Super Notes
67.5K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
(i) പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
(ii) വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്
(iii) 1984 ൽ ഇത് ആരംഭിച്ചു (iv) പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു
Anonymous Quiz
80%
(A) ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം
9%
(B) പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രം
8%
(C) നെയ്യാർ വന്യമൃഗ സംരക്ഷണ കേന്ദ്രം
3%
(D) ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം
❤10
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത AI പ്രോസസർ എന്തു പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
6%
(A) കോർ
55%
(B) കൈരളി
25%
(C) ഫോർച്യൂൺ
13%
(D) ഡിജി
❤7
"സത്യം ശിവം സുന്ദരം" എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്?
Anonymous Quiz
34%
(A) ആകാശവാണി
9%
(B) തപാൽ വകുപ്പ്
4%
(C) റെയിൽവെ
52%
(D) ദൂരദർശൻ
❤5
വിട്ടുപോയ ഭാഗം കണ്ടെത്തുക :
(i) ലോല - പയർ
(ii) ഹ്രസ്വ - നെല്ല് (iii) സൽക്കീർത്തി - വെണ്ട (iv) ചന്ദ്രശേഖര - .........
Anonymous Quiz
3%
​(A) മാവ്
14%
(B) പച്ചമുളക്
75%
(C) തെങ്ങ്
8%
(D) വഴുതന
❤6😁1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് ഏതാണ്?
(i) പവിഴപ്പുറ്റുകൾ
(ii) കണ്ടൽ വനങ്ങൾ (iii) സസ്യപ്ലവകങ്ങൾ
Anonymous Quiz
9%
​(A) (i) & (ii)
31%
(B) (ii) മാത്രം
29%
(C) (i) & (iii)
30%
(D) (i) മാത്രം
❤4
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
Anonymous Quiz
48%
(A) കുരുവിയ്ക്കൊരു കൂട്
14%
(B) നാട്ടുമാവും തണലും
6%
(C) എന്റെ മരം
32%
(D) എന്റെ അങ്ങാടിക്കുരുവിയ്ക്ക്
❤6
തന്നിരിക്കുന്ന മൂലകങ്ങളിൽ ഒന്നിന്റെ നാമകരണം നിറത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതാണ് ആ മൂലകം?
Anonymous Quiz
5%
(A) പ്ലൂട്ടോണിയം
16%
(B) പൊളോണിയം
13%
(C) നെപ്റ്റ്യൂണിയം
66%
(D) ക്രോമിയം
❤2
ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു: കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര. ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
Anonymous Quiz
15%
(A) കാർബൺ ഡൈ ഓക്സൈഡ്
41%
(B) നൈട്രജൻ
17%
(C) ജലം
27%
(D) പഞ്ചസാര
ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചരിച്ച് ഇറക്കി വച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു. കാരണം എന്ത്?
Anonymous Quiz
3%
(A) വിസരണം
12%
(B) പ്രകീർണ്ണനം
84%
(C) അപവർത്തനം
1%
(D) ഇവയൊന്നുമല്ല
❤6
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്?
Anonymous Quiz
11%
(A) മെഡിക്കൽ വിദ്യാഭ്യാസം
54%
(B) സ്കൂൾ വിദ്യാഭ്യാസം
23%
(C) വിദൂര വിദ്യാഭ്യാസം
13%
(D) സാങ്കേതിക വിദ്യാഭ്യാസം
❤1
(i) എയ്ഡ്സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്ഡ്സ് പകരുന്നു
Anonymous Quiz
79%
​(A) (i), (ii)
10%
(B) (i), (iii) ശരി
4%
(C) (ii), (iii) ശരി
7%
(D) എല്ലാം ശരി
❤3
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
Anonymous Quiz
18%
(A) ജീവകങ്ങൾ
27%
(B) ധാന്യകം
7%
(C) കൊഴുപ്പ്
48%
(D) മാംസ്യം
❤4🔥1
സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
Anonymous Quiz
2%
(A) ഹരിതകേരളം മിഷൻ
88%
(B) ആർദ്രം മിഷൻ
6%
(C) ലൈഫ് മിഷൻ
4%
(D) ജീവനം മിഷൻ
❤1
Please open Telegram to view this post
VIEW IN TELEGRAM
❤2
Live stream scheduled for
Live stream started
Live stream finished (48 minutes)