'സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
Anonymous Quiz
6%
(A) വോൾട്ടയർ
78%
(B) റൂസ്സോ
13%
(C) മൊണ്ടെസ്കൂ
2%
(D) ജോൺ ലോക്ക്
❤5
നിയമത്തിന്റെ ആത്മാവ്' (The Spirit of Laws) എന്ന കൃതിയിലൂടെ അധികാരവിഭജന തത്വം മുന്നോട്ടുവെച്ച ചിന്തകൻ ആര്?
Anonymous Quiz
57%
(A) മൊണ്ടെസ്കൂ
14%
(B) റൂസ്സോ
28%
(C) വോൾട്ടയർ
1%
(D) ടർഗോ
❤6
ഫ്രഞ്ച് വിപ്ലവത്തിന് വഴിതെളിച്ച ബാസ്റ്റീൽ കോട്ടയുടെ പതനം നടന്നതെന്ന്?
Anonymous Quiz
5%
(A) 1789 മേയ് 5
27%
(B) 1789 ജൂൺ 20
66%
(C) 1789 ജൂലൈ 14
2%
(D) 1789 ഓഗസ്റ്റ് 26
🔥1
ഫ്രഞ്ച് വിപ്ലവകാലത്ത് സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്കുമായി "സ്ത്രീയുടെയും സ്ത്രീ പൗരയുടെയും അവകാശ പ്രഖ്യാപനം" എന്ന ഗ്രന്ഥം രചിച്ച വനിത ആര്?
Anonymous Quiz
29%
(A) മാഡം ഷാങ് റോളണ്ട്
28%
(B) ഒളിമ്പ് ദ ഗുഷ്
35%
(C) മേരി ആന്റോയിനറ്റ്
8%
(D) ഫ്ലോറ ട്രിസ്റ്റൻ
❤8
ഫ്രഞ്ച് വിപ്ലവകാലത്ത് ജനങ്ങൾ ധരിച്ചിരുന്ന, അടിമത്തത്തിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്ന ചുവന്ന തൊപ്പി ഏതാണ്?
Anonymous Quiz
4%
(A) ബ്യൂഗ്ല തൊപ്പി
86%
(B) ഫ്രീജിയൻ തൊപ്പി (Phrygian Cap)
8%
(C) സാക്സൺ തൊപ്പി
2%
(D) ബറേ തൊപ്പി
ഫ്രാൻസിൽ ഭീകരവാഴ്ചയ്ക്ക് (Reign of Terror) നേതൃത്വം നൽകിയ ജാക്കോബിൻ നേതാവ് ആരാണ്?
Anonymous Quiz
5%
(A) മിറാബോ
6%
(B) ഡാന്റൺ
81%
(C) റോബസ്പിയർ
8%
(D) നെപ്പോളിയൻ
ഫ്രഞ്ച് വിപ്ലവകാലത്ത് വധശിക്ഷ നടപ്പാക്കാൻ ഡോ. ജോസഫ് ഇഗ്നാസ് രൂപകൽപ്പന ചെയ്ത യന്ത്രം ഏത്?
Anonymous Quiz
78%
(A) ഗില്ലറ്റിൻ
14%
(B) കാറ്റപൾട്ട്
6%
(C) ചാപ്പൽ
2%
(D) റെയിൽ ഗൺ
😁1
ബ്രിട്ടനെ സാമ്പത്തികമായി തകർക്കാനായി നെപ്പോളിയൻ നടപ്പിലാക്കിയ നയം ഏതാണ്?
Anonymous Quiz
12%
(A) കോൺകോർഡാറ്റ്
65%
(B) Continental System
13%
(C) ലിസെ സമ്പ്രദായം
10%
(D) അസെനാറ്റ്
❤8
Please open Telegram to view this post
VIEW IN TELEGRAM
👍2
നെപ്പോളിയൻ അവസാനമായി പരാജയപ്പെട്ട 1815-ലെ യുദ്ധം ഏത്?
Anonymous Quiz
2%
(A) യോർക്ക് ടൗൺ യുദ്ധം
95%
(B) വാട്ടർലൂ യുദ്ധം
2%
(C) ലീപ്സിഗ് യുദ്ധം
0%
(D) ട്രഫാൽഗർ യുദ്ധം
❤7
നെപ്പോളിയന്റെ പരാജയത്തിന് ശേഷം യൂറോപ്പിലെ പഴയ രാജഭരണം പുനഃസ്ഥാപിക്കാൻ 1815-ൽ ചേർന്ന സമ്മേളനത്തിന് നേതൃത്വം നൽകിയ ഓസ്ട്രിയൻ ചാൻസലർ ആര്?
Anonymous Quiz
34%
(A) മെറ്റേണിച്ച്
36%
(B) ബിസ്മാർക്ക്
29%
(C) ഗാരിബാൾഡി
1%
(D) കാവൂർ
❤2
ഫ്രഞ്ച് വിപ്ലവാശയങ്ങളിൽ ആകൃഷ്ടനായി ശ്രീരംഗപട്ടണത്ത് 'സ്വാതന്ത്ര്യത്തിന്റെ മരം' (Tree of Liberty) നട്ടുപിടിപ്പിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
Anonymous Quiz
4%
(A) ഹൈദരാലി
90%
(B) ടിപ്പു സുൽത്താൻ
4%
(C) സിറാജുദ്ദൗള
1%
(D) പഴശ്ശിരാജ
റഷ്യയിൽ 1905 ജനുവരി 22-ന് നടന്ന സമാധാനപരമായ തൊഴിലാളി മാർച്ചിന് നേരെ സൈന്യം വെടിവെപ്പ് നടത്തിയ സംഭവം എങ്ങനെ അറിയപ്പെടുന്നു?
Anonymous Quiz
81%
(A) രക്തരൂക്ഷിതമായ ഞായറാഴ്ച (Bloody Sunday)
12%
(B) ഒക്ടോബർ വിപ്ലവം
5%
(C) സെപ്റ്റംബർ കൂട്ടക്കൊല
2%
(D) ബോസ്റ്റൺ കൂട്ടക്കൊല
ജനരോഷത്തെത്തുടർന്ന് റഷ്യൻ സാർ ചക്രവർത്തി രൂപീകരിക്കാൻ നിർബന്ധിതനായ പാർലമെന്റിന്റെ പേരെന്ത്?
Anonymous Quiz
7%
(A) എസ്റ്റേറ്റ്സ് ജനറൽ
88%
(B) ഡ്യൂമ (Duma)
5%
(C) ഡയറ്റ്
1%
(D) കോൺഗ്രസ്
1917 മാർച്ച് മാസത്തിൽ നടന്ന ഫെബ്രുവരി വിപ്ലവത്തിന് ശേഷം റഷ്യയിൽ രൂപീകൃതമായ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
10%
(A) വ്ലാദിമിർ ലെനിൻ
80%
(B) അലക്സാണ്ടർ കെറൻസ്കി
8%
(C) ജോസഫ് സ്റ്റാലിൻ
2%
(D) ലിയോൺ ട്രോട്സ്കി
❤6