Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤1
ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
66%
(A) ബിസ്ത് - ജലന്ധർ ദോബ്
21%
(B) ബാരി ദോബ്
10%
(C) രച്നാ ദോബ്
3%
(D) ചാജ് ദോബ്
❤2
ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
11%
(A) സിന്ധ്സാഗർ ദോബ്
10%
(B) ചാജ് ദോബ്
68%
(C) ബാരി ദോബ്
11%
(D) ബിസ്ത് ദോബ്
രവി, ചിനാബ് എന്നീ നദികൾക്കിടയിൽ കാണപ്പെടുന്ന ദോബ് ഏത്?
Anonymous Quiz
5%
(A) ചാജ് ദോബ്
82%
(B) രച്നാ ദോബ്
11%
(C) ബിസ്ത് ദോബ്
3%
(D) ബാരി ദോബ്
🥰1
താഴെ പറയുന്നവയിൽ ബ്രഹ്മപുത്രയുടെ പോഷകനദി ഏതാണ്?
Anonymous Quiz
7%
(A) ലൂണി
16%
(B) സത്ലജ്
74%
(C) ടീസ്റ്റ
3%
(D) ഝലം
മിയാണ്ടറുകളിൽ നിന്നും വേർപെട്ട് നദിയുടെ വശങ്ങളിൽ രൂപപ്പെടുന്ന ഒറ്റപ്പെട്ട തടാകങ്ങൾ ഏവ?
Anonymous Quiz
79%
(A) ഓക്സ്ബോ തടാകങ്ങൾ
6%
(B) ഉപ്പ് തടാകങ്ങൾ
13%
(C) ലഗൂണുകൾ
1%
(D) മരുസ്ഥലി
❤1
ഉരുളൻ കല്ലുകളുടെയും പാറകളുടെയും അടിയിലൂടെ നദികൾ ഒഴുകുന്നതിനാൽ അപ്രത്യക്ഷമാകുന്ന (ദൃശ്യമാകാത്ത) മേഖല ഏതാണ്?
Anonymous Quiz
35%
(A) ടെറായ്
48%
(B) ഭാബർ
8%
(C) ഖാദർ
10%
(D) ഭംഗർ
❤1
ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ പുനർജനിക്കുന്ന, വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
63%
(A) ടെറായ്
19%
(B) മരുസ്ഥലി
14%
(C) ഭംഗർ
4%
(D) ഖാദർ
❤1
ഉത്തര മഹാസമതലത്തിലെ പഴയ എക്കൽ നിക്ഷേപങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
15%
(A) ഖാദർ
72%
(B) ഭംഗർ
5%
(C) ടെറായ്
8%
(D) ഭാബർ
❤1
ഉത്തര മഹാസമതലത്തിലെ പുതിയ എക്കൽ നിക്ഷേപങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
7%
(A) ഭംഗർ
85%
(B) ഖാദർ
6%
(C) ഭാബർ
2%
(D) ടെറായ്
❤3👍2😁1
'ഇന്ത്യയുടെ ധാന്യപ്പുര', 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നിങ്ങനെ അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ്?
Anonymous Quiz
9%
(A) ഉപദ്വീപീയ പീഠഭൂമി
87%
(B) ഉത്തര മഹാസമതലം
3%
(C) തീരസമതലങ്ങൾ
1%
(D) ഉത്തര പർവതമേഖല
❤9
Please open Telegram to view this post
VIEW IN TELEGRAM
👍3
ഥാർ മരുഭൂമിയുടെ അർധമരുഭൂമിമേഖല (അർധവരണ്ട സമതലം) ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
36%
(A) മരുസ്ഥലി
60%
(B) രാജസ്ഥാൻ ബാഗർ
4%
(C) ഭംഗർ
1%
(D) ഖാദർ