Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
പ്രസവസമയത്ത് ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചത്തിനും പാൽ ചുരത്തലിനും സഹായിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
32%
(A) പ്രൊലാക്ടിൻ
53%
(B) ഓക്‌സിടോസിൻ
14%
(C) ഈസ്ട്രജൻ
2%
(D) ടെസ്റ്റോസ്റ്റിറോൺ
❤5
വിശപ്പ് ഹോർമോൺ" എന്നറിയപ്പെടുന്നതും ആമാശയ പാളി നിർമ്മിക്കുന്നതുമായ രാസവസ്തു ഏത്?
Anonymous Quiz
10%
(A) ലെപ്റ്റിൻ
68%
(B) ഗ്രെലിൻ
16%
(C) ഡോപമിൻ
7%
(D) സെറടോണിൻ
❤5
കൊഴുപ്പ് കലകൾ (Adipose tissue) ഉൽപാദിപ്പിക്കുന്ന "സംതൃപ്തി ഹോർമോൺ" ഏത്?
Anonymous Quiz
9%
(A) ഗ്രെലിൻ
56%
(B) ലെപ്റ്റിൻ
32%
(C) എൻഡോർഫിൻ
2%
(D) തൈമോസിൻ
❤4
ജീവികൾ ഒരേ സ്പീഷിസിൽപ്പെട്ട മറ്റ് ജീവികളുമായി ആശയവിനിമയം നടത്തുന്നതിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തുക്കൾ ഏവ?
Anonymous Quiz
6%
(A) എൻസൈമുകൾ
89%
(B) ഫിറമോണുകൾ
5%
(C) ആന്റിജനുകൾ
0%
(D) വൈറ്റമിനുകൾ
❤5
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്നതും പ്രസവാനന്തരം മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതുമായ ഹോർമോൺ ഏത്?
Anonymous Quiz
24%
(A) ഓക്‌സിടോസിൻ
68%
(B) പ്രൊലാക്ടിൻ
7%
(C) വാസോപ്രസിൻ
1%
(D) മെലാടോണിൻ
വളർച്ചാകാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ ഹോർമോണിന്റെ ഉൽപാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന വളർച്ചാവൈകല്യം ഏത്?
Anonymous Quiz
7%
(A) ഭീമാകാരത്വം
20%
(B) അക്രോമെഗലി
71%
(C) വാമനത്വം
2%
(D) ഗൊയിറ്റർ
❤10🆒2
നാഡീവ്യവസ്ഥയിൽ സന്തോഷവും മാനസികാരോഗ്യവും നൽകുന്നതിന് നാഡിയപ്രേഷകങ്ങളായും ഹോർമോണുകളായും പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം ഏത്?
Anonymous Quiz
83%
(A) ഡോപമിൻ, സെറടോണിൻ, എൻഡോർഫിൻ
9%
(B) തിയോഫിലിൻ, കഫീൻ
5%
(C) റെറ്റിനാൽ, റോഡോപ്സിൻ
2%
(D) പെപ്സിൻ, ട്രിപ്സിൻ
❤9🆒1
Super Notes
Voice message
🛑UNIVERSITY ASSISTANT MAINS എഴുതുന്ന എല്ലാവരും നിർബന്ധമായും കേൾക്കുക.
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 World War 🌍 🌍
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍2❤1
ഒന്നാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏതാണ്?
Anonymous Quiz
6%
(A) 1912 - 1916
85%
(B) 1914 - 1918
5%
(C) 1939 - 1945
4%
(D) 1914 - 1920
❤2
The Age of Extremes: The Short Twentieth Century 1914-1991' എന്ന പുസ്തകം രചിച്ച പ്രശസ്ത ചരിത്രകാരൻ ആര്?
Anonymous Quiz
20%
(A) വുഡ്രോ വിൽസൺ
16%
(B) മിറ്ററാണ്ട്
57%
(C) എറിക് ഹോബ്സ്ബോം
7%
(D) ഗാവ്രിലോ പ്രിൻസിപ്പ്
❤2
1992 ജൂൺ 28-ന് ഫ്രഞ്ച് പ്രസിഡന്റ് മിറ്ററാണ്ട് അപ്രതീക്ഷിത സന്ദർശനം നടത്തിയത് എവിടെയാണ്?
Anonymous Quiz
13%
(A) ബെർലിൻ
37%
(B) ബാഗ്ദാദ്
44%
(C) സാരായാവോ
6%
(D) വിയന്ന
❤1
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റിനെ വധിച്ച വ്യക്തി ആരാണ്?
Anonymous Quiz
7%
(A) എറിക് ഹോബ്സ്ബോം
73%
(B) ഗാവ്രിലോ പ്രിൻസിപ്പ്
17%
(C) വുഡ്രോ വിൽസൺ
3%
(D) മിറ്ററാണ്ട്
❤3
❤5
ബെർലിൻ-ബാഗ്ദാദ് റെയിൽവേ പാത ആസൂത്രണം ചെയ്ത രാജ്യം ഏതാണ്?
Anonymous Quiz
10%
(A) ഇംഗ്ലണ്ട്
73%
(B) ജർമ്മനി
13%
(C) ഫ്രാൻസ്
4%
(D) റഷ്യ
🔥2
സ്വന്തം രാജ്യത്തോടുള്ള അമിതമായ സ്നേഹവും മറ്റു രാജ്യങ്ങളോടുള്ള വിദ്വേഷവും അറിയപ്പെടുന്നത് ഏത് പേരിലാണ്?
Anonymous Quiz
2%
(A) സോഷ്യലിസം
7%
(B) ജനാധിപത്യം
88%
(C) തീവ്രദേശീയത
2%
(D) അന്താരാഷ്ട്രവാദം
❤5
കിഴക്കൻ യൂറോപ്പിലെ സ്ലാവ് വംശജരെ ഏകോപിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
6%
(A) പാൻ-ജർമ്മൻ പ്രസ്ഥാനം
89%
(B) പാൻ-സ്ലാവ് പ്രസ്ഥാനം
4%
(C) നാസി പ്രസ്ഥാനം
1%
(D) ഫാസിസ്റ്റ് പ്രസ്ഥാനം
❤6