തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു ?
Anonymous Quiz
2%
A) വീരകേരളവർമ്മ
3%
B) കേശവരാമവർമ്മ
92%
C) രാമവർമ്മ ശക്തൻ തമ്പുരാൻ
3%
D) മാർത്താണ്ഡവർമ്മ
❤3🔥3
2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് ആര് ?
Anonymous Quiz
4%
A) കെ. ആർ. മീര
13%
B) പ്രഭാവർമ
10%
C) എം. കെ. സാനു
73%
D) ഇ. പി. രാജഗോപാൽ
❤6🔥2👏1
രണ്ടാം ബുദ്ധൻ എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ്
Anonymous Quiz
4%
A) അയ്യങ്കാളി
16%
B) ചട്ടമ്പിസ്വാമികൾ
6%
C) നടരാജഗുരു
74%
D) ശ്രീനാരായണഗുരു
❤4
രാഷ്ട്രപതി ദ്രൗപതി മുർമു ഏതു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ് ?
Anonymous Quiz
6%
A) മണിപ്പൂർ
6%
B) മേഘാലയ
11%
C) മിസോറാം
77%
D) ഒഡിഷ
❤5🔥2
മോളാസിസ് തടം' എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം
Anonymous Quiz
12%
A) മണിപ്പൂർ
70%
B) മിസോറാം
17%
C) മേഘാലയ
2%
D) നാഗാലാന്റ്
❤5🥰1😁1
❤5👏4
എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല
Anonymous Quiz
2%
A) മതുര
87%
B) ദിഗ്ബോയ്
10%
C) ബറൊണി
1%
D) പാണിപഠ്
ഝലം നദി വക്രവലയങ്ങൾ രൂപപ്പെടുത്തുന്നതിന് കാരണമായി ഭവിച്ച തടാകം ഏതാണ് ?
Anonymous Quiz
39%
A) വൂളാർ
25%
B) താർസാർ
33%
C) ദാൽ
3%
D) മാർസാർ
❤7
പഞ്ചപ്രയാഗ് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
6%
A) കാശ്മീർ ഹിമാലയം
84%
B) ഉത്തരാഖണ്ഡ് ഹിമാലയം
8%
C) ഡാർജലിങ് ഹിമാലയം
2%
D) അരുണാചൽ ഹിമാലയം
❤5
ചപ്പാത്തി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
9%
A) ക്വിറ്റ് ഇന്ത്യാസമരം
82%
B) ഒന്നാം സ്വാതന്ത്ര്യ സമരം
5%
C) ഗുരുവായൂർ സത്യാഗ്രഹം
3%
D) മലബാർ കലാപം
❤8
12 HOURS. NON-STOP. ONE GOAL!
University Assistant aspirants, are you ready?
🔥 12 HRS NON-STOP MARATHON
📅 Tomorrow | 9 AM onwards
One day. One marathon. A powerful revision session to boost your preparation!
Join us LIVE on the Supernotes Official YouTube Channel.
University Assistant aspirants, don’t miss this!
University Assistant aspirants, are you ready?
🔥 12 HRS NON-STOP MARATHON
📅 Tomorrow | 9 AM onwards
One day. One marathon. A powerful revision session to boost your preparation!
Join us LIVE on the Supernotes Official YouTube Channel.
University Assistant aspirants, don’t miss this!
❤4
Please open Telegram to view this post
VIEW IN TELEGRAM
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
11%
എ) ഉൽപ്പന്നരീതി
7%
ബി) വരുമാന രീതി
11%
സി) ചെലവുരീതി
71%
ഡി) നിക്ഷേപരീതി
❤2
ഉൽപാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയവരുമാനം കണക്കാക്കുന്ന രീതി ഏതാണ്?
Anonymous Quiz
26%
എ) ഉൽപ്പന്നരീതി
59%
ബി) വരുമാനരീതി
11%
സി) ചെലവുരീതി
4%
ഡി) നിക്ഷേപരീതി
വരുമാനരീതിയിലൂടെ ദേശീയവരുമാനം കണക്കാക്കുമ്പോൾ 'p' എന്നത് എന്ത് സൂചിപ്പിക്കുന്നു?
Anonymous Quiz
6%
എ) പാട്ടം
16%
ബി) വേതനം
27%
സി) പലിശ
51%
ഡി) ലാഭം
❤1
ചെലവുരീതിയിലൂടെ കണക്കാക്കാൻ കഴിയുന്നത് താഴെ പറയുന്നവരിൽ ഏതാണ്?
Anonymous Quiz
8%
എ) മൊത്ത ആഭ്യന്തര ഉല്പന്നം
75%
ബി) മൊത്ത ദേശീയ ചെലവ് (Gross National Expenditure - GNE)
10%
സി) പ്രതിശീർഷവരുമാനം
7%
ഡി) യഥാർത്ഥ ജിഡിപി
ഒരു സാമ്പത്തികവർഷത്തിൽ രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
12%
എ) മൊത്ത ദേശീയ ഉല്പന്നം (GNP)
79%
ബി) മൊത്ത ആഭ്യന്തര ഉല്പന്നം (GDP)
7%
സി) അറ്റ ആഭ്യന്തര ഉല്പന്നം (NDP)
2%
ഡി) അറ്റ ദേശീയ ഉല്പന്നം (NNP)
👍1