താഴെ പറയുന്നവയിൽ ലെനിൻ നിർവചിച്ച ഗവൺമെന്റിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
Anonymous Quiz
10%
(A) അധികാരം - തൊഴിലാളി കൗൺസിലുകൾക്ക്
8%
(B) ഭൂമി - കൃഷിക്കാർക്ക്
10%
(C) ഭക്ഷണം - പട്ടിണികിടക്കുന്നവർക്ക്
72%
(D) സ്വകാര്യസ്വത്ത് - പ്രഭുക്കന്മാർക്ക്
ഒക്ടോബർ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
Anonymous Quiz
11%
(A) മെൻഷെവിക് വിപ്ലവം
71%
(B) ബോൾഷെവിക് വിപ്ലവം
15%
(C) ഫെബ്രുവരി വിപ്ലവം
4%
(D) ഏപ്രിൽ വിപ്ലവം
❤4
സത്യം' എന്നർത്ഥമുള്ള 'പ്രവ്ദ' (Pravda) ഏത് പാർട്ടിയുടെ ഔദ്യോഗിക പത്രമായിരുന്നു?
Anonymous Quiz
16%
(A) മെൻഷെവിക് പാർട്ടി
60%
(B) സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി
10%
(C) സാറിസ്റ്റ് പാർട്ടി
14%
(D) സോഷ്യലിസ്റ്റ് റെവല്യൂഷണറി പാർട്ടി
❤4
ബോൾഷെവിക്ക് പാർട്ടിയുടേയും സോവിയറ്റുകളുടേയും സംയുക്ത യോഗത്തിൽ ലെനിൻ അവതരിപ്പിച്ച പദ്ധതി രേഖ ഏത്?
Anonymous Quiz
27%
(A) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
48%
(B) ഏപ്രിൽ തീസിസ്സ്
20%
(C) പുതിയ സാമ്പത്തിക നയം
5%
(D) റെഡ് ഗാർഡ് ചാർട്ടർ
❤4
റഷ്യൻ റിയലിസ്റ്റ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച സാഹിത്യകാരന്മാരിൽ പെടാത്തത് ആര്?
Anonymous Quiz
12%
(A) ലിയോ ടോൾസ്റ്റോയ്
27%
(B) ആൻ്റൺ ചെക്കോവ്
37%
(C) സെർഗി ഐസൻസ്റ്റീൻ
23%
(D) ഇവാൻ തുർഗനേവ്
❤2
ബോൾഷെവിക് വിപ്ലവത്തിനു ശേഷം റഷ്യയെ തൊഴിലാളികളുടെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ഗവൺമെന്റ് രൂപീകരിച്ചത് ആര്?
Anonymous Quiz
15%
(A) കെരൻസ്കി
21%
(B) ട്രോട്സ്കി
62%
(C) ലെനിൻ
2%
(D) ഗാപോൺ
❤5
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദം (Article) പ്രകാരമാണ് ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്?
Anonymous Quiz
66%
(A) അനുച്ഛേദം 52
19%
(B) അനുച്ഛേദം 61
12%
(C) അനുച്ഛേദം 72
3%
(D) അനുച്ഛേദം 123
❤7
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത് ആരെല്ലാം?
Anonymous Quiz
13%
(A) പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും എല്ലാ അംഗങ്ങളും
78%
(B) പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രം
6%
(C) പാർലമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ മാത്രം
3%
(D) രാജ്യസഭയിലെ അംഗങ്ങൾ മാത്രം
❤3
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
Anonymous Quiz
5%
(A) 25 വയസ്സ്
18%
(B) 30 വയസ്സ്
76%
(C) 35 വയസ്സ്
1%
(D) 40 വയസ്സ്
❤1
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
Anonymous Quiz
2%
(A) പ്രധാനമന്ത്രി
18%
(B) ഉപരാഷ്ട്രപതി
7%
(C) ലോക്സഭാ സ്പീക്കർ
73%
(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
❤6
പാർലമെന്റ് സമ്മേളനത്തിലമല്ലാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
7%
(A) അനുച്ഛേദം 110
74%
(B) അനുച്ഛേദം 123
13%
(C) അനുച്ഛേദം 143
5%
(D) അനുച്ഛേദം 356
ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
56%
(A) അനുച്ഛേദം 352
35%
(B) അനുച്ഛേദം 356
8%
(C) അനുച്ഛേദം 360
1%
(D) അനുച്ഛേദം 370
❤6
സുപ്രീം കോടതിയിൽ നിന്ന് ഉപദേശം തേടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
6%
(A) അനുച്ഛേദം 123
75%
(B) അനുച്ഛേദം 143
12%
(C) അനുച്ഛേദം 356
7%
(D) അനുച്ഛേദം 72
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതി ആര്?
Anonymous Quiz
15%
(A) രാംനാഥ് കോവിന്ദ്
51%
(B) ദ്രൗപദി മുർമു
16%
(C) പ്രണബ് മുഖർജി
19%
(D) എ.പി.ജെ. അബ്ദുൾ കലാം
❤2
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതും എന്നാൽ ഇംപീച്ച്മെന്റിൽ പങ്കാളികളാകാത്തതുമായ വിഭാഗം ഏത്?
Anonymous Quiz
4%
(A) ലോക്സഭാ അംഗങ്ങൾ
10%
(B) രാജ്യസഭാ അംഗങ്ങൾ
69%
(C) സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
17%
(D) ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
❤5
അനുച്ഛേദം 143 പ്രകാരം സുപ്രീം കോടതി നൽകുന്ന ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണോ?
Anonymous Quiz
33%
(A) അതേ, നിർബന്ധമായും സ്വീകരിക്കണം
44%
(B) ഇല്ല, ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനല്ല
18%
(C) പാർലമെന്റിന്റെ അനുമതിയോടെ മാത്രം
5%
(D) കേന്ദ്ര മന്ത്രിസഭയുടെ അനുമതിയോടെ മാത്രം
❤4👍1😁1