഗ്
❤7😁2🔥1👏1
'ഇന്ത്യൻ അഗ്രികൾച്ചറിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
Anonymous Quiz
7%
(A) നോർമൻ ബോർലോഗ്
55%
(B) ഡോ. എം. എസ്. സ്വാമിനാഥൻ
26%
(C) ബി. പി. പാൽ
11%
(D) സി. സുബ്രഹ്മണ്യം
❤5👍2👏1
🔰കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡെപ്യൂട്ടേഷൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ചെയർപേഴ്‌സൺ, അംഗങ്ങൾ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ആറ് ഒഴിവുകളിലേക്കും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതി സർവീസ്, ജില്ലാ ജുഡീഷ്യറി, സംസ്ഥാന സർക്കാർ സർവീസ് എന്നിവയിൽ ജോലി ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, കെഎസ്ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം എന്നിവ സഹിതം സെപ്റ്റംബർ 25നകം രജിസ്ട്രാർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, പഴയ കലക്ടറേറ്റ് ബിൽഡിങ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം.
❤10
Please open Telegram to view this post
VIEW IN TELEGRAM
❤2
1940-കളിൽ ഡോ. നോർമൻ ബോർലോഗിന്റെ നേതൃത്വത്തിൽ ഹരിതവിപ്ലവം വിജയകരമായി നടപ്പാക്കിയ രാജ്യം ഏതാണ്?
Anonymous Quiz
6%
(A) ഇന്ത്യ
64%
(B) മെക്സിക്കോ
27%
(C) ഫിലിപ്പൈൻസ്
3%
(D) ബ്രസീൽ
😁2😐1
'ഹരിത വിപ്ലവം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?
Anonymous Quiz
25%
(A) നോർമൻ ബോർലോഗ്
66%
(B) വില്യം ഗൗഡ്
7%
(C) എം. എസ്. സ്വാമിനാഥൻ
2%
(D) വർഗീസ് കുര്യൻ
😁2
ഹരിത വിപ്ലവത്തിന്റെ 'ഏഷ്യൻ ഗേഹം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
Anonymous Quiz
14%
(A) ഇന്ത്യ
83%
(B) ഫിലിപ്പൈൻസ്
3%
(C) ചൈന
1%
(D) ജപ്പാൻ
😁2
ഹരിതവിപ്ലവത്തിൽ ഉപയോഗിച്ച HYV വിത്തുകളുടെ പ്രത്യേകത എന്തായിരുന്നു?
Anonymous Quiz
16%
(A) ഇവ ഉയരം കൂടിയ ഇനം വിത്തുകളായിരുന്നു
48%
(B) ഇവ കുറിയ ഇനം (Dwarf Variety) വിത്തുകളായിരുന്നു
25%
(C) ഇവയ്ക്ക് വളവും വെള്ളവും ആവശ്യമില്ലായിരുന്നു
10%
(D) ഇവ പ്രകൃതിദത്ത കമ്പോസ്റ്റ് മാത്രം ഉപയോഗിക്കുന്നവയായിരുന്നു
❤5👏3
ഹരിതവിപ്ലവത്തിന്റെ അനന്തരഫലമായി ഉണ്ടായ നെഗറ്റീവ് വശങ്ങളിൽ ശരിയായത് ഏത്?
Anonymous Quiz
18%
(A) കർഷകർ തമ്മിലുള്ള വരുമാന അസമത്വം വർദ്ധിച്ചു
7%
(B) വെള്ളക്കെട്ട് മൂലം മലേറിയ പോലുള്ള രോഗങ്ങൾ പടർന്നു
11%
(C) പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷി കുറഞ്ഞു
64%
(D) മുകളിൽ പറഞ്ഞവയെല്ലാം
❤3👏1
ഹരിതവിപ്ലവത്തിൽ ഗോതമ്പ്, നെല്ല് എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ കൃഷി കുറഞ്ഞുപോയ വിളകൾ ഏതൊക്കെയാണ്?
Anonymous Quiz
77%
(A) പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ
7%
(B) തേയില, കാപ്പി
13%
(C) പരുത്തി, ചണം
3%
(D) കരിമ്പ്, റബ്ബർ
❤5
ഹരിതവിപ്ലവത്തിന്റെ പോരായ്മകൾ പരിഹരിച്ച്, പാരിസ്ഥിതിക-സാമൂഹിക ദോഷങ്ങളില്ലാതെ ശാശ്വതമായി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
22%
(A) ജൈവ വിപ്ലവം
68%
(B) നിത്യഹരിത വിപ്ലവം
9%
(C) ധവള വിപ്ലവം
1%
(D) നീല വിപ്ലവം
👏2❤1