Super Notes
67K subscribers
2.26K photos
41 videos
1.69K files
5.54K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍4
ജീവകങ്ങളും അവയുടെ അപര്യാപ്‌തതാ രോഗങ്ങളും തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ?
(i) A - നിശാന്ധത
(ii) B1 - അനീമിയ (iii) B9 - ബെറിബെറി (iv) D - റിക്കറ്റ്സ്
Anonymous Quiz
6%
(A) (i) മാത്രം
8%
(B) (ii), (iii) എന്നിവ
82%
(C) (i), (iv) എന്നിവ
5%
(D) (ii), (iii), (iv)
❤5
പുകവലിമൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഉൾപ്പെടാത്തതേത്?

(i) ശ്വാസകോശ ക്യാൻസർ (ii) ബ്രോങ്കൈറ്റിസ് (iii) എംഫിസിമ (iv) ഉയർന്ന രക്തസമ്മർദ്ദം
Anonymous Quiz
8%
(A) (ii) & (iii)
14%
(B) (ii) മാത്രം
7%
(C) (i) & (iv)
71%
(D) (iv) മാത്രം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്‌‌ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത്?
Anonymous Quiz
73%
(i) എലിപ്പനി, ഡിഫ്ത്‌തീരിയ
9%
(ii) ക്ഷയം, എയ്‌ഡ്‌സ്
11%
(iii) വട്ടച്ചൊറി, മലമ്പനി
8%
(iv) ഡെങ്കിപ്പനി, ചിക്കൻ ഗുനിയ
❤5
ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ പ്രകാശമലിനീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പ്രസിദ്ധമാണ്. ഈ സംഘടന ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത് എന്നാണ്?
Anonymous Quiz
23%
(A) ഏപ്രിൽ മാസത്തിലെ കറുത്തവാവ്
39%
(B) ഡിസംബർ മാസത്തിലെ കറുത്തവാവ്
33%
(C) സെപ്‌തംബർ മാസത്തിലെ കറുത്തവാവ്
5%
(D) ജനുവരി മാസത്തിലെ കറുത്തവാവ്
❤1
നന്തനാർ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
Anonymous Quiz
4%
(A) ടി.സി. ജോസഫ്
17%
(B) പി.കെ. നാരായണൻ
13%
(C) എം.കെ. മേനോൻ
66%
(D) പി.സി. ഗോപാലൻ
❤6
“തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക :
Anonymous Quiz
24%
(A) വള്ളത്തോൾ നാരായണമേനോൻ, മഗ്ദ‌ലനമറിയം
48%
(B) വള്ളത്തോൾ നാരായണമേനോൻ, ബന്ധനസ്ഥനായ അനിരുദ്ധൻ
18%
(C) കുമാരനാശാൻ, നളിനി
9%
(D) കുമാരനാശാൻ, ചിന്താവിഷ്ടയായ സീത
ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം താഴെ പറയുന്നതിൽ ഏതാണ്?
Anonymous Quiz
22%
(A) അൾട്രാ സൌണ്ട്
59%
(B) ഇൻഫ്രാ സൌണ്ട്
14%
(C) ഓഡിയബിൾ സൌണ്ട്
5%
(D) ഇവയൊന്നുമല്ല
❤2
Please open Telegram to view this post
VIEW IN TELEGRAM
❤7
Live stream started
Live stream finished (41 minutes)
Live stream started