മറാത്തി ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരാണ്?
Anonymous Quiz
58%
(A) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ
23%
(B) ജ്യോതിറാവു ഫൂലെ
15%
(C) വീരേശലിംഗം പന്തുലു
4%
(D) സുബ്രഹ്മണ്യ ഭാരതി
❤4
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
3%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
ഹിന്ദി ഭാഷയിലെ പ്രധാന സാഹിത്യകാരന്മാർ താഴെ പറയുന്നവരിൽ ആരെല്ലാമാണ്?
Anonymous Quiz
60%
(A) ഭാരതേന്ദു ഹരിശ്ചന്ദ്ര, പ്രേംചന്ദ്
23%
(B) ബങ്കിംചന്ദ്ര ചാറ്റർജി, രബീന്ദ്രനാഥ ടാഗോർ
13%
(C) അൾത്താഫ് ഹുസൈൻ ഹാലി, ലക്ഷ്മിനാഥ് ബസ് ബെറുവ
3%
(D) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ, വള്ളത്തോൾ
❤4
ഉർദു ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരായിരുന്നു?
Anonymous Quiz
19%
(A) സർ സയ്യിദ് അഹ്മ്മദ് ഖാൻ
64%
(B) അൾത്താഫ് ഹുസൈൻ ഹാലി
10%
(C) പ്രേംചന്ദ്
6%
(D) ലക്ഷ്മിനാഥ് ബസ് ബെറുവ
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
9%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
5%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
6%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1
മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
5%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
36%
(A) പണ്ഡിത
50%
(B) മഹാത്മ
9%
(C) സർ
5%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
Please open Telegram to view this post
VIEW IN TELEGRAM
❤3👍1
ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചത് ആര്?
Anonymous Quiz
15%
(A) സാവിത്രിബായി ഫൂലെ
80%
(B) പണ്ഡിത രമാബായി
2%
(C) മാഡം ബ്ലാവിട്സ്കി
3%
(D) ആനി ബസന്റ്
❤6
വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 'മുക്തി മിഷനും' ആരംഭിച്ചതാര്?
Anonymous Quiz
66%
(A) പണ്ഡിത രമാബായി
25%
(B) സാവിത്രിബായി ഫൂലെ
4%
(C) സരോജിനി നായിഡു
5%
(D) സിസ്റ്റർ നിവേദിത
❤3
ആര്യസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
85%
(A) സ്വാമി ദയാനന്ദ സരസ്വതി
8%
(B) ആത്മാറാം പാണ്ഡുരംഗ്
6%
(C) സ്വാമി വിവേകാനന്ദൻ
1%
(D) ഇ.വി. രാമസ്വാമി നായ്ക്കർ
1889-ൽ ബോംബെയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹിക പരിഷ്കർത്താവായ വനിത ആര്?
Anonymous Quiz
13%
(A) സാവിത്രിബായി ഫൂലെ
48%
(B) പണ്ഡിത രമാബായി
37%
(C) ആനി ബസന്റ്
2%
(D) മാഡം കളി
❤4
പ്രാർഥനാസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
84%
(A) ആത്മാറാം പാണ്ഡുരംഗ്
10%
(B) സ്വാമി ദയാനന്ദ സരസ്വതി
3%
(C) വീരേശലിംഗം പന്തുലു
3%
(D) ജ്യോതിറാവു ഫൂലെ
❤3
അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
Anonymous Quiz
2%
(A) അൾത്താഫ് ഹുസൈൻ ഹാലി
83%
(B) സർ സയ്യിദ് അഹ്മ്മദ് ഖാൻ
13%
(C) മൗലാനാ അബുൽ കലാം ആസാദ്
2%
(D) മുഹമ്മദലി ജിന്ന
❤1
ഹിതകാരിണി സമാജം' രൂപീകരിച്ചത് ആരാണ്?
Anonymous Quiz
82%
(A) വീരേശലിംഗം പന്തുലു
6%
(B) സ്വാമി വിവേകാനന്ദൻ
10%
(C) ആത്മാറാം പാണ്ഡുരംഗ്
1%
(D) കേണൽ ഓൾകോട്ട്
❤4
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ ആരൊക്കെയാണ്?
Anonymous Quiz
67%
(A) മാഡം ബ്ലാവിട്സ്കി, കേണൽ ഓൾകോട്ട്
23%
(B) സ്വാമി വിവേകാനന്ദൻ, ആനി ബസന്റ്
9%
(C) ആത്മാറാം പാണ്ഡുരംഗ്, ദയാനന്ദ സരസ്വതി
2%
(D) ഇ.വി. രാമസ്വാമി, പണ്ഡിത രമാബായി
😁4❤2
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
Anonymous Quiz
3%
(A) കെ. കേളപ്പൻ
88%
(B) സർ. സി. ശങ്കരൻ നായർ
7%
(C) വി.കെ. കൃഷ്ണമേനോൻ
2%
(D) പട്ടം താണുപിള്ള
❤1