Super Notes
67.1K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ്' (IBRD) എന്ന് അറിയപ്പെടുന്ന സ്ഥാപനം ഏത്?
Anonymous Quiz
9%
​A) ആർ.ബി.ഐ (RBI)
60%
B) ലോകബാങ്ക്
16%
C) എഡിബി (ADB)
14%
D) ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്
❤6
നവ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് ഇന്ത്യയെ നയിച്ച പ്രധാന സാഹചര്യങ്ങളിൽ ഒന്നല്ലാത്തത് ഏത്?
Anonymous Quiz
13%
​A) വിദേശനാണ്യ കരുതൽശേഖരത്തിലുണ്ടായ കുറവ്
18%
B) 1990 ലെ ഗൾഫ് യുദ്ധം
13%
C) ഉയർന്ന ധനകമ്മി
56%
D) വിദേശരാജ്യങ്ങളിൽ നിന്നുള്ള വായ്പകളുടെ സമ്പൂർണ്ണ ലഭ്യത
❤1
അന്താരാഷ്ട്ര വ്യാപാര ചർച്ചകൾക്കും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ആഗോള വേദി ഏതാണ്?
Anonymous Quiz
8%
​A) IMF
16%
B) UNESCO
75%
C) WTO
2%
D) WHO
❤1
🚨 ONLY 4 DAYS LEFT! 🚨

High Court Assistant Batch closing soon! ⏳

If you’ve been waiting to start your preparation, this is your final window. 🔥

📚 Learn • Practice • Revise • Crack it with Supernotes

Don’t wait for the next batch. Join
👍3💩2
📚 SAMAGRA BATCH — SCERT TEXTBOOKS, COMPLETE PSC PREPARATION!

From SCERT basics to PSC-level questions, cover the most important textbook topics in one comprehensive batch. 🔥

🎯 For All Kerala PSC Exams
📖 SCERT Textbook Focus
🧠 Concept + Facts + PYQs
⚡ Smart & Exam-Oriented Preparation

One Batch. One Complete SCERT Preparation.

🚀 SAMAGRA BATCH — Start Strong. Prepare Smart.
❤2🤔2
Please open Telegram to view this post
VIEW IN TELEGRAM
❤1
Live stream scheduled for
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 RBI
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍2
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്ഥാപിതമായത് എന്ന്?
Anonymous Quiz
85%
​A) 1935 ഏപ്രിൽ 1
5%
B) 1947 ഓഗസ്റ്റ് 15
8%
C) 1949 ജനുവരി 1
2%
D) 1950 ജനുവരി 26
❤3
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത് (Nationalised) ഏത് വർഷത്തിലാണ്?
Anonymous Quiz
9%
​A) 1935
12%
B) 1947
73%
C) 1949
6%
D) 1951
❤3
ആർ.ബി.ഐ സ്ഥാപിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏതാണ്?
Anonymous Quiz
94%
​A) ഹിൽട്ടൺ യങ് കമ്മീഷൻ (Hilton Young Commission)
3%
B) നാഥൻ കമ്മീഷൻ
3%
C) വർമ്മ കമ്മീഷൻ
1%
D) ചക്രവർത്തി കമ്മീഷൻ
❤4
ആർ.ബി.ഐ പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യത്തെ ആസ്ഥാനം എവിടെയായിരുന്നു?
Anonymous Quiz
69%
​A) കൊൽക്കത്ത
25%
B) ബോംബെ
3%
C) മദ്രാസ്
3%
D) ഡൽഹി
❤1
ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കിനെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
18%
​A) റിവേഴ്സ് റെപ്പോ നിരക്ക് (Reverse Repo Rate)
73%
B) റെപ്പോ നിരക്ക് (Repo Rate)
8%
C) ബാങ്ക് നിരക്ക് (Bank Rate)
1%
D) പണപ്പെരുപ്പ നിരക്ക്
❤4
എല്ലാ വാണിജ്യ ബാങ്കുകളും തങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം പണമായി ആർ.ബി.ഐയിൽ സൂക്ഷിക്കേണ്ട നിരക്കിനെ എന്ത് വിളിക്കുന്നു?
Anonymous Quiz
24%
​A) സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR)
66%
B) ക്യാഷ് റിസർവ് റേഷ്യോ (CRR)
7%
C) ബാങ്ക് റേറ്റ്
3%
D) മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി
❤4
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോഗോയിൽ (Emblem) കാണപ്പെടുന്ന മൃഗവും വൃക്ഷവും ഏതെല്ലാമാണ്?
Anonymous Quiz
14%
​A) ആനയും തെങ്ങും
75%
B) ബംഗാൾ കടുവയും പനയും
8%
C) സിംഹവും പേരാലും
3%
D) കാളയും അശോകമരവും
❤2