Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഡോ. എം. എസ്. സ്വാമിനാഥൻ അന്തരിച്ചത് എന്നാണ്?
Anonymous Quiz
82%
(A) 2023 സെപ്റ്റംബർ 28
9%
(B) 2022 ഓഗസ്റ്റ് 15
7%
(C) 2020 ജനുവരി 26
2%
(D) 2021 ഒക്ടോബർ 2
❤3😁2
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി ആരായിരുന്നു?
Anonymous Quiz
3%
(A) ജവാഹർലാൽ നെഹ്റു
67%
(B) സി. സുബ്രഹ്മണ്യം
22%
(C) ലാൽ ബഹാദൂർ ശാസ്ത്രി
7%
(D) മൊറാർജി ദേശായി
❤3👏1
'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
26%
(A) എം. എസ്. സ്വാമിനാഥൻ
72%
(B) നോർമൻ ഏർണസ്റ്റ് ബോർലോഗ്
1%
(C) വില്യം ഗൗഡ്
1%
(D) എം. പി. സിങ്
❤1👏1
'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ' എന്ന് അറിയപ്പെടുന്നത് ആര്?
Anonymous Quiz
29%
(A) ഡോ. എം. പി. സിങ്
60%
(B) എം. എസ്. സ്വാമിനാഥൻ
8%
(C) സി. സുബ്രഹ്മണ്യം
3%
(D) നോർമൻ ബോർലോഗ്
❤7😁2🔥1👏1
'ഇന്ത്യൻ അഗ്രികൾച്ചറിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
Anonymous Quiz
7%
(A) നോർമൻ ബോർലോഗ്
55%
(B) ഡോ. എം. എസ്. സ്വാമിനാഥൻ
26%
(C) ബി. പി. പാൽ
11%
(D) സി. സുബ്രഹ്മണ്യം
❤5👍2👏1
🔰കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡെപ്യൂട്ടേഷൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ചെയർപേഴ്‌സൺ, അംഗങ്ങൾ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ആറ് ഒഴിവുകളിലേക്കും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതി സർവീസ്, ജില്ലാ ജുഡീഷ്യറി, സംസ്ഥാന സർക്കാർ സർവീസ് എന്നിവയിൽ ജോലി ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, കെഎസ്ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം എന്നിവ സഹിതം സെപ്റ്റംബർ 25നകം രജിസ്ട്രാർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, പഴയ കലക്ടറേറ്റ് ബിൽഡിങ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം.
❤10
❤4
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Five Year Plans
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤2
1940-കളിൽ ഡോ. നോർമൻ ബോർലോഗിന്റെ നേതൃത്വത്തിൽ ഹരിതവിപ്ലവം വിജയകരമായി നടപ്പാക്കിയ രാജ്യം ഏതാണ്?
Anonymous Quiz
6%
(A) ഇന്ത്യ
64%
(B) മെക്സിക്കോ
27%
(C) ഫിലിപ്പൈൻസ്
3%
(D) ബ്രസീൽ
😁2😐1
'ഹരിത വിപ്ലവം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?
Anonymous Quiz
25%
(A) നോർമൻ ബോർലോഗ്
66%
(B) വില്യം ഗൗഡ്
7%
(C) എം. എസ്. സ്വാമിനാഥൻ
2%
(D) വർഗീസ് കുര്യൻ
😁2
ഹരിത വിപ്ലവത്തിന്റെ 'ഏഷ്യൻ ഗേഹം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
Anonymous Quiz
14%
(A) ഇന്ത്യ
83%
(B) ഫിലിപ്പൈൻസ്
3%
(C) ചൈന
1%
(D) ജപ്പാൻ
😁2
ഹരിതവിപ്ലവത്തിൽ ഗോതമ്പ്, നെല്ല് എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ കൃഷി കുറഞ്ഞുപോയ വിളകൾ ഏതൊക്കെയാണ്?
Anonymous Quiz
77%
(A) പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ
7%
(B) തേയില, കാപ്പി
13%
(C) പരുത്തി, ചണം
3%
(D) കരിമ്പ്, റബ്ബർ
❤5
ഹരിതവിപ്ലവത്തിന്റെ പോരായ്മകൾ പരിഹരിച്ച്, പാരിസ്ഥിതിക-സാമൂഹിക ദോഷങ്ങളില്ലാതെ ശാശ്വതമായി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
22%
(A) ജൈവ വിപ്ലവം
68%
(B) നിത്യഹരിത വിപ്ലവം
9%
(C) ധവള വിപ്ലവം
1%
(D) നീല വിപ്ലവം
👏2❤1
ഹരിതവിപ്ലവത്തിന്റെ തുടർച്ചയായി പ്രത്യേക വിളവെടുപ്പ് വികസിപ്പിക്കുന്നതിനായി 1964-65 ൽ ആരംഭിച്ച പ്രോഗ്രാം ഏതാണ്?
Anonymous Quiz
11%
(A) IADP
37%
(B) IAAP
30%
(C) IRDP
22%
(D) HYVP
❤3
Please open Telegram to view this post
VIEW IN TELEGRAM
❤5
Live stream scheduled for