ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റിനെ വധിച്ച വ്യക്തി ആരാണ്?
Anonymous Quiz
7%
(A) എറിക് ഹോബ്സ്ബോം
74%
(B) ഗാവ്രിലോ പ്രിൻസിപ്പ്
17%
(C) വുഡ്രോ വിൽസൺ
3%
(D) മിറ്ററാണ്ട്
❤3
ഒന്നാം ലോകയുദ്ധത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
10%
(A) മതപരമായ തർക്കങ്ങൾ
82%
(B) സാമ്രാജ്യത്വ മത്സരങ്ങൾ
5%
(C) കാർഷിക വിപ്ലവം
3%
(D) ശാസ്ത്രീയ കണ്ടെത്തലുകൾ
❤5
ബെർലിൻ-ബാഗ്ദാദ് റെയിൽവേ പാത ആസൂത്രണം ചെയ്ത രാജ്യം ഏതാണ്?
Anonymous Quiz
10%
(A) ഇംഗ്ലണ്ട്
73%
(B) ജർമ്മനി
14%
(C) ഫ്രാൻസ്
4%
(D) റഷ്യ
🔥2
സ്വന്തം രാജ്യത്തോടുള്ള അമിതമായ സ്നേഹവും മറ്റു രാജ്യങ്ങളോടുള്ള വിദ്വേഷവും അറിയപ്പെടുന്നത് ഏത് പേരിലാണ്?
Anonymous Quiz
2%
(A) സോഷ്യലിസം
7%
(B) ജനാധിപത്യം
88%
(C) തീവ്രദേശീയത
3%
(D) അന്താരാഷ്ട്രവാദം
❤5
കിഴക്കൻ യൂറോപ്പിലെ സ്ലാവ് വംശജരെ ഏകോപിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
6%
(A) പാൻ-ജർമ്മൻ പ്രസ്ഥാനം
89%
(B) പാൻ-സ്ലാവ് പ്രസ്ഥാനം
4%
(C) നാസി പ്രസ്ഥാനം
2%
(D) ഫാസിസ്റ്റ് പ്രസ്ഥാനം
❤5
മധ്യയൂറോപ്പിലേക്കും ബാൽക്കൺ മേഖലയിലേക്കും അധികാരം വ്യാപിപ്പിക്കാൻ ട്യൂട്ടോണിക് വംശജരെ ഏകോപിപ്പിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
18%
(A) പാൻ-സ്ലാവ് പ്രസ്ഥാനം
71%
(B) പാൻ-ജർമ്മൻ പ്രസ്ഥാനം
8%
(C) ലീഗ് ഓഫ് നേഷൻസ്
3%
(D) സമഗ്രാധിപത്യ പ്രസ്ഥാനം
❤3
പാൻ-സ്ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബാൽക്കൺ രാജ്യം ഏതാണ്?
Anonymous Quiz
19%
(A) ജർമ്മനി
63%
(B) സെർബിയ
15%
(C) ഓസ്ട്രിയ
3%
(D) ഇറ്റലി
❤8
https://www.youtube.com/live/eueqlFQq-y8?si=Yv37NwB_hzJHXk74
UNIVERSITY ASSISTANT MAINS
KERALA GOVERNANCE 5 HOURS LIVE🔥🔥
BY ANAND SIR🥰
LIVE STARTS AT 10 AM🔥🔥🔥
UNIVERSITY ASSISTANT MAINS
KERALA GOVERNANCE 5 HOURS LIVE🔥🔥
BY ANAND SIR🥰
LIVE STARTS AT 10 AM🔥🔥🔥
YouTube
🔴 LIVE | KERALA GOVERNANCE: 5 HOURS MEGA MARATHON 🔥 | ഇനി ഒരു ചോദ്യവും മിസ്സാവില്ല! | ANAND SIR
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
❤4
Please open Telegram to view this post
VIEW IN TELEGRAM
❤5
പാൻ-സ്ലാവ് പ്രസ്ഥാനത്തെ പിന്തുണച്ച പ്രമുഖ രാജ്യം ഏത്?
Anonymous Quiz
37%
(A) റഷ്യ
21%
(B) ബ്രിട്ടൻ
19%
(C) ഫ്രാൻസ്
24%
(D) ജർമ്മനി
❤4
താഴെ പറയുന്നവയിൽ 'ത്രികക്ഷി സഖ്യത്തിൽ' (Triple Alliance) ഉൾപ്പെടാത്ത രാജ്യം ഏത്?
Anonymous Quiz
6%
(A) ജർമ്മനി
30%
(B) ഓസ്ട്രിയ-ഹംഗറി
9%
(C) ഇറ്റലി
55%
(D) ഇംഗ്ലണ്ട്
താഴെ പറയുന്നവയിൽ 'ത്രികക്ഷി സൗഹാർദ്ദത്തിൽ' (Triple Entente) ഉൾപ്പെട്ട രാജ്യങ്ങൾ ഏവ?
Anonymous Quiz
48%
(A) ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ്
36%
(B) ജർമ്മനി, ഇറ്റലി, ഓസ്ട്രിയ
6%
(C) സെർബിയ, റഷ്യ, ജർമ്മനി
11%
(D) ഫ്രാൻസ്, ജർമ്മനി, ഇറ്റലി
❤7
ഒന്നാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം (Immediate Cause) എന്തായിരുന്നു?
Anonymous Quiz
9%
(A) ബെർലിൻ-ബാഗ്ദാദ് റെയിൽവേ നിർമ്മാണം
11%
(B) വുഡ്രോ വിൽസന്റെ പ്രഖ്യാപനം
66%
(C) ഫ്രാൻസിസ് ഫെർഡിനന്റിന്റെ കൊലപാതകം
14%
(D) സർവരാജ്യസഖ്യത്തിന്റെ രൂപീകരണം
ഓസ്ട്രിയ-ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച തീയതി ഏതാണ്?
Anonymous Quiz
20%
(A) 1914 ജൂൺ 28
66%
(B) 1914 ജൂലൈ 28
11%
(C) 1920 ജനുവരി 10
3%
(D) 1918 നവംബർ 11
❤1
പൗരന്മാരുടെ സ്വകാര്യ ജീവിതം ഉൾപ്പെടെ എല്ലാ മേഖലകളിലും ഭരണകൂടം പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുന്ന ഭരണരീതി ഏതാണ്?
Anonymous Quiz
4%
(A) ജനാധിപത്യം
86%
(B) സമഗ്രാധിപത്യം (Totalitarianism)
8%
(C) സർവരാജ്യസഖ്യം
3%
(D) സോഷ്യലിസം
താഴെ നൽകിയിരിക്കുന്നവയിൽ സമഗ്രാധിപത്യത്തിന്റെ സവിശേഷത അല്ലാത്തത് ഏതാണ്?
Anonymous Quiz
8%
(A) ജനാധിപത്യത്തെ നിരാകരിക്കുന്നു
20%
(B) സോഷ്യലിസത്തോടുള്ള കടുത്ത വിയോജിപ്പ്
63%
(C) പൗരന്മാരുടെ മൗലികാവകാശ സംരക്ഷണം
9%
(D) രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ
ലോകസമാധാനത്തിനായി ഒരു അന്താരാഷ്ട്ര സംഘടന വേണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ പ്രസിഡന്റ് ആര്?
Anonymous Quiz
3%
(A) എറിക് ഹോബ്സ്ബോം
19%
(B) ഫ്രാൻസിസ് ഫെർഡിനന്റ്
78%
(C) വുഡ്രോ വിൽസൺ
1%
(D) മീറ്റാറാന്റ്
❤8
സർവരാജ്യസഖ്യം (League of Nations) രൂപീകൃതമായ തീയതി ഏതാണ്?
Anonymous Quiz
8%
(A) 1914 ജൂൺ 28
30%
(B) 1914 ജൂലൈ 28
60%
(C) 1920 ജനുവരി 10
2%
(D) 1992 ജൂൺ 28
❤6