'കടലിന്റെ നീല വസന്തം' എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകൾ (Coral Reefs) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എവിടെയാണ്?
Anonymous Quiz
56%
(A) ലക്ഷദ്വീപ്
35%
(B) അന്തമാൻ നിക്കോബാർ
7%
(C) സുന്ദർബൻസ്
2%
(D) കച്ച് ഉൾക്കടൽ
❤5
ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഏത് വിഭാഗത്തിലാണ് പെടുന്നത്?
Anonymous Quiz
8%
(A) സീസണൽ നദികൾ (Seasonal Rivers)
87%
(B) നിത്യഹരിത / വറ്റാത്ത നദികൾ (Perennial Rivers)
5%
(C) അന്തർവാഹിനി നദികൾ
1%
(D) ഉപ്പുവെള്ള നദികൾ
❤7
Please open Telegram to view this post
VIEW IN TELEGRAM
❤1
ഉത്തര മഹാസമതലത്തിന്റെ വടക്കേ അതിരായി സ്ഥിതിചെയ്യുന്ന പർവതനിര ഏതാണ്?
Anonymous Quiz
48%
(A) സിവാലിക് പർവതനിരകൾ
22%
(B) പൂർവാഞ്ചൽ മലനിരകൾ
27%
(C) ആരവല്ലി പർവതനിര
3%
(D) കിർതാർ മലനിരകൾ
👍6❤2
ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ഏതാണ്?
Anonymous Quiz
3%
(A) സിന്ധു ഡെൽറ്റ
2%
(B) കാവേരി ഡെൽറ്റ
94%
(C) സുന്ദർബൻ ഡെൽറ്റ
1%
(D) ഗോദാവരി ഡെൽറ്റ
👍6❤3
ഥാർ മരുഭൂമിയിലെ യഥാർത്ഥ മരുഭൂമിമേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
30%
(A) രാജസ്ഥാൻ ബാഗർ
65%
(B) മരുസ്ഥലി
3%
(C) ദോബ്
2%
(D) ഖാദർ
❤5👍2
രാജസ്ഥാൻ സമതലത്തിലൂടെ ഒഴുകുന്ന പ്രധാന നദി ഏതാണ്?
Anonymous Quiz
85%
(A) ലൂണി
4%
(B) യമുന
8%
(C) ടീസ്റ്റ
3%
(D) സത്ലജ്
👍5❤1
താഴെ പറയുന്നവയിൽ രാജസ്ഥാൻ സമതലത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന ഉപ്പ് തടാകം ഏത്?
Anonymous Quiz
1%
(A) വേമ്പനാട്
21%
(B) വുളാർ
72%
(C) സംഭർ
6%
(D) ചില്ക
👍8
പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗത്തെ എന്തുവിളിക്കുന്നു?
Anonymous Quiz
21%
(A) ഡെൽറ്റ
63%
(B) ദോബ്
13%
(C) മിയാണ്ടർ
3%
(D) എക്കൽ വിശറി
👍6❤1
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്കേ ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
63%
(A) ബ്രഹ്മപുത്രാ സമതലം
19%
(B) ഗംഗാ സമതലം
13%
(C) പഞ്ചാബ് സമതലം
5%
(D) രാജസ്ഥാൻ സമതലം
👍4❤2
നദികൾ ചരിവുള്ള പ്രദേശങ്ങളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി സൃഷ്ടിക്കുന്ന വലയരൂപ ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
4%
(A) ദോബുകൾ
76%
(B) മിയാണ്ടറുകൾ
9%
(C) എക്കൽ വിശറികൾ
11%
(D) ഡെൽറ്റകൾ
❤8
നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് കുറഞ്ഞ് അവസാദങ്ങൾ വിശറി രൂപത്തിൽ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
18%
(A) ഡെൽറ്റകൾ
71%
(B) എക്കൽ വിശറികൾ
6%
(C) ദോബുകൾ
4%
(D) മണൽവരമ്പുകൾ
🔥5❤3
സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി കാണപ്പെടുന്ന 8 മുതൽ 10 കി.മീ വരെ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂഭാഗം ഏത്?
Anonymous Quiz
36%
(A) ടെറായ്
46%
(B) ഭാബർ
15%
(C) ഭംഗർ
3%
(D) ഖാദർ
👍4❤3