രാജാ റാംമോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏതാണ്?
Anonymous Quiz
12%
(A) സംബാദ് കൗമുദി
83%
(B) മിറാത്-ഉൾ-അക്ബർ
5%
(C) അൽ-അമീൻ
0%
(D) മാതൃഭൂമി
❤4🥰4🔥1
Please open Telegram to view this post
VIEW IN TELEGRAM
❤3
മറാത്തി ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരാണ്?
Anonymous Quiz
58%
(A) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ
23%
(B) ജ്യോതിറാവു ഫൂലെ
15%
(C) വീരേശലിംഗം പന്തുലു
4%
(D) സുബ്രഹ്മണ്യ ഭാരതി
❤4
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
4%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
ഹിന്ദി ഭാഷയിലെ പ്രധാന സാഹിത്യകാരന്മാർ താഴെ പറയുന്നവരിൽ ആരെല്ലാമാണ്?
Anonymous Quiz
60%
(A) ഭാരതേന്ദു ഹരിശ്ചന്ദ്ര, പ്രേംചന്ദ്
23%
(B) ബങ്കിംചന്ദ്ര ചാറ്റർജി, രബീന്ദ്രനാഥ ടാഗോർ
13%
(C) അൾത്താഫ് ഹുസൈൻ ഹാലി, ലക്ഷ്മിനാഥ് ബസ് ബെറുവ
4%
(D) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ, വള്ളത്തോൾ
❤5
ഉർദു ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരായിരുന്നു?
Anonymous Quiz
20%
(A) സർ സയ്യിദ് അഹ്മ്മദ് ഖാൻ
64%
(B) അൾത്താഫ് ഹുസൈൻ ഹാലി
10%
(C) പ്രേംചന്ദ്
6%
(D) ലക്ഷ്മിനാഥ് ബസ് ബെറുവ
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
9%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
6%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
6%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1
മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
5%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
35%
(A) പണ്ഡിത
50%
(B) മഹാത്മ
10%
(C) സർ
4%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
Please open Telegram to view this post
VIEW IN TELEGRAM
❤3👍1