വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 'മുക്തി മിഷനും' ആരംഭിച്ചതാര്?
Anonymous Quiz
65%
(A) പണ്ഡിത രമാബായി
26%
(B) സാവിത്രിബായി ഫൂലെ
4%
(C) സരോജിനി നായിഡു
5%
(D) സിസ്റ്റർ നിവേദിത
❤4
ആര്യസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
85%
(A) സ്വാമി ദയാനന്ദ സരസ്വതി
8%
(B) ആത്മാറാം പാണ്ഡുരംഗ്
6%
(C) സ്വാമി വിവേകാനന്ദൻ
1%
(D) ഇ.വി. രാമസ്വാമി നായ്ക്കർ
1889-ൽ ബോംബെയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹിക പരിഷ്കർത്താവായ വനിത ആര്?
Anonymous Quiz
13%
(A) സാവിത്രിബായി ഫൂലെ
48%
(B) പണ്ഡിത രമാബായി
37%
(C) ആനി ബസന്റ്
2%
(D) മാഡം കളി
❤4
പ്രാർഥനാസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
84%
(A) ആത്മാറാം പാണ്ഡുരംഗ്
9%
(B) സ്വാമി ദയാനന്ദ സരസ്വതി
3%
(C) വീരേശലിംഗം പന്തുലു
3%
(D) ജ്യോതിറാവു ഫൂലെ
❤3
അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
Anonymous Quiz
2%
(A) അൾത്താഫ് ഹുസൈൻ ഹാലി
83%
(B) സർ സയ്യിദ് അഹ്മ്മദ് ഖാൻ
13%
(C) മൗലാനാ അബുൽ കലാം ആസാദ്
2%
(D) മുഹമ്മദലി ജിന്ന
❤2
ഹിതകാരിണി സമാജം' രൂപീകരിച്ചത് ആരാണ്?
Anonymous Quiz
82%
(A) വീരേശലിംഗം പന്തുലു
7%
(B) സ്വാമി വിവേകാനന്ദൻ
10%
(C) ആത്മാറാം പാണ്ഡുരംഗ്
1%
(D) കേണൽ ഓൾകോട്ട്
❤4
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ ആരൊക്കെയാണ്?
Anonymous Quiz
67%
(A) മാഡം ബ്ലാവിട്സ്കി, കേണൽ ഓൾകോട്ട്
23%
(B) സ്വാമി വിവേകാനന്ദൻ, ആനി ബസന്റ്
8%
(C) ആത്മാറാം പാണ്ഡുരംഗ്, ദയാനന്ദ സരസ്വതി
2%
(D) ഇ.വി. രാമസ്വാമി, പണ്ഡിത രമാബായി
😁4❤2
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
Anonymous Quiz
3%
(A) കെ. കേളപ്പൻ
88%
(B) സർ. സി. ശങ്കരൻ നായർ
7%
(C) വി.കെ. കൃഷ്ണമേനോൻ
2%
(D) പട്ടം താണുപിള്ള
❤1
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായതെന്ന്, എവിടെ വച്ച്?
Anonymous Quiz
92%
(A) 1885 ഡിസംബർ 28, ബോംബെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്
4%
(B) 1889 ജനുവരി 1, കൽക്കത്ത
2%
(C) 1897 ഡിസംബർ 28, അമരാവതി
2%
(D) 1885 നവംബർ 1, മദ്രാസ്
❤6😁1
https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J
📢 Dear Student,
Preparing for the University Assistant Exam? 🎯
📚 Watch our Full CONSTITUTION Revision Live Session with Anand Sir on Super Notes!
✅ Complete Topic Revision
🔥 Boost Your Exam Preparation
🎯 Revise Smartly & Improve Your Score!
▶️ Watch the Full Video : https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J
🚀 Super Notes by Civilianz – Your Path to Success!
For details :8281223366

YouTube
🔴 LIVE | CONSTITUTION: 5 HOURS MEGA MARATHON 🔥 | ഇനി ഒരു ചോദ്യവും മിസ്സാവില്ല! | ANAND SIR
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
❤9

❤5
Please open Telegram to view this post
VIEW IN TELEGRAM
തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു ?
Anonymous Quiz
2%
A) വീരകേരളവർമ്മ
3%
B) കേശവരാമവർമ്മ
92%
C) രാമവർമ്മ ശക്തൻ തമ്പുരാൻ
3%
D) മാർത്താണ്ഡവർമ്മ
❤3🔥3