നന്തനാർ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
Anonymous Quiz
4%
(A) ടി.സി. ജോസഫ്
17%
(B) പി.കെ. നാരായണൻ
13%
(C) എം.കെ. മേനോൻ
66%
(D) പി.സി. ഗോപാലൻ
❤6
“തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക :
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക :
Anonymous Quiz
24%
(A) വള്ളത്തോൾ നാരായണമേനോൻ, മഗ്ദലനമറിയം
48%
(B) വള്ളത്തോൾ നാരായണമേനോൻ, ബന്ധനസ്ഥനായ അനിരുദ്ധൻ
18%
(C) കുമാരനാശാൻ, നളിനി
9%
(D) കുമാരനാശാൻ, ചിന്താവിഷ്ടയായ സീത
ഇതിൽ ഏതാണ് ഒരു ഭരണഘടനാ സ്ഥാപനം?
Anonymous Quiz
27%
(A) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
56%
(B) ദേശീയ പട്ടിക ജാതി കമ്മീഷൻ
5%
(C) ദേശീയ വനിതാ കമ്മീഷൻ
12%
(D) ദേശീയ ന്യൂനപക്ഷ കമ്മീഷൻ
പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത്?
Anonymous Quiz
3%
(A) കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല
9%
(B) മൊഴിയെടുക്കുന്നതു കുട്ടിയുടെ താമസസ്ഥലത്തു വച്ചായിരിക്കണം
80%
(C) പോലീസ് മൊഴിയെടുക്കുമ്പോൾ യൂണിഫോമിൽ ആയിരിക്കണം
9%
(D) ഒരു കാരണവശാലും കുട്ടിയെ രാത്രി തടങ്കലിൽ വെക്കാൻ പാടില്ല
❤1
ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം താഴെ പറയുന്നതിൽ ഏതാണ്?
Anonymous Quiz
22%
(A) അൾട്രാ സൌണ്ട്
59%
(B) ഇൻഫ്രാ സൌണ്ട്
14%
(C) ഓഡിയബിൾ സൌണ്ട്
5%
(D) ഇവയൊന്നുമല്ല
❤2
Forwarded from Super Notes By Civilianz
YouTube
UNIVERSITY ASSISTANT | 13 MARKS ഉറപ്പ്! 🔥 | SPECIAL TOPIC WORKSHOP | VISHAKH SIR | LIVE
Degree Level PSC Exams ലക്ഷ്യമാണോ? 🎯🔥
COMPANY BOARD ASSISTANT, UNIVERSITY ASSISTANT , SUB INSPECTOR തുടങ്ങിയ Degree Level MAINS PSC exams crack ചെയ്യാൻ വേണ്ട complete preparation strategy
വെറും ക്ലാസുകൾ മാത്രം നിങ്ങളെ ജോലിയിൽ എത്തിക്കില്ല
മറിച്ച് ഞങ്ങൾ…
COMPANY BOARD ASSISTANT, UNIVERSITY ASSISTANT , SUB INSPECTOR തുടങ്ങിയ Degree Level MAINS PSC exams crack ചെയ്യാൻ വേണ്ട complete preparation strategy
വെറും ക്ലാസുകൾ മാത്രം നിങ്ങളെ ജോലിയിൽ എത്തിക്കില്ല
മറിച്ച് ഞങ്ങൾ…
Please open Telegram to view this post
VIEW IN TELEGRAM
👍5
റഷ്യയിൽ ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
5%
(A) ഖലീഫമാർ
86%
(B) സാർ ചക്രവർത്തിമാർ
4%
(C) സുൽത്താന്മാർ
5%
(D) ഫറവോമാർ
❤2
സാർ നിക്കോളാസ് രണ്ടാമനും ഭാര്യ അലക്സാണ്ട്രയും ഏത് കപടസന്യാസിയുടെ സ്വാധീനവലയത്തിലായിരുന്നു?
Anonymous Quiz
3%
(A) ലെനിൻ
22%
(B) ഫാദർ ഗാപോൺ
70%
(C) റാസ്പുട്ടിൻ
5%
(D) ട്രോട്സ്കി
രക്തരൂക്ഷിതമായ ഞായറാഴ്ച' (Bloody Sunday) നടന്ന വർഷവും തീയതിയും എന്ന്?
Anonymous Quiz
31%
(A) 1917 മാർച്ച് 8
43%
(B) 1905 ജനുവരി 22
15%
(C) 1914 ഓഗസ്റ്റ് 15
12%
(D) 1921 ഒക്ടോബർ 26
❤4
ജനരോഷത്തെ തുടർന്ന് രൂപീകരിക്കാൻ സാർ ചക്രവർത്തി സമ്മതിച്ച റഷ്യൻ പാർലമെന്റിന്റെ പേരെന്ത്?
Anonymous Quiz
2%
(A) റീച്ച്സ്റ്റാഗ്
83%
(B) ഡുമ (Duma)
13%
(C) സോവിയറ്റ്
1%
(D) കോൺഗ്രസ്