Super Notes
67.3K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഭൂകമ്പത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Anonymous Quiz
3%
(A) ബാരോമീറ്റർ
7%
(B) ഹൈഗ്രോമീറ്റർ
88%
(C) സിസ്മോഗ്രാഫ്
3%
(D) അനിമോമീറ്റർ
❤4
ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പ് ഏതാണ് (യൂണിയൻ പ്രദേശങ്ങൾ ഉൾപ്പെടെ)?
Anonymous Quiz
13%
(A) കന്യാകുമാരി
84%
(B) ഇന്ദിരാ പോയിന്റ്
3%
(C) രാമേശ്വരം
0%
(D) കോവളം
❤2
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
Anonymous Quiz
6%
(A) കൃഷ്ണ
10%
(B) കാവേരി
80%
(C) നർമ്മദ
4%
(D) ഗോദാവരി
❤2
ഗ്രീനിച്ച് സമയം (GMT) അടിസ്ഥാനമാക്കി ഇന്ത്യയിലെ സമയം എത്ര മണിക്കൂർ മുന്നിലാണ്?
Anonymous Quiz
4%
(A) 5 മണിക്കൂർ
92%
(B) 5.30 മണിക്കൂർ
3%
(C) 6 മണിക്കൂർ
2%
(D) 4.30 മണിക്കൂർ
❤6😁2
ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് (2011 സെൻസസ് പ്രകാരം)?
Anonymous Quiz
27%
(A) ഉത്തർപ്രദേശ്
12%
(B) കേരളം
55%
(C) ബീഹാർ
6%
(D) പശ്ചിമ ബംഗാൾ
❤2👍2
'കടലിന്റെ നീല വസന്തം' എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകൾ (Coral Reefs) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എവിടെയാണ്?
Anonymous Quiz
56%
(A) ലക്ഷദ്വീപ്
35%
(B) അന്തമാൻ നിക്കോബാർ
7%
(C) സുന്ദർബൻസ്
2%
(D) കച്ച് ഉൾക്കടൽ
❤5
ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഏത് വിഭാഗത്തിലാണ് പെടുന്നത്?
Anonymous Quiz
8%
(A) സീസണൽ നദികൾ (Seasonal Rivers)
87%
(B) നിത്യഹരിത / വറ്റാത്ത നദികൾ (Perennial Rivers)
5%
(C) അന്തർവാഹിനി നദികൾ
1%
(D) ഉപ്പുവെള്ള നദികൾ
❤7
Please open Telegram to view this post
VIEW IN TELEGRAM
❤6
Live stream scheduled for
Live stream started
Live stream finished (43 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഉത്തരമഹാ സമതലം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤1
ഉത്തര മഹാസമതലത്തിന്റെ വടക്കേ അതിരായി സ്ഥിതിചെയ്യുന്ന പർവതനിര ഏതാണ്?
Anonymous Quiz
48%
(A) സിവാലിക് പർവതനിരകൾ
22%
(B) പൂർവാഞ്ചൽ മലനിരകൾ
27%
(C) ആരവല്ലി പർവതനിര
3%
(D) കിർതാർ മലനിരകൾ
👍6❤2
👍6❤3
ഥാർ മരുഭൂമിയിലെ യഥാർത്ഥ മരുഭൂമിമേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
30%
(A) രാജസ്ഥാൻ ബാഗർ
65%
(B) മരുസ്ഥലി
3%
(C) ദോബ്
2%
(D) ഖാദർ
❤5👍2
രാജസ്ഥാൻ സമതലത്തിലൂടെ ഒഴുകുന്ന പ്രധാന നദി ഏതാണ്?
Anonymous Quiz
85%
(A) ലൂണി
4%
(B) യമുന
8%
(C) ടീസ്റ്റ
3%
(D) സത്‌ലജ്
👍5❤1
താഴെ പറയുന്നവയിൽ രാജസ്ഥാൻ സമതലത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന ഉപ്പ് തടാകം ഏത്?
Anonymous Quiz
1%
(A) വേമ്പനാട്
21%
(B) വുളാർ
72%
(C) സംഭർ
6%
(D) ചില്ക
👍8