കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് ഏതാണ്?
(i) പവിഴപ്പുറ്റുകൾ
(ii) കണ്ടൽ വനങ്ങൾ (iii) സസ്യപ്ലവകങ്ങൾ
(i) പവിഴപ്പുറ്റുകൾ
(ii) കണ്ടൽ വനങ്ങൾ (iii) സസ്യപ്ലവകങ്ങൾ
Anonymous Quiz
9%
(A) (i) & (ii)
31%
(B) (ii) മാത്രം
29%
(C) (i) & (iii)
30%
(D) (i) മാത്രം
❤4
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
Anonymous Quiz
48%
(A) കുരുവിയ്ക്കൊരു കൂട്
14%
(B) നാട്ടുമാവും തണലും
6%
(C) എന്റെ മരം
32%
(D) എന്റെ അങ്ങാടിക്കുരുവിയ്ക്ക്
❤6
തന്നിരിക്കുന്ന മൂലകങ്ങളിൽ ഒന്നിന്റെ നാമകരണം നിറത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതാണ് ആ മൂലകം?
Anonymous Quiz
5%
(A) പ്ലൂട്ടോണിയം
16%
(B) പൊളോണിയം
13%
(C) നെപ്റ്റ്യൂണിയം
66%
(D) ക്രോമിയം
❤2
സിങ്കിന്റെ അയിരേത്?
Anonymous Quiz
3%
(A) ഹേമറ്റൈറ്റ്
8%
(B) ബോക്സൈറ്റ്
87%
(C) കലാമിൻ
2%
(D) മാഗ്നറ്റൈറ്റ്
❤3
ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു: കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര. ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
Anonymous Quiz
15%
(A) കാർബൺ ഡൈ ഓക്സൈഡ്
40%
(B) നൈട്രജൻ
17%
(C) ജലം
27%
(D) പഞ്ചസാര
ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചരിച്ച് ഇറക്കി വച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു. കാരണം എന്ത്?
Anonymous Quiz
3%
(A) വിസരണം
12%
(B) പ്രകീർണ്ണനം
84%
(C) അപവർത്തനം
1%
(D) ഇവയൊന്നുമല്ല
❤6
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്?
Anonymous Quiz
11%
(A) മെഡിക്കൽ വിദ്യാഭ്യാസം
53%
(B) സ്കൂൾ വിദ്യാഭ്യാസം
23%
(C) വിദൂര വിദ്യാഭ്യാസം
13%
(D) സാങ്കേതിക വിദ്യാഭ്യാസം
❤1
(i) എയ്ഡ്സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്ഡ്സ് പകരുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്ഡ്സ് പകരുന്നു
Anonymous Quiz
79%
(A) (i), (ii)
10%
(B) (i), (iii) ശരി
4%
(C) (ii), (iii) ശരി
7%
(D) എല്ലാം ശരി
❤3
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
Anonymous Quiz
18%
(A) ജീവകങ്ങൾ
27%
(B) ധാന്യകം
7%
(C) കൊഴുപ്പ്
48%
(D) മാംസ്യം
❤4🔥1
സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
Anonymous Quiz
2%
(A) ഹരിതകേരളം മിഷൻ
88%
(B) ആർദ്രം മിഷൻ
6%
(C) ലൈഫ് മിഷൻ
4%
(D) ജീവനം മിഷൻ
❤1
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
Anonymous Quiz
3%
(A) അമേരിക്ക
92%
(B) സോവിയറ്റ് യൂണിയൻ
4%
(C) ബ്രിട്ടൻ
1%
(D) ഫ്രാൻസ്
❤7
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
5%
(A) ഡോ. ബി.ആർ. അംബേദ്കർ
3%
(B) മഹാത്മാ ഗാന്ധി
83%
(C) ജവഹർലാൽ നെഹ്രു
10%
(D) സർദാർ വല്ലഭഭായ് പട്ടേൽ
❤6
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ആര്?
Anonymous Quiz
78%
(A) കെ. എൻ. രാജ്
12%
(B) പി. സി. മഹലനോബിസ്
6%
(C) ഗുൽസരിലാൽ നന്ദ
4%
(D) വി. കെ. ആർ. വി. റാവു
❤5