Please open Telegram to view this post
VIEW IN TELEGRAM
❤7
താഴെപ്പറയുന്നവയിൽ മാർകുര്യാക്കോസ്-ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളിൽ പെടാത്തത്?
(i) ആത്മാനുതാപം, ഇടയനാടകങ്ങൾ
(ii) അഭിനവകേരളം, ആത്മവിദ്യാകാഹളം (iii) നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ (iv) വേദാധികാരനിരൂപണം, അരുൾനൂൽ
(i) ആത്മാനുതാപം, ഇടയനാടകങ്ങൾ
(ii) അഭിനവകേരളം, ആത്മവിദ്യാകാഹളം (iii) നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ (iv) വേദാധികാരനിരൂപണം, അരുൾനൂൽ
Anonymous Quiz
5%
(A) (i), (ii) & (iii)
24%
(B) (i) & (iii) എന്നിവ
66%
(C) (ii) & (iv) എന്നിവ
5%
(D) (i), (ii), (iii), & (iv)
❤4
ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
13%
(A) ആറ്റിങ്ങൽ കലാപം
4%
(B) ചാന്നാർ കലാപം
11%
(C) 1-ാം പഴശ്ശി കലാപം
72%
(D) കുളച്ചൽ യുദ്ധം
❤4
ഇൻ മെമ്മോറിയം' എന്ന പേരിൽ പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്?
Anonymous Quiz
33%
(A) ജോസഫ് നോയൽ പേറ്റൻ
42%
(B) തോമസ് ജോൺസ് ബാർക്കർ
16%
(C) അമൃത ഷെർഗിൽ
9%
(D) നന്ദലാൽ ബോസ്
❤1
നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
Anonymous Quiz
6%
(A) കൽക്കട്ട
84%
(B) ഡെറാഡൂൺ
6%
(C) ബാംഗ്ലൂർ
4%
(D) ഹൈദ്രാബാദ്
❤5
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :
Anonymous Quiz
2%
(A) NW1
8%
(B) NW2
87%
(C) NW3
3%
(D) NW4
പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?
Anonymous Quiz
1%
(A) വിരാൾ ആചാര്യ
5%
(B) ജഗദീഷ് ഭഗവതി
92%
(C) അരവിന്ദ് പനഗാരിയ
1%
(D) അമിത്ത് മിത്ര
😁3🕊3❤2
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
Anonymous Quiz
78%
(A) അനുച്ഛേദം 243 K
11%
(B) അനുച്ഛേദം 279 A
9%
(C) അനുച്ഛേദം 338 A
2%
(D) അനുച്ഛേദം 338 B
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
Anonymous Quiz
8%
(A) ശാസ്താംകോട്ട കായൽ
8%
(B) വേമ്പനാട്ട് കായൽ
9%
(C) അഷ്ടമുടി കായൽ
75%
(D) ഇവയൊന്നുമല്ല
❤1
സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
2%
(A) കുട്ടികൾക്ക് വേണ്ടി കേരളാ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി
10%
(B) കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി കേരളാ പോലീസ് ആരംഭിച്ച പദ്ധതി
3%
(C) സ്കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
85%
(D) പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതി
❤3😁1
യൂറോപ്യൻ ഓപ്പറയോട് സാദൃശ്യമുള്ള കേരളീയ കലാരൂപം :
Anonymous Quiz
64%
(A) ചവിട്ടുനാടകം
24%
(B) യക്ഷഗാനം
7%
(C) തെയ്യം
5%
(D) മുടിയേറ്റ്
❤4
CURRENT AFFAIRS | 02 OCT
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤4
Please open Telegram to view this post
VIEW IN TELEGRAM
👍2
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക
(i) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
(ii) സമാധാനം, ഭൂമി, അപ്പം, ജനാധിപത്യം (iii) 'എനിക്ക് ശേഷം പ്രളയം'
(i) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
(ii) സമാധാനം, ഭൂമി, അപ്പം, ജനാധിപത്യം (iii) 'എനിക്ക് ശേഷം പ്രളയം'
Anonymous Quiz
62%
(A) (i), (iii)
28%
(B) (i), (ii), (iii)
6%
(C) (ii), (iii)
5%
(D) (i), (ii)
❤2🥰2
മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശരിയായത് തിരഞ്ഞെടുത്തെഴുതുക :
(i) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ)
(ii) ചമ്പാരൻ സത്യാഗ്രഹം (iii) സിവിൽ നിയമലംഘന പ്രസ്ഥാനം (iv) ചാന്നാർ ലഹള
(i) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ)
(ii) ചമ്പാരൻ സത്യാഗ്രഹം (iii) സിവിൽ നിയമലംഘന പ്രസ്ഥാനം (iv) ചാന്നാർ ലഹള
Anonymous Quiz
8%
(A) (i), (ii), (iii), (iv)
89%
(B) (i), (ii), (iii)
2%
(C) (iii), (iv)
2%
(D) (ii), (iii), (iv)
❤3