പാർലമെന്റ് സമ്മേളനത്തിലമല്ലാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
7%
(A) അനുച്ഛേദം 110
74%
(B) അനുച്ഛേദം 123
14%
(C) അനുച്ഛേദം 143
5%
(D) അനുച്ഛേദം 356
ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
56%
(A) അനുച്ഛേദം 352
35%
(B) അനുച്ഛേദം 356
8%
(C) അനുച്ഛേദം 360
1%
(D) അനുച്ഛേദം 370
❤7
സുപ്രീം കോടതിയിൽ നിന്ന് ഉപദേശം തേടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
6%
(A) അനുച്ഛേദം 123
75%
(B) അനുച്ഛേദം 143
12%
(C) അനുച്ഛേദം 356
7%
(D) അനുച്ഛേദം 72
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതി ആര്?
Anonymous Quiz
15%
(A) രാംനാഥ് കോവിന്ദ്
50%
(B) ദ്രൗപദി മുർമു
16%
(C) പ്രണബ് മുഖർജി
19%
(D) എ.പി.ജെ. അബ്ദുൾ കലാം
❤2
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതും എന്നാൽ ഇംപീച്ച്മെന്റിൽ പങ്കാളികളാകാത്തതുമായ വിഭാഗം ഏത്?
Anonymous Quiz
4%
(A) ലോക്സഭാ അംഗങ്ങൾ
11%
(B) രാജ്യസഭാ അംഗങ്ങൾ
69%
(C) സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
17%
(D) ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
❤5
അനുച്ഛേദം 143 പ്രകാരം സുപ്രീം കോടതി നൽകുന്ന ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണോ?
Anonymous Quiz
33%
(A) അതേ, നിർബന്ധമായും സ്വീകരിക്കണം
44%
(B) ഇല്ല, ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനല്ല
18%
(C) പാർലമെന്റിന്റെ അനുമതിയോടെ മാത്രം
5%
(D) കേന്ദ്ര മന്ത്രിസഭയുടെ അനുമതിയോടെ മാത്രം
❤4👍1😁1
🚨 JUST 1 DAY LEFT!
High Court Assistant Batch is closing tomorrow! ⏳
Your preparation can’t wait. Start now with Supernotes and get ready to crack it. 🔥
📞 8281223366
#HighCourtAssistant #HighCourtAssistantExam
High Court Assistant Batch is closing tomorrow! ⏳
Your preparation can’t wait. Start now with Supernotes and get ready to crack it. 🔥
📞 8281223366
#HighCourtAssistant #HighCourtAssistantExam
🙏3
Please open Telegram to view this post
VIEW IN TELEGRAM
❤4👍1
സ്വതന്ത്ര തിരുവിതാംകൂർ' എന്ന ആശയം മുന്നോട്ടുവെച്ച തിരുവിതാംകൂർ ദിവാൻ ആര്?
Anonymous Quiz
13%
(A) രാജാ കേശവദാസ്
68%
(B) സർ സി.പി. രാമസ്വാമി അയ്യർ
13%
(C) വേലുത്തമ്പി ദളവ
5%
(D) ടി. മാധവറാവു
❤1🐳1
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഉടനടിയുള്ള കാരണം (Immediate Cause) എന്തായിരുന്നു?
Anonymous Quiz
5%
(A) ദത്തുപുത്ര അവകാശ നിരോധന നിയമം
92%
(B) കൊഴുപ്പ് പുരട്ടിയ തോക്കുകളുടെ (എൻഫീൽഡ് റൈഫിൾ) ഉപയോഗം
1%
(C) സതി നിരോധനം
1%
(D) ഭൂനികുതി വർദ്ധനവ്
ഇന്ത്യയിൽ 'ഹോം റൂൾ പ്രസ്ഥാനം' ആരംഭിച്ച പ്രധാന നേതാക്കൾ ആരെല്ലാം?
Anonymous Quiz
2%
(A) മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും
92%
(B) ബാലഗംഗാധര തിലകനും ആനി ബസന്റും
3%
(C) ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും
4%
(D) ലാലാ ലജ്പത് റായും ബിപിൻ ചന്ദ്രപാലും
❤2
ഈഴവ, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് 1932-ൽ ആരംഭിച്ച സമരം ഏത്?
Anonymous Quiz
7%
(A) പൗരസമത്വ പ്രക്ഷോഭം
84%
(B) നിവർത്തന പ്രക്ഷോഭം (Abstention Movement)
7%
(C) ഉത്തരവാദ ഭരണ സമരം
2%
(D) മലബാർ ലഹള
❤7
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്ന് 'വൈക്കം വീരൻ' എന്നറിയപ്പെട്ട നേതാവ് ആര്?
Anonymous Quiz
2%
(A) സി. രാജഗോപാലാചാരി
94%
(B) ഇ.വി. രാമസാമി നായ്ക്കർ (പെരിയോർ)
3%
(C) കാമരാജ്
1%
(D) സുബ്രഹ്മണ്യ ഭാരതി
❤6