Please open Telegram to view this post
VIEW IN TELEGRAM
❤3
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
13%
(A) ഗ്ലൂക്കഗോൺ
74%
(B) ഇൻസുലിൻ
11%
(C) സോമാറ്റോട്രോപ്പിൻ
1%
(D) മെലാടോണിൻ
❤6
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ നിർവ്വഹിക്കുന്ന ധർമ്മം ഏതാണ്?
Anonymous Quiz
10%
(A) ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കുന്നു
84%
(B) ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി കരളിൽ സംഭരിക്കുന്നു
5%
(C) അമിനോ ആസിഡിൽ നിന്നും ഗ്ലൂക്കോസ് ഉൽപാദിപ്പിക്കുന്നു
1%
(D) കാത്സ്യം പുനഃരാഗിരണം ചെയ്യുന്നു
❤4😁1
ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന രോഗാവസ്ഥ ഏത്?
Anonymous Quiz
48%
(A) ടൈപ്പ് - 1 പ്രമേഹം
50%
(B) ടൈപ്പ് - 2 പ്രമേഹം
2%
(C) വാമനത്വം
1%
(D) അക്രോമെഗലി
💯5
അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല സ്രവിക്കുന്ന ഹോർമോണുകൾ ഏവ?
Anonymous Quiz
13%
(A) തൈറോക്‌സിൻ, കാൽസിടോണിൻ
72%
(B) എപിനെഫ്രിൻ, നോർ എപിനെഫ്രിൻ
10%
(C) ഇൻസുലിൻ, ഗ്ലൂക്കഗോൺ
5%
(D) ഈസ്ട്രജൻ, പ്രൊജസ്ട്രോൺ
❤4
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ പൊതുവായി ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
2%
(A) ആന്റിബോഡികൾ
89%
(B) കോർട്ടിക്കോ സ്റ്റിറോയിഡുകൾ
9%
(C) പിറ്റ്യൂട്ടറി ഹോർമോണുകൾ
0%
(D) സസ്യഹോർമോണുകൾ
❤5
മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്നതും 'ജൈവഘടികാരം' എന്നറിയപ്പെടുന്നതുമായ ഗ്രന്ഥി ഏത്?
Anonymous Quiz
6%
(A) തൈമസ് ഗ്രന്ഥി
24%
(B) പിറ്റ്യൂട്ടറി ഗ്രന്ഥി
68%
(C) പീനിയൽ ഗ്രന്ഥി
2%
(D) തൈറോയ്ഡ് ഗ്രന്ഥി
❤7
മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്നതും T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നതുമായ ഗ്രന്ഥി ഏത്?
Anonymous Quiz
6%
(A) അഡ്രിനൽ ഗ്രന്ഥി
71%
(B) തൈമസ് ഗ്രന്ഥി
14%
(C) പീനിയൽ ഗ്രന്ഥി
9%
(D) പാരാതൈറോയിഡ് ഗ്രന്ഥി
❤7
അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനങ്ങളുടെ മുഖ്യനിയന്ത്രകൻ (Master Control System) എന്നറിയപ്പെടുന്നത് ഏത്?
Anonymous Quiz
9%
(A) തലാമസ്
75%
(B) ഹൈപ്പോതലാമസ്
11%
(C) സെറിബ്രം
4%
(D) സെറിബെല്ലം
തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
65%
(A) തൈമോസിൻ
26%
(B) തൈറോക്‌സിൻ
8%
(C) സോമാറ്റോട്രോപ്പിൻ
1%
(D) ഇവയൊന്നുമല്ല
❤4
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ ഏത്?
Anonymous Quiz
60%
(A) സോമാറ്റോട്രോപ്പിൻ (GH)
28%
(B) വാസോപ്രസിൻ (ADH)
8%
(C) ഓക്‌സിടോസിൻ
3%
(D) മെലാടോണിൻ
❤6
പീനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നതും ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നതുമായ ഹോർമോൺ ഏത്?
Anonymous Quiz
83%
(A) മെലാടോണിൻ
9%
(B) തൈമോസിൻ
8%
(C) ഓക്‌സിടോസിൻ
1%
(D) പ്രൊലാക്ടിൻ
Please open Telegram to view this post
VIEW IN TELEGRAM
വളർച്ചാകാലഘട്ടത്തിന് ശേഷം (വളർച്ച പൂർത്തിയായ ശേഷം) അമിതമായി സോമാറ്റോട്രോപ്പിൻ ഉൽപാദിപ്പിക്കപ്പെടുന്നത് മൂലം ഉണ്ടാകുന്ന വൈകല്യം ഏത്?
Anonymous Quiz
7%
(A) വാമനത്വം
53%
(B) ഭീമാകാരത്വം
40%
(C) അക്രോമെഗലി
0%
(D) പ്രമേഹം