Super Notes
67.5K subscribers
2.26K photos
41 videos
1.7K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
(i) എയ്ഡ്സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്ഡ്സ് പകരുന്നു
Anonymous Quiz
79%
​(A) (i), (ii)
10%
(B) (i), (iii) ശരി
4%
(C) (ii), (iii) ശരി
7%
(D) എല്ലാം ശരി
❤3
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
Anonymous Quiz
18%
(A) ജീവകങ്ങൾ
27%
(B) ധാന്യകം
7%
(C) കൊഴുപ്പ്
48%
(D) മാംസ്യം
❤4🔥1
സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
Anonymous Quiz
2%
(A) ഹരിതകേരളം മിഷൻ
88%
(B) ആർദ്രം മിഷൻ
6%
(C) ലൈഫ് മിഷൻ
4%
(D) ജീവനം മിഷൻ
❤1
Please open Telegram to view this post
VIEW IN TELEGRAM
❤2
Live stream scheduled for
Live stream started
Live stream finished (48 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 FYP
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
Anonymous Quiz
3%
(A) അമേരിക്ക
92%
(B) സോവിയറ്റ് യൂണിയൻ
4%
(C) ബ്രിട്ടൻ
1%
(D) ഫ്രാൻസ്
❤7
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
5%
(A) ഡോ. ബി.ആർ. അംബേദ്കർ
3%
(B) മഹാത്മാ ഗാന്ധി
83%
(C) ജവഹർലാൽ നെഹ്രു
10%
(D) സർദാർ വല്ലഭഭായ് പട്ടേൽ
❤6
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ആര്?
Anonymous Quiz
78%
(A) കെ. എൻ. രാജ്
12%
(B) പി. സി. മഹലനോബിസ്
6%
(C) ഗുൽസരിലാൽ നന്ദ
4%
(D) വി. കെ. ആർ. വി. റാവു
❤5
ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു?
Anonymous Quiz
13%
(A) മഹലനോബിസ് മാതൃക
6%
(B) ഗാഡ്ഗിൽ മാതൃക
81%
(C) ഹരോൾഡ് - ഡോമർ മാതൃക
1%
(D) റാവു-മൻമോഹൻ മാതൃക
❤3
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തിൽ നിലവിൽ വന്ന സ്പിൽവേ ഏതാണ്?
Anonymous Quiz
86%
(A) തോട്ടപ്പള്ളി സ്പിൽവേ
6%
(B) പെരുഞ്ചാണി സ്പിൽവേ
3%
(C) മലമ്പുഴ സ്പിൽവേ
5%
(D) തണ്ണീർമുക്കം ബണ്ട്
❤4
❤3
രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് റഷ്യയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് ശാല ഏത്?
Anonymous Quiz
21%
(A) റൂർക്കേല
14%
(B) ദുർഗാപൂർ
49%
(C) ഭിലായി
17%
(D) ബൊക്കാറോ
❤7🥰1
'ഗാഡ്ഗിൽ മോഡൽ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏതാണ്?
Anonymous Quiz
6%
(A) ഒന്നാം പദ്ധതി
14%
(B) രണ്ടാം പദ്ധതി
56%
(C) മൂന്നാം പദ്ധതി
25%
(D) നാലാം പദ്ധതി
🤨9❤6🔥2
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
4%
(A) ഡോ. വർഗീസ് കുര്യൻ
95%
(B) എം. എസ്. സ്വാമിനാഥൻ
1%
(C) സാം പിത്രോഡ
1%
(D) കെ. എൻ. രാജ്
❤4