പ്രകാശം അപവർത്തനത്തിന് വിധേയമാകുമ്പോൾ മാറ്റമില്ലാതെ തുടരുന്ന അളവ് ഏതാണ്?
Anonymous Quiz
13%
(A) വേഗത
32%
(B) തരംഗദൈർഘ്യം
36%
(C) ആവൃത്തി
19%
(D) പ്രകാശിക സാന്ദ്രത
താഴെ പറയുന്നവയിൽ പൂർണ്ണ ആന്തരിക പ്രതിപതനത്തിന് ഉദാഹരണമല്ലാത്തത് ഏതാണ്?
Anonymous Quiz
12%
(A) മരീചിക
10%
(B) വജ്രത്തിന്റെ തിളക്കം
15%
(C) ഒപ്റ്റിക്കൽ ഫൈബർ
62%
(D) ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്
❤8
മനുഷ്യനേത്രത്തിലെ റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്വഭാവം എന്താണ്?
Anonymous Quiz
4%
(A) മിഥ്യയും നേരെ ഉള്ളതും
75%
(B) യഥാർത്ഥവും തലകീഴായതും
9%
(C) യഥാർത്ഥവും നേരെ ഉള്ളതും
11%
(D) മിഥ്യയും തലകീഴായതും
താഴെ പറയുന്നവയിൽ പ്രാഥമിക വർണ്ണങ്ങളിൽ (Primary Colours) ഉൾപ്പെടാത്ത നിറം ഏതാണ്?
Anonymous Quiz
4%
(A) ചുവപ്പ്
6%
(B) പച്ച
11%
(C) നീല
79%
(D) മഞ്ഞ
❤5
പ്രകാശ വർണ്ണരാജിയിൽ ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം ഏതാണ്?
Anonymous Quiz
31%
(A) ചുവപ്പ്
5%
(B) മഞ്ഞ
63%
(C) വയലറ്റ്
1%
(D) പച്ച
Please open Telegram to view this post
VIEW IN TELEGRAM
👍4
ഡി. ഡി. റ്റി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് റേച്ചൽ കാഴ്സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം ഏത് ?
Anonymous Quiz
2%
A) ബ്ലൂ എക്കണോമി
6%
B) പ്രകൃതിയുടെ നിറങ്ങൾ (കളേഴ്സ് ഓഫ് എർത്ത്)
13%
C) അതിജീവനത്തിനായി ഒരു ബ്ലൂപ്രിന്റ്റ് (ബ്ലൂ പ്രിന്റ്റ് ഫോർ ലൈഫ്)
79%
D) നിശബ്ദ വസന്തം (സൈലന്റ് സ്പ്രിംങ്)
❤7
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ. പൊറ്റെക്കാടിൻ്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?
Anonymous Quiz
58%
A) വിഷകന്യക, ചന്ദ്രകാന്തം, ബാലിദ്വീപ്, എന്റെ വഴിയമ്പലങ്ങൾ
11%
B) സർഗസംഗീതം, ആയിഷ, നാടൻ പ്രേമം, രാജാങ്കണം
8%
C) മേഘച്ഛായ, ആയിഷ, ഋഷിപ്രസാദം, ഉജ്ജയിനി
23%
D) അഗ്നിശലഭങ്ങൾ, ഏണിപ്പടികൾ, തോരാമഴ, ഒരു ദേശത്തിൻറെ കഥ
🤯4❤3👏2
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവൽ:
Anonymous Quiz
29%
A) വിഷാദവേശ്യകളെക്കുറിച്ചുള്ള ഓർമ്മകൾ
30%
B) അൺടിൽ ഓഗസ്റ്റ്
31%
C) കോളറ കാലത്തെ പ്രണയം
11%
D) ടെസ്റ്റമെന്റ്സ് ബിട്രെയ്ഡ്
❤8
Which is the synonym for the word, 'resemblance'?
Anonymous Quiz
71%
A) similarity
13%
B) diversity
12%
C) difference
3%
D) originality
❤2
❤5
Write the one word substitute for the art related to decorative and beautiful handwriting.
Anonymous Quiz
2%
A) orthography
91%
B) calligraphy
6%
C) psephology
1%
D) numerology
❤5
The fear of the dark is known as:
Anonymous Quiz
62%
A) nyctophobia
23%
B) claustrophobia
13%
C) chronophobia
2%
D) aerophobia
❤6
Identify the meaning of the idiom, "a piece of cake".
Anonymous Quiz
7%
A) good looking
14%
B) very tasty
10%
C) difficult to cook
69%
D) very easy task
❤4
I am sure that somebody was spying ___ me. Choose the correct preposition.
Anonymous Quiz
12%
A) for
74%
B) on
5%
C) in
10%
D) about
❤1
If I prepared well, I ___ the project. Choose the right verb.
Anonymous Quiz
23%
A) would have completed
17%
B) will complete
35%
C) would completed
25%
D) would complete
❤7🤔4