Super Notes
66.9K subscribers
2.26K photos
41 videos
1.69K files
5.54K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

  

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍4
ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ (Financial Emergency) ഇതുവരെ എത്ര തവണ പ്രഖ്യാപിച്ചിട്ടുണ്ട്?
Anonymous Quiz
13%
(A) 1 തവണ
12%
(B) 2 തവണ
13%
(C) 3 തവണ
61%
(D) ഒരു തവണപോലും പ്രഖ്യാപിച്ചിട്ടില്ല
തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ച വർഷം ഏത്?
Anonymous Quiz
4%
(A) 1924 മാർച്ച് 1
12%
(B) 1931 ഒക്ടോബർ 30
83%
(C) 1936 നവംബർ 12
1%
(D) 1947 ഓഗസ്റ്റ് 15
❤7
ഒരു സംസ്ഥാനത്തിന്റെ ഗവർണറെ നിയമിക്കുന്നതും മാറ്റുന്നതും രാഷ്ട്രപതിയുടെ ഏത് അധികാരത്തിൽ പെടുന്നു?
Anonymous Quiz
11%
(A) നിയമനിർമ്മാണ അധികാരം (Legislative Power)
68%
(B) ഭരണനിർവ്വഹണ അധികാരം (Executive Power)
19%
(C) ജുഡീഷ്യൽ അധികാരം (Judicial Power)
3%
(D) അടിയന്തിരാധികാരം (Emergency Power)
❤6
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമില്ലാത്തതും എന്നാൽ ഇംപീച്ച്മെന്റിൽ പങ്കാളികളാകാൻ അവകാശമുള്ളതുമായ വിഭാഗം ഏത്?
Anonymous Quiz
16%
(A) സംസ്ഥാന നിയമസഭാ അംഗങ്ങൾ (MLAs)
66%
(B) പാർലമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട (Nominated) അംഗങ്ങൾ
9%
(C) ഡൽഹി, പുതുച്ചേരി നിയമസഭാ അംഗങ്ങൾ
9%
(D) രാജ്യസഭാ ചെയർമാൻ
❤5
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
Anonymous Quiz
8%
(A) ഭൂമധ്യരേഖ (Equator)
86%
(B) ഉത്തരായനരേഖ (Tropic of Cancer)
6%
(C) ദക്ഷിണായനരേഖ (Tropic of Capricorn)
0%
(D) ആർട്ടിക് വൃത്തം
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
Anonymous Quiz
15%
(A) ചില്ക തടാകം
76%
(B) വൂളാർ തടാകം (Wular Lake)
7%
(C) ലോക് തക് തടാകം
2%
(D) സാമ്പാർ തടാകം
❤4
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് (River Island) ഏതാണ്?
Anonymous Quiz
83%
(A) മാജുലി (Majuli)
7%
(B) മാൽദ്വീപ്
7%
(C) ആൻഡമാൻ
2%
(D) ലക്ഷദ്വീപ്
അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ (മഴ, മേഘങ്ങൾ) ഉണ്ടാകുന്നത്?
Anonymous Quiz
13%
(A) സ്ട്രാറ്റോസ്ഫിയർ
84%
(B) ട്രോപ്പോസ്ഫിയർ (Troposphere)
3%
(C) തെർമോസ്ഫിയർ
0%
(D) എക്സോസ്ഫിയർ
❤5
സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി ഏത് അന്തരീക്ഷ പാളിയിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
3%
(A) ട്രോപ്പോസ്ഫിയർ
93%
(B) സ്ട്രാറ്റോസ്ഫിയർ (Stratosphere)
3%
(C) മെസോസ്ഫിയർ
1%
(D) അയണോസ്ഫിയർ
❤8
വടക്കുകിഴക്കൻ ഇന്ത്യയിലെ 'ഏഴു സഹോദരിമാർ' (Seven Sisters) എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
19%
(A) അസം
14%
(B) മേഘാലയ
50%
(C) സിക്കിം
17%
(D) നാഗാലാൻഡ്
👏3❤1
6 Hours left ⚠️⚠️⚠️ 2 YEARS. 20% OFF. ONE BIG CELEBRATION! 🔥

Supernotes turns 2! ❤️
Celebrate our 2nd Anniversary with an exclusive 20% OFF on ALL COURSES! 🎓

🎟️ Use Code: SN02YR
📞 Call: 82812 23366

Your Dream. Your Preparation.
Our Supernotes. 🚀

Hurry! Start your preparation today! 💯
❤4
CURRENT AFFAIRS | 02 OCT

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

  

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍5
താഴെ പറയുന്നവയിൽ ജനിതക രോഗത്തിന് (Co-genital disease) ഉദാഹരണമേത്?
Anonymous Quiz
1%
​(A) ഡെങ്കിപ്പനി
94%
(B) ഹീമോഫീലിയ
2%
(C) കോളറ
2%
(D) ടൈഫോയ്ഡ്
👍3❤2
i) ഒരു നിശ്ചിത പ്രദേശത്തോ ദീർഘകാലമായി നിലനിൽക്കുന്ന രോഗങ്ങളാണ് എൻഡെമിക് രോഗങ്ങൾ.
ii) ഒരു രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ പടരുന്നവയാണ് പാൻഡമിക് രോഗങ്ങൾ.
iii) മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് സൂണോട്ടിക് രോഗങ്ങൾ.
Anonymous Quiz
6%
(A) i, ii എന്നിവ മാത്രം
11%
(B) ii, iii എന്നിവ മാത്രം
7%
(C) i, iii എന്നിവ മാത്രം
77%
(D) i, ii, iii എന്നിവയെല്ലാം
❤6