Please open Telegram to view this post
VIEW IN TELEGRAM
❤4
ഭൂമിയിലെ അക്ഷാംശങ്ങൾ അനുസരിച്ച് ഗുരുത്വാകർഷണ ബലത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
Anonymous Quiz
26%
(A) ധ്രുവങ്ങളിൽ ഗുരുത്വം കുറവും മധ്യരേഖയിൽ കൂടുതലുമാണ്
66%
(B) ധ്രുവങ്ങളിൽ ഗുരുത്വം കൂടുതലും മധ്യരേഖയിൽ കുറവുമാണ്
7%
(C) എല്ലാ അക്ഷാംശങ്ങളിലും ഗുരുത്വം ഒരുപോലെയാണ്
1%
(D) മധ്യരേഖയിൽ മാത്രമാണ് ഗുരുത്വമുള്ളത്
❤7
വസ്തുക്കളുടെ പിണ്ഡ വ്യത്യാസം മൂലം ഭൗമോപരിതലത്തിൽ ഗുരുത്വത്തിൽ അനുഭവപ്പെടുന്ന മാറ്റത്തെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
60%
(A) ഗ്രാവിറ്റി അനോമലി
22%
(B) മാഗ്നറ്റിക് അനോമലി
12%
(C) സീസ്മിക് വേവ്സ്
6%
(D) ഡെൻസിറ്റി അനോമലി
❤2
വൻകര ഭൂവൽക്കത്തിൽ (Continental Crust) അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ?
Anonymous Quiz
15%
(A) സിലിക്ക, മഗ്നീഷ്യം
75%
(B) സിലിക്ക, അലുമിനിയം
10%
(C) നിക്കൽ, ഇരുമ്പ്
1%
(D) കാൽസ്യം, സോഡിയം
❤6
സമുദ്ര ഭൂവൽക്കം പ്രധാനമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് ഘടകങ്ങൾ കൊണ്ടാണ്?
Anonymous Quiz
21%
(A) SIAL
72%
(B) SIMA
6%
(C) NIFE
1%
(D) BARY
❤5
ഭൂവൽക്കത്തിനും മാന്റിലിനും ഇടയിലുള്ള പരിവർത്തന മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
27%
(A) ഗൂട്ടൻബർഗ് discontinuity
60%
(B) മോഹോ (Moho's) discontinuity
6%
(C) ലേമാൻ discontinuity
7%
(D) കോൺറാഡ് discontinuity
❤2
ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്ന ഭാഗത്തെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
25%
(A) അസ്തനോസ്‌ഫിയർ
69%
(B) ശിലാമണ്ഡലം (Lithosphere)
3%
(C) ബാരിസ്ഫിയർ
2%
(D) പുറക്കാമ്പ്
❤5
ശിലാമണ്ഡലത്തിന് താഴെ അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന മാന്റിലിന്റെ ഭാഗം ഏതാണ്?
Anonymous Quiz
78%
(A) അസ്തനോസ്‌ഫിയർ
9%
(B) ബാരിസ്ഫിയർ
8%
(C) മെസോസ്ഫിയർ
6%
(D) അകക്കാമ്പ്
❤3
കാമ്പ് (Core) പ്രധാനമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏതെല്ലാം ലോഹങ്ങൾ കൊണ്ടാണ്?
Anonymous Quiz
6%
(A) സിലിക്ക, അലുമിനിയം
12%
(B) സിലിക്ക, മഗ്നീഷ്യം
82%
(C) നിക്കൽ, ഇരുമ്പ് (NIFE)
1%
(D) ചെമ്പ്, സിങ്ക്
❤4👍2
താഴെ പരന്ന അടിത്തട്ടും മുകളിൽ മകുടാകൃതിയുമുള്ള (Dome-shaped) കുഴൽസമാനമായ ആന്തരശിലാരൂപങ്ങൾ ഏതാണ്?
Anonymous Quiz
24%
(A) ലാക്കോലിത്തുകൾ
35%
(B) ലാപ്പോലിത്തുകൾ
30%
(C) ഫാക്കോലിത്തുകൾ
12%
(D) ഡൈക്കുകൾ
❤2
കാമ്പിന്റെ (Core) ദ്രവാവസ്ഥയിലുള്ള ഭാഗം ഏതാണ്?
Anonymous Quiz
29%
(A) അകക്കാമ്പ്
48%
(B) പുറക്കാമ്പ്
8%
(C) കീഴ്മാന്റിൽ
15%
(D) അസ്തനോസ്ഫിയർ
❤8
Please open Telegram to view this post
VIEW IN TELEGRAM
❤1
ലോകത്തിലെ ഏറ്റവും ഉയർന്ന പർവ്വതശിഖരം ഏതാണ്?
Anonymous Quiz
13%
(A) കെ2 (K2)
9%
(B) കഞ്ചൻജംഗ
76%
(C) എവറസ്റ്റ്
1%
(D) ആനമുടി
❤5
ഇന്ത്യയുടെ പ്രമാണ സമയം (Indian Standard Time - IST) കണക്കാക്കുന്ന രേഖാംശം ഏതാണ്?
Anonymous Quiz
68%
(A) 82.5° ഈസ്റ്റ് (E)
17%
(B) 23.5° നോർത്ത് (N)
15%
(C) 0° ഗ്രീനിച്ച്
0%
(D) 90° ഈസ്റ്റ് (E)
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
6%
(A) ഇടുക്കി
4%
(B) വയനാട്
89%
(C) പാലക്കാട്
1%
(D) പത്തനംതിട്ട
❤3
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നഗരം ഏതാണ്?
Anonymous Quiz
3%
(A) മുംബൈ
3%
(B) മംഗലാപുരം
91%
(C) കൊച്ചി
2%
(D) കോഴിക്കോട്
❤1