കിഴക്കൻ യൂറോപ്പിലെ സ്ലാവ് വംശജരെ ഏകോപിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
6%
(A) പാൻ-ജർമ്മൻ പ്രസ്ഥാനം
89%
(B) പാൻ-സ്ലാവ് പ്രസ്ഥാനം
4%
(C) നാസി പ്രസ്ഥാനം
1%
(D) ഫാസിസ്റ്റ് പ്രസ്ഥാനം
❤5
മധ്യയൂറോപ്പിലേക്കും ബാൽക്കൺ മേഖലയിലേക്കും അധികാരം വ്യാപിപ്പിക്കാൻ ട്യൂട്ടോണിക് വംശജരെ ഏകോപിപ്പിച്ച പ്രസ്ഥാനം ഏതാണ്?
Anonymous Quiz
18%
(A) പാൻ-സ്ലാവ് പ്രസ്ഥാനം
71%
(B) പാൻ-ജർമ്മൻ പ്രസ്ഥാനം
8%
(C) ലീഗ് ഓഫ് നേഷൻസ്
3%
(D) സമഗ്രാധിപത്യ പ്രസ്ഥാനം
❤3
പാൻ-സ്ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബാൽക്കൺ രാജ്യം ഏതാണ്?
Anonymous Quiz
19%
(A) ജർമ്മനി
64%
(B) സെർബിയ
14%
(C) ഓസ്ട്രിയ
2%
(D) ഇറ്റലി
❤8
https://www.youtube.com/live/eueqlFQq-y8?si=Yv37NwB_hzJHXk74
UNIVERSITY ASSISTANT MAINS
KERALA GOVERNANCE 5 HOURS LIVE🔥🔥
BY ANAND SIR🥰
LIVE STARTS AT 10 AM🔥🔥🔥
UNIVERSITY ASSISTANT MAINS
KERALA GOVERNANCE 5 HOURS LIVE🔥🔥
BY ANAND SIR🥰
LIVE STARTS AT 10 AM🔥🔥🔥
YouTube
🔴 LIVE | KERALA GOVERNANCE: 5 HOURS MEGA MARATHON 🔥 | ഇനി ഒരു ചോദ്യവും മിസ്സാവില്ല! | ANAND SIR
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
❤4
Please open Telegram to view this post
VIEW IN TELEGRAM
❤5
പാൻ-സ്ലാവ് പ്രസ്ഥാനത്തെ പിന്തുണച്ച പ്രമുഖ രാജ്യം ഏത്?
Anonymous Quiz
37%
(A) റഷ്യ
21%
(B) ബ്രിട്ടൻ
19%
(C) ഫ്രാൻസ്
23%
(D) ജർമ്മനി
❤4
താഴെ പറയുന്നവയിൽ 'ത്രികക്ഷി സഖ്യത്തിൽ' (Triple Alliance) ഉൾപ്പെടാത്ത രാജ്യം ഏത്?
Anonymous Quiz
6%
(A) ജർമ്മനി
30%
(B) ഓസ്ട്രിയ-ഹംഗറി
9%
(C) ഇറ്റലി
55%
(D) ഇംഗ്ലണ്ട്
താഴെ പറയുന്നവയിൽ 'ത്രികക്ഷി സൗഹാർദ്ദത്തിൽ' (Triple Entente) ഉൾപ്പെട്ട രാജ്യങ്ങൾ ഏവ?
Anonymous Quiz
48%
(A) ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ്
35%
(B) ജർമ്മനി, ഇറ്റലി, ഓസ്ട്രിയ
6%
(C) സെർബിയ, റഷ്യ, ജർമ്മനി
11%
(D) ഫ്രാൻസ്, ജർമ്മനി, ഇറ്റലി
❤7
ഒന്നാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം (Immediate Cause) എന്തായിരുന്നു?
Anonymous Quiz
9%
(A) ബെർലിൻ-ബാഗ്ദാദ് റെയിൽവേ നിർമ്മാണം
11%
(B) വുഡ്രോ വിൽസന്റെ പ്രഖ്യാപനം
66%
(C) ഫ്രാൻസിസ് ഫെർഡിനന്റിന്റെ കൊലപാതകം
14%
(D) സർവരാജ്യസഖ്യത്തിന്റെ രൂപീകരണം
ഓസ്ട്രിയ-ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച തീയതി ഏതാണ്?
Anonymous Quiz
21%
(A) 1914 ജൂൺ 28
66%
(B) 1914 ജൂലൈ 28
11%
(C) 1920 ജനുവരി 10
3%
(D) 1918 നവംബർ 11
പൗരന്മാരുടെ സ്വകാര്യ ജീവിതം ഉൾപ്പെടെ എല്ലാ മേഖലകളിലും ഭരണകൂടം പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുന്ന ഭരണരീതി ഏതാണ്?
Anonymous Quiz
4%
(A) ജനാധിപത്യം
86%
(B) സമഗ്രാധിപത്യം (Totalitarianism)
8%
(C) സർവരാജ്യസഖ്യം
3%
(D) സോഷ്യലിസം
താഴെ നൽകിയിരിക്കുന്നവയിൽ സമഗ്രാധിപത്യത്തിന്റെ സവിശേഷത അല്ലാത്തത് ഏതാണ്?
Anonymous Quiz
8%
(A) ജനാധിപത്യത്തെ നിരാകരിക്കുന്നു
20%
(B) സോഷ്യലിസത്തോടുള്ള കടുത്ത വിയോജിപ്പ്
63%
(C) പൗരന്മാരുടെ മൗലികാവകാശ സംരക്ഷണം
9%
(D) രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ
ലോകസമാധാനത്തിനായി ഒരു അന്താരാഷ്ട്ര സംഘടന വേണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ പ്രസിഡന്റ് ആര്?
Anonymous Quiz
3%
(A) എറിക് ഹോബ്സ്ബോം
19%
(B) ഫ്രാൻസിസ് ഫെർഡിനന്റ്
78%
(C) വുഡ്രോ വിൽസൺ
1%
(D) മീറ്റാറാന്റ്
❤8
സർവരാജ്യസഖ്യം (League of Nations) രൂപീകൃതമായ തീയതി ഏതാണ്?
Anonymous Quiz
7%
(A) 1914 ജൂൺ 28
30%
(B) 1914 ജൂലൈ 28
60%
(C) 1920 ജനുവരി 10
2%
(D) 1992 ജൂൺ 28
❤6
Please open Telegram to view this post
VIEW IN TELEGRAM
സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ നിലപാട് എന്തായിരുന്നു?
Anonymous Quiz
71%
(A) രാഷ്ട്രത്തെ അമിതമായി വാഴ്ത്തുകയും യുദ്ധത്തെ മഹത്വവൽക്കരിക്കുകയും ചെയ്യുക
18%
(B) വ്യക്തിഗത സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുക
8%
(C) ശാന്തിയും സമാധാനവും പ്രചരിപ്പിക്കുക
3%
(D) മറ്റ് രാജ്യങ്ങളുമായി സമാധാന കരാറുകളിൽ ഒപ്പിടുക
സർവരാജ്യസഖ്യത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
6%
(A) കോളനികൾ പിടിച്ചെടുക്കൽ
78%
(B) ലോകസമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുക
8%
(C) സൈനിക സഖ്യങ്ങൾ വ്യാപിപ്പിക്കുക
8%
(D) പുതിയ സാമ്രാജ്യങ്ങൾ സ്ഥാപിക്കുക
❤3
പാൻ-ജർമ്മൻ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ഏത് വംശജരെ ഏകോപിപ്പിക്കുക എന്നതായിരുന്നു?
Anonymous Quiz
29%
(A) സ്ലാവ് വംശജർ
15%
(B) മംഗോളിയൻ വംശജർ
55%
(C) ട്യൂട്ടോണിക് വംശജർ
1%
(D) ആഫ്രിക്കൻ വംശജർ
❤5