സന്യാസി കലാപം പ്രമേയമാക്കി ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏതാണ്?
Anonymous Quiz
12%
(A) നീൽ ദർപ്പൺ
80%
(B) ആനന്ദമഠം
5%
(C) ആരണ്യർ അധികാർ
2%
(D) ഗാന്ധി സേ പഹലേ ഗാന്ധി
❤6
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വർഷം ഏത്?
Anonymous Quiz
19%
(A) 1859
27%
(B) 1860
50%
(C) 1882
4%
(D) 1899
'ആനന്ദമഠം' എന്ന നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ആരാണ്?
Anonymous Quiz
24%
(A) ഭവാനി പഥക്
55%
(B) ഭവാനന്ദൻ
15%
(C) ബിർസ മുണ്ട
6%
(D) മജ്‌നു ഷാ
❤5
ബംഗാളിലെ നീലം കർഷക കലാപം നടന്ന വർഷം ഏതാണ്?
Anonymous Quiz
42%
(A) 1859
37%
(B) 1855
16%
(C) 1806
4%
(D) 1721
നീലം കർഷക കലാപത്തിന് നേതൃത്വം നൽകിയത് ആരെല്ലാമാണ്?
Anonymous Quiz
18%
(A) സിധോ, കാൻഹു
68%
(B) ദിഗംബർ ബിശ്വാസ്, വിഷ്ണു ബിശ്വാസ്
8%
(C) മരുത് പാണ്ഡ്യ സഹോദരന്മാർ
6%
(D) ഭവാനി പഥക്, മജ്‌നു ഷാ
നീലം കർഷകർ നേരിട്ട ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ 'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചത് ആര്?
Anonymous Quiz
12%
(A) ബങ്കിംചന്ദ്ര ചാറ്റർജി
82%
(B) ദീനബന്ധുമിത്ര
5%
(C) മഹാശ്വേതാദേവി
1%
(D) ഇക്ബാൽ ദുറാനി
❤7
സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
9%
(A) പാളയം
75%
(B) ദാമിൻ ഇ കോഹ്
9%
(C) ആനന്ദമഠം
7%
(D) കിട്ടൂർ
Please open Telegram to view this post
VIEW IN TELEGRAM
👍3
1855-ലെ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത് ആരാണ്?
Anonymous Quiz
20%
(A) ബിർസ മുണ്ട
59%
(B) സിധോ, കാൻഹു
10%
(C) ഭവാനി പഥക്, മജ്‌നു ഷാ
11%
(D) ദിഗംബർ ബിശ്വാസ്, വിഷ്ണു ബിശ്വാസ്
ഉൽഗുലാൻ' എന്ന വാക്കിന്റെ അർത്ഥമെന്ത്?
Anonymous Quiz
77%
(A) വലിയ കോലാഹലം / വലിയ ഇളക്കം
11%
(B) സൈനികത്താവളം
5%
(C) സ്വാതന്ത്ര്യ സമരം
6%
(D) കർഷക പ്രക്ഷോഭം
❤6
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നടന്ന 'ഉൽഗുലാൻ' കലാപം ഏത് ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
23%
(A) സാന്താൾ
61%
(B) മുണ്ട
9%
(C) ഖാസി
6%
(D) കോൾ
❤3🔥1
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
(A) ഗോത്രവിഭാഗ ദിനം
73%
(B) ജൻജാതിയ ഗൗരവ് ദിവസ്
8%
(C) കിസാൻ ദിവസ്
1%
(D) സ്വതന്ത്ര ദിവസ്
❤4