Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യാ ചരിത്രം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍3
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നടന്ന 'ഉൽഗുലാൻ' കലാപം ഏത് ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
23%
(A) സാന്താൾ
62%
(B) മുണ്ട
10%
(C) ഖാസി
6%
(D) കോൾ
❤3
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
(A) ഗോത്രവിഭാഗ ദിനം
73%
(B) ജൻജാതിയ ഗൗരവ് ദിവസ്
8%
(C) കിസാൻ ദിവസ്
1%
(D) സ്വതന്ത്ര ദിവസ്
❤4
ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കപ്പെട്ടിട്ടുള്ള ഏക ഗോത്രജനതയുടെ നേതാവ് ആര്?
Anonymous Quiz
1%
(A) സിധോ
7%
(B) കാൻഹു
89%
(C) ബിർസ മുണ്ട
3%
(D) തന്തിയ തോപ്പി
❤6
ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി 'ഗാന്ധി സേ പഹലേ ഗാന്ധി' എന്ന കൃതി രചിച്ചത് ആര്?
Anonymous Quiz
26%
(A) മഹാശ്വേതാദേവി
56%
(B) ഇക്ബാൽ ദുറാനി
13%
(C) ബങ്കിംചന്ദ്ര ചാറ്റർജി
6%
(D) ദീനബന്ധുമിത്ര
❤9
​ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി മഹാശ്വേതാദേവി രചിച്ച പ്രസിദ്ധമായ കൃതി ഏതാണ്?
Anonymous Quiz
10%
(A) നീൽ ദർപ്പൺ
6%
(B) ആനന്ദമഠം
67%
(C) ആരണ്യർ അധികാർ
17%
(D) ഗാന്ധി സേ പഹലേ ഗാന്ധി
❤4
'പാളയക്കാർ' എന്ന തമിഴ് പദത്തിൽ നിന്ന് ഉത്ഭവിച്ച ഇംഗ്ലീഷ് പദം ഏതാണ്?
Anonymous Quiz
6%
(A) ഫക്കീർ
83%
(B) പോളിഗർ
8%
(C) സമീന്ദാർ
3%
(D) മുണ്ട
❤5
​ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏതാണ്?
Anonymous Quiz
34%
(A) ആറ്റിങ്ങൽ കലാപം
13%
(B) സന്യാസി കലാപം
45%
(C) വെല്ലൂർ കലാപം
8%
(D) സാന്താൾ കലാപം
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യാ ചരിത്രം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3
​വെല്ലൂർ കലാപം നടന്ന വർഷം ഏത്?
Anonymous Quiz
11%
(A) 1721
71%
(B) 1806
10%
(C) 1857
7%
(D) 1859
❤7👏1
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപം ഏതാണ്?
Anonymous Quiz
8%
(A) വെല്ലൂർ കലാപം
88%
(B) ആറ്റിങ്ങൽ കലാപം
2%
(C) പോളിഗർ കലാപം
1%
(D) സന്യാസി കലാപം
❤4
ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏതാണ്?
Anonymous Quiz
89%
(A) 1721
5%
(B) 1757
4%
(C) 1763
1%
(D) 1806
❤3
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ കിട്ടൂരിലെ ധീരവനിത ആരായിരുന്നു?
Anonymous Quiz
8%
(A) റാണി ലക്ഷ്മി ഭായി
83%
(B) റാണി ചെന്നമ്മ
8%
(C) വേലു നാച്ചിയാർ
1%
(D) ഹസ്രത്ത് മഹൽ