Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🎯 Your LDC Preparation Starts Here!

📚 Join Supernotes LDC Prime Batch and prepare with the right strategy, expert guidance & consistent practice.

🔥 Don’t just prepare. Prepare to crack it!

👉 Join Supernotes LDC Prime Batch today!
📞 8281223366

#LDC #LDCExam #LDCPreparation #KPSC #KPSCPreparation #LDC2026 #Supernotes #CompetitiveExams
❤2🤮2
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 KERALA HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4
ഉദയംപേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ച പോർച്ചുഗീസ് പുരോഹിതൻ ആര്?
Anonymous Quiz
57%
(A) അലക്സിസ്-ഡി-മെനസിസ്
18%
(B) ഹെന്റിക് ഡി മെനസസ്
20%
(C) അർണോസ് പാതിരി
5%
(D) ബെഞ്ചമിൻ ബെയ്‌ലി
❤5
ലത്തീൻ ബിഷപ്പുമാരുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് 1653-ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം ഏത്?
Anonymous Quiz
61%
(A) കൂനൻ കുരിശു പ്രതിജ്ഞ
6%
(B) പൊന്നാനി സന്ധി
32%
(C) ഉദയംപേരൂർ സുന്നഹദോസ്
1%
(D) മാവേലിക്കര സന്ധി
❤10
കുഞ്ഞാലി മരയ്ക്കാർമാരുടെ പ്രധാന ആസ്ഥാനം എവിടെയായിരുന്നു?
Anonymous Quiz
6%
(A) പന്തലായനി
64%
(B) പുതുപ്പണത്തെ മരയ്ക്കാർ കോട്ട
25%
(C) ചാലിയം കോട്ട
5%
(D) പൊന്നാനി
❤3
'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട ഏത്?
Anonymous Quiz
5%
(A) പള്ളിപ്പുറം കോട്ട
19%
(B) സെന്റ് ആഞ്ചലോസ് കോട്ട
73%
(C) ചാലിയം കോട്ട
3%
(D) മാനുവൽ കോട്ട
❤5
ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ച് ഖാസി മുഹമ്മദ് രചിച്ച അറബി കാവ്യം ഏതാണ്?
Anonymous Quiz
38%
(A) തുഹ്ഫത്തുൽ മുജാഹിദ്ദീൻ
49%
(B) ഫത്ത്ഹുൽ മുബീൻ
12%
(C) മുഹ്യുദ്ദീൻ മാല
1%
(D) സംക്ഷേപവേദാർഥം
❤3👎1
1600-ൽ പോർച്ചുഗീസുകാർ കുഞ്ഞാലി നാലാമനെ വധിച്ചത് എവിടെ വച്ചാണ്?
Anonymous Quiz
10%
(A) കൊച്ചി
25%
(B) കണ്ണൂർ
58%
(C) ഗോവ
7%
(D) ലിസ്ബൺ
❤4
​പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് ഷേയ്ഖ് സൈനുദ്ദീൻ അറബിയിൽ രചിച്ച പ്രശസ്തമായ ചരിത്രകൃതി ഏത്?
Anonymous Quiz
73%
(A) തുഹ്ഫത്തുൽ മുജാഹിദ്ദീൻ
19%
(B) ഫത്ത്ഹുൽ മുബീൻ
8%
(C) ഹോർത്തൂസ് മലബാറിക്കസ്
0%
(D) രാജ്യസമാചാരം
❤6👏4
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർച്ചുഗീസുകാർ സ്ഥാപിച്ചത് എവിടെയാണ്?
Anonymous Quiz
62%
(A) കൊച്ചി
30%
(B) കണ്ണൂർ
4%
(C) തൃശൂർ
3%
(D) കൊല്ലം
❤3
കേരളത്തിൽ പഴവർഗ്ഗങ്ങളായ കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക എന്നിവ പരിചയപ്പെടുത്തിയ യൂറോപ്യന്മാർ ആര്?
Anonymous Quiz
2%
(A) ബ്രിട്ടീഷുകാർ
5%
(B) ഡച്ചുകാർ
92%
(C) പോർച്ചുഗീസുകാർ
1%
(D) ഫ്രഞ്ചുകാർ
❤9
പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ 'കണ്ണൂർ സന്ധി' ഒപ്പുവെച്ച വർഷം ഏത്?
Anonymous Quiz
14%
(A) 1503
58%
(B) 1513
18%
(C) 1531
10%
(D) 1540
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 KERALA HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ഏതാണ്?
Anonymous Quiz
6%
(A) 1595
29%
(B) 1600
55%
(C) 1602
10%
(D) 1663
❤2
1604-ൽ ഡച്ച് അഡ്മിറൽ സ്റ്റീവൻ വാൻഡർ ഹാഗുമായി രാഷ്ട്രീയ കരാറിൽ ഏർപ്പെട്ട കേരളത്തിലെ ഭരണാധികാരി ആര്?
Anonymous Quiz
16%
(A) വേണാട് രാജാവ്
60%
(B) കോഴിക്കോട് സാമൂതിരി
16%
(C) കൊച്ചി രാജാവ്
8%
(D) കോലത്തിരി
❤6
ഡച്ചുകാർ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത്?
Anonymous Quiz
4%
(A) നാഗപട്ടണം
38%
(B) സൂററ്റ്
55%
(C) മസൂലിപട്ടണം
3%
(D) ചിൻസുര
❤6👏1