Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

❤️‍🔥UNIVERSITY ASSISTANT 12 HOURS NON STOP MARATHON❤️‍🔥

🔥ഇനി മിനിറ്റുകൾ മാത്രം 🔥

🤩DATE : TODAY, 12/10/2026
🤩TIME : രാവിലെ 9 മണി മുതൽ

🔖LIVE LINK : https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ🥰
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യ സാമ്പത്തികരംഗം 📈
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
ഭൗതിക ജീവിത ഗുണമേന്മ സൂചിക (PQLI) ആര് വികസിപ്പിച്ചെടുത്തതാണ്?
Anonymous Quiz
47%
എ) മോറീസ് ഡേവിഡ് മോറിസ്
38%
ബി) അമർത്യ സെൻ
11%
സി) ആദം സ്മിത്ത്
4%
ഡി) കെയ്ൻസ്
❤4
ഭൗതിക ജീവിത ഗുണനിലവാര സൂചിക (PQLI) വികസിപ്പിച്ച വർഷം ഏത്?
Anonymous Quiz
12%
എ) 1970
54%
ബി) 1979
25%
സി) 1985
8%
ഡി) 1990
❤5
SDG ഇന്ത്യ സൂചിക ഇന്ത്യയിലെ എത്ര സുസ്ഥിര വികസന ലക്ഷ്യങ്ങളെയാണ് വിലയിരുത്തുന്നത്?
Anonymous Quiz
15%
എ) 10
51%
ബി) 12
16%
സി) 15
18%
ഡി) 17
❤6
മാനവസന്തോഷസൂചിക ആദ്യമായി വികസിപ്പിച്ചെടുത്ത ഏഷ്യൻ രാജ്യം ഏത്?
Anonymous Quiz
11%
എ) ഇന്ത്യ
60%
ബി) ഭൂട്ടാൻ
27%
സി) ജപ്പാൻ
3%
ഡി) ചൈന
❤3
വിദേശരാജ്യത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയുടെ സാമ്പത്തിക നേട്ടങ്ങൾ താഴെ പറയുന്നവരിൽ എന്തിലാണ് ഉൾപ്പെടാത്തത്?
Anonymous Quiz
29%
എ) മൊത്ത ദേശീയ ഉല്പന്നം (GNP)
44%
ബി) മൊത്ത ആഭ്യന്തര ഉല്പന്നം (GDP)
19%
സി) അറ്റ ദേശീയ ഉല്പന്നം (NNP)
8%
ഡി) ദേശീയ വരുമാനം
❤5
ഇന്ത്യയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേന്ദ്രഗവൺമെൻ്റ് സ്ഥാപനം ഏത്?
Anonymous Quiz
5%
എ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
87%
ബി) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO)
5%
സി) നീതി ആയോഗ്
3%
ഡി) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്
❤6
താഴെ പറയുന്നവരിൽ മാനവസന്തോഷസൂചികയിൽ പരിഗണിക്കപ്പെടുന്ന ഘടകം ഏത്?
Anonymous Quiz
47%
എ) അഴിമതിരഹിതഭരണം
16%
ബി) സൈനിക ശക്തി
17%
സി) വിദേശ കയറ്റുമതി
20%
ഡി) ഓഹരി വിപണി സൂചിക
❤5😁5
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വികസന പുരോഗതി വിലയിരുത്താൻ നീതി ആയോഗ് ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് തയ്യാറാക്കുന്ന സൂചിക ഏത്?
Anonymous Quiz
15%
എ) മാനവ വികസന സൂചിക
74%
ബി) സുസ്ഥിര വികസനലക്ഷ്യ സൂചിക (SDG India Index)
9%
സി) ഭൗതിക ജീവിത ഗുണമേന്മ സൂചിക
2%
ഡി) മാനവ സന്തോഷ സൂചിക
❤4
മാനവവികസന സൂചികയുടെ (HDI) മൂല്യം സാധാരണയായി ഏത് പരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
16%
എ) 0 മുതൽ 100 വരെ
28%
ബി) -1 മുതൽ +1 വരെ
42%
സി) 0 മുതൽ 1 വരെ
14%
ഡി) 1 മുതൽ 10 വരെ
❤3
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

❤️‍🔥 UNIVERSITY ASSISTANT 12 HOURS NON-STOP MARATHON ❤️‍🔥

🔥 3 HOURS COMPLETED… 3/12 HOURS DONE! 🔥

ഇനി വൈകിക്കേണ്ട… ഇപ്പോൾ തന്നെ LIVE-ൽ JOIN ചെയ്യൂ! 🚀

📚 University Assistant പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പ് ഇനി കൂടുതൽ ശക്തമാക്കാം!

🔴 LIVE LINK: https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

📢 പഠിക്കുന്ന കൂട്ടുകാർക്കും ഷെയർ ചെയ്യണേ!

Supernotes by Civilianz — പഠിക്കാം, മുന്നേറാം!
❤1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യ സാമ്പത്തികരംഗം 📈
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസത്തിലൂടെ കണ്ടെത്തുന്നത് ഏതാണ്?
Anonymous Quiz
9%
A) ജി.ഡി.പി (GDP)
83%
B) ബാലൻസ് ഓഫ് പേയ്മെൻ്റ് (BOP)
6%
C) പണപ്പെരുപ്പം (Inflation)
3%
D) നികുതി നിരക്ക്
സാമ്പത്തിക പരിഷ്കരണങ്ങളുടെ സവിശേഷതകളെ പൊതുവേ അറിയപ്പെടുന്ന ചുരുക്കപ്പേര് എന്ത്?
Anonymous Quiz
7%
A) IMF
29%
B) GDP
62%
C) LPG
2%
D) WTO
❤3