Please open Telegram to view this post
VIEW IN TELEGRAM
👍3
1855-ലെ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത് ആരാണ്?
Anonymous Quiz
20%
(A) ബിർസ മുണ്ട
59%
(B) സിധോ, കാൻഹു
10%
(C) ഭവാനി പഥക്, മജ്നു ഷാ
10%
(D) ദിഗംബർ ബിശ്വാസ്, വിഷ്ണു ബിശ്വാസ്
ഉൽഗുലാൻ' എന്ന വാക്കിന്റെ അർത്ഥമെന്ത്?
Anonymous Quiz
77%
(A) വലിയ കോലാഹലം / വലിയ ഇളക്കം
12%
(B) സൈനികത്താവളം
5%
(C) സ്വാതന്ത്ര്യ സമരം
6%
(D) കർഷക പ്രക്ഷോഭം
❤5
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നടന്ന 'ഉൽഗുലാൻ' കലാപം ഏത് ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
23%
(A) സാന്താൾ
62%
(B) മുണ്ട
9%
(C) ഖാസി
6%
(D) കോൾ
❤3
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
(A) ഗോത്രവിഭാഗ ദിനം
73%
(B) ജൻജാതിയ ഗൗരവ് ദിവസ്
8%
(C) കിസാൻ ദിവസ്
1%
(D) സ്വതന്ത്ര ദിവസ്
❤4
ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കപ്പെട്ടിട്ടുള്ള ഏക ഗോത്രജനതയുടെ നേതാവ് ആര്?
Anonymous Quiz
1%
(A) സിധോ
7%
(B) കാൻഹു
89%
(C) ബിർസ മുണ്ട
3%
(D) തന്തിയ തോപ്പി
❤6
ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി 'ഗാന്ധി സേ പഹലേ ഗാന്ധി' എന്ന കൃതി രചിച്ചത് ആര്?
Anonymous Quiz
26%
(A) മഹാശ്വേതാദേവി
55%
(B) ഇക്ബാൽ ദുറാനി
13%
(C) ബങ്കിംചന്ദ്ര ചാറ്റർജി
6%
(D) ദീനബന്ധുമിത്ര
❤9
ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി മഹാശ്വേതാദേവി രചിച്ച പ്രസിദ്ധമായ കൃതി ഏതാണ്?
Anonymous Quiz
10%
(A) നീൽ ദർപ്പൺ
6%
(B) ആനന്ദമഠം
67%
(C) ആരണ്യർ അധികാർ
17%
(D) ഗാന്ധി സേ പഹലേ ഗാന്ധി
❤4
'പാളയക്കാർ' എന്ന തമിഴ് പദത്തിൽ നിന്ന് ഉത്ഭവിച്ച ഇംഗ്ലീഷ് പദം ഏതാണ്?
Anonymous Quiz
6%
(A) ഫക്കീർ
82%
(B) പോളിഗർ
8%
(C) സമീന്ദാർ
3%
(D) മുണ്ട
❤5
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏതാണ്?
Anonymous Quiz
34%
(A) ആറ്റിങ്ങൽ കലാപം
13%
(B) സന്യാസി കലാപം
45%
(C) വെല്ലൂർ കലാപം
8%
(D) സാന്താൾ കലാപം
Please open Telegram to view this post
VIEW IN TELEGRAM
❤3
❤7👏1