Super Notes
66.8K subscribers
2.26K photos
41 videos
1.68K files
5.52K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
നാഡീവ്യവസ്ഥയിൽ സന്തോഷവും മാനസികാരോഗ്യവും നൽകുന്നതിന് നാഡിയപ്രേഷകങ്ങളായും ഹോർമോണുകളായും പ്രവർത്തിക്കുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം ഏത്?
Anonymous Quiz
83%
(A) ഡോപമിൻ, സെറടോണിൻ, എൻഡോർഫിൻ
10%
(B) തിയോഫിലിൻ, കഫീൻ
5%
(C) റെറ്റിനാൽ, റോഡോപ്സിൻ
2%
(D) പെപ്സിൻ, ട്രിപ്സിൻ
❤8🆒1
Super Notes
Voice message
🛑UNIVERSITY ASSISTANT MAINS എഴുതുന്ന എല്ലാവരും നിർബന്ധമായും കേൾക്കുക.
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 World War 🌍 🌍
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍2❤1
ഒന്നാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏതാണ്?
Anonymous Quiz
6%
(A) 1912 - 1916
85%
(B) 1914 - 1918
5%
(C) 1939 - 1945
4%
(D) 1914 - 1920
❤2
The Age of Extremes: The Short Twentieth Century 1914-1991' എന്ന പുസ്തകം രചിച്ച പ്രശസ്ത ചരിത്രകാരൻ ആര്?
Anonymous Quiz
20%
(A) വുഡ്രോ വിൽസൺ
16%
(B) മിറ്ററാണ്ട്
57%
(C) എറിക് ഹോബ്സ്ബോം
7%
(D) ഗാവ്രിലോ പ്രിൻസിപ്പ്
❤2
1992 ജൂൺ 28-ന് ഫ്രഞ്ച് പ്രസിഡന്റ് മിറ്ററാണ്ട് അപ്രതീക്ഷിത സന്ദർശനം നടത്തിയത് എവിടെയാണ്?
Anonymous Quiz
13%
(A) ബെർലിൻ
37%
(B) ബാഗ്ദാദ്
44%
(C) സാരായാവോ
6%
(D) വിയന്ന
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റിനെ വധിച്ച വ്യക്തി ആരാണ്?
Anonymous Quiz
7%
(A) എറിക് ഹോബ്സ്ബോം
73%
(B) ഗാവ്രിലോ പ്രിൻസിപ്പ്
17%
(C) വുഡ്രോ വിൽസൺ
3%
(D) മിറ്ററാണ്ട്
❤3
❤5
ബെർലിൻ-ബാഗ്ദാദ് റെയിൽവേ പാത ആസൂത്രണം ചെയ്ത രാജ്യം ഏതാണ്?
Anonymous Quiz
10%
(A) ഇംഗ്ലണ്ട്
73%
(B) ജർമ്മനി
13%
(C) ഫ്രാൻസ്
4%
(D) റഷ്യ
🔥2
സ്വന്തം രാജ്യത്തോടുള്ള അമിതമായ സ്നേഹവും മറ്റു രാജ്യങ്ങളോടുള്ള വിദ്വേഷവും അറിയപ്പെടുന്നത് ഏത് പേരിലാണ്?
Anonymous Quiz
2%
(A) സോഷ്യലിസം
7%
(B) ജനാധിപത്യം
88%
(C) തീവ്രദേശീയത
3%
(D) അന്താരാഷ്ട്രവാദം
❤5
കിഴക്കൻ യൂറോപ്പിലെ സ്ലാവ് വംശജരെ ഏകോപിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
6%
(A) പാൻ-ജർമ്മൻ പ്രസ്ഥാനം
89%
(B) പാൻ-സ്ലാവ് പ്രസ്ഥാനം
4%
(C) നാസി പ്രസ്ഥാനം
1%
(D) ഫാസിസ്റ്റ് പ്രസ്ഥാനം
❤5
മധ്യയൂറോപ്പിലേക്കും ബാൽക്കൺ മേഖലയിലേക്കും അധികാരം വ്യാപിപ്പിക്കാൻ ട്യൂട്ടോണിക് വംശജരെ ഏകോപിപ്പിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
18%
(A) പാൻ-സ്ലാവ് പ്രസ്ഥാനം
70%
(B) പാൻ-ജർമ്മൻ പ്രസ്ഥാനം
9%
(C) ലീഗ് ഓഫ് നേഷൻസ്
3%
(D) സമഗ്രാധിപത്യ പ്രസ്ഥാനം
❤3
പാൻ-സ്ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബാൽക്കൺ രാജ്യം ഏതാണ്?
Anonymous Quiz
19%
(A) ജർമ്മനി
63%
(B) സെർബിയ
15%
(C) ഓസ്ട്രിയ
3%
(D) ഇറ്റലി
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 World War 🌍 🌍
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤6
പാൻ-സ്ലാവ് പ്രസ്ഥാനത്തെ പിന്തുണച്ച പ്രമുഖ രാജ്യം ഏത്?
Anonymous Quiz
37%
(A) റഷ്യ
21%
(B) ബ്രിട്ടൻ
19%
(C) ഫ്രാൻസ്
24%
(D) ജർമ്മനി
❤4