Super Notes
67.1K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
1949 ഒക്ടോബർ 1-ന് മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ചൈനീസ് രാഷ്ട്രത്തിന്റെ പേരെന്ത്?
Anonymous Quiz
14%
(A) റിപ്പബ്ലിക് ഓഫ് ചൈന
80%
(B) പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന
5%
(C) ഫെഡറൽ റിപ്പബ്ലിക് ഓഫ് ചൈന
0%
(D) യുണൈറ്റഡ് ചൈന
❤7
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for
Live stream started
Live stream finished (49 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യാ ചരിത്രം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
​ബംഗാളിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെടുന്നതിന് കാരണമായ പ്ലാസി യുദ്ധം നടന്ന വർഷം ഏത്?
Anonymous Quiz
81%
(A) 1757
7%
(B) 1763
9%
(C) 1857
3%
(D) 1721
❤2
വടക്കൻ ബംഗാളിൽ സന്യാസി കലാപം ആരംഭിച്ച വർഷം ഏത്?
Anonymous Quiz
9%
(A) 1757
44%
(B) 1763
24%
(C) 1800
23%
(D) 1859
❤3
❤7
സന്യാസി കലാപം പ്രമേയമാക്കി ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏതാണ്?
Anonymous Quiz
12%
(A) നീൽ ദർപ്പൺ
81%
(B) ആനന്ദമഠം
5%
(C) ആരണ്യർ അധികാർ
2%
(D) ഗാന്ധി സേ പഹലേ ഗാന്ധി
❤6
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വർഷം ഏത്?
Anonymous Quiz
19%
(A) 1859
27%
(B) 1860
50%
(C) 1882
4%
(D) 1899
​'ആനന്ദമഠം' എന്ന നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ആരാണ്?
Anonymous Quiz
24%
(A) ഭവാനി പഥക്
56%
(B) ഭവാനന്ദൻ
15%
(C) ബിർസ മുണ്ട
6%
(D) മജ്‌നു ഷാ
❤5
​ബംഗാളിലെ നീലം കർഷക കലാപം നടന്ന വർഷം ഏതാണ്?
Anonymous Quiz
42%
(A) 1859
37%
(B) 1855
16%
(C) 1806
4%
(D) 1721
നീലം കർഷകർ നേരിട്ട ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ 'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചത് ആര്?
Anonymous Quiz
12%
(A) ബങ്കിംചന്ദ്ര ചാറ്റർജി
82%
(B) ദീനബന്ധുമിത്ര
5%
(C) മഹാശ്വേതാദേവി
1%
(D) ഇക്ബാൽ ദുറാനി
❤7
​സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
9%
(A) പാളയം
75%
(B) ദാമിൻ ഇ കോഹ്
9%
(C) ആനന്ദമഠം
7%
(D) കിട്ടൂർ