Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്കേ ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
63%
(A) ബ്രഹ്മപുത്രാ സമതലം
19%
(B) ഗംഗാ സമതലം
13%
(C) പഞ്ചാബ് സമതലം
5%
(D) രാജസ്ഥാൻ സമതലം
👍4❤2
നദികൾ ചരിവുള്ള പ്രദേശങ്ങളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി സൃഷ്ടിക്കുന്ന വലയരൂപ ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
4%
(A) ദോബുകൾ
76%
(B) മിയാണ്ടറുകൾ
9%
(C) എക്കൽ വിശറികൾ
11%
(D) ഡെൽറ്റകൾ
❤8
നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് കുറഞ്ഞ് അവസാദങ്ങൾ വിശറി രൂപത്തിൽ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
18%
(A) ഡെൽറ്റകൾ
71%
(B) എക്കൽ വിശറികൾ
6%
(C) ദോബുകൾ
4%
(D) മണൽവരമ്പുകൾ
🔥5❤3
സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി കാണപ്പെടുന്ന 8 മുതൽ 10 കി.മീ വരെ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂഭാഗം ഏത്?
Anonymous Quiz
36%
(A) ടെറായ്
46%
(B) ഭാബർ
15%
(C) ഭംഗർ
3%
(D) ഖാദർ
👍4❤3
KERALA HIGH COURT OA SYLLABUS🥇
Please open Telegram to view this post
VIEW IN TELEGRAM
❤1
⭐SHORTLIST⭐

📌WOMAN POLICE CONSTABLE (WOMAN POLICE BATTALION) - STATEWIDE

📌Category No : 550/2025

📌Cut Off - 61.33
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഉത്തരമഹാ സമതലം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤1
ബിയാസ്, സത്‌ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
66%
(A) ബിസ്ത് - ജലന്ധർ ദോബ്
21%
(B) ബാരി ദോബ്
10%
(C) രച്നാ ദോബ്
3%
(D) ചാജ് ദോബ്
❤2
ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
11%
(A) സിന്ധ്സാഗർ ദോബ്
10%
(B) ചാജ് ദോബ്
68%
(C) ബാരി ദോബ്
11%
(D) ബിസ്ത് ദോബ്
രവി, ചിനാബ് എന്നീ നദികൾക്കിടയിൽ കാണപ്പെടുന്ന ദോബ് ഏത്?
Anonymous Quiz
5%
(A) ചാജ് ദോബ്
81%
(B) രച്നാ ദോബ്
11%
(C) ബിസ്ത് ദോബ്
3%
(D) ബാരി ദോബ്
🥰1
താഴെ പറയുന്നവയിൽ ബ്രഹ്മപുത്രയുടെ പോഷകനദി ഏതാണ്?
Anonymous Quiz
7%
(A) ലൂണി
17%
(B) സത്‌ലജ്
74%
(C) ടീസ്റ്റ
3%
(D) ഝലം
മിയാണ്ടറുകളിൽ നിന്നും വേർപെട്ട് നദിയുടെ വശങ്ങളിൽ രൂപപ്പെടുന്ന ഒറ്റപ്പെട്ട തടാകങ്ങൾ ഏവ?
Anonymous Quiz
79%
(A) ഓക്സ്ബോ തടാകങ്ങൾ
6%
(B) ഉപ്പ് തടാകങ്ങൾ
13%
(C) ലഗൂണുകൾ
1%
(D) മരുസ്ഥലി
❤1