തൊഴിലിനെയും പണത്തെയും കുറിച്ചുള്ള പൊതു സിദ്ധാന്തം (General Theory of Employment, Interest and Money) എന്ന ഗ്രന്ഥം രചിച്ചതാര്?
Anonymous Quiz
11%
എ) ആദം സ്മിത്ത്
63%
ബി) ജെ.എം. കെയ്ൻസ്
23%
സി) ഡേവിഡ് റിക്കാർഡോ
3%
ഡി) ജെ.എസ്. മിൽ
❤4
പണപ്പെരുപ്പം (Inflation) എന്നാൽ എന്ത്?
Anonymous Quiz
18%
എ) ചരക്കുകളുടെയും സേവനങ്ങളുടെയും വില തുടർച്ചയായി കുറയുന്നു
28%
ബി) പണത്തിൻ്റെ മൂല്യം വർദ്ധിക്കുന്നു
53%
സി) ചരക്കുകളുടെയും സേവനങ്ങളുടെയും പൊതുവായ വില നിലവാരം ഉയരുന്നു
1%
ഡി) തൊഴിലില്ലായ്മ വർദ്ധിക്കുന്നു
❤2
"An Inquiry into the Nature and Causes of the Wealth of Nations" എന്ന പുസ്തകം രചിച്ചതാര്?
Anonymous Quiz
8%
എ) ഡേവിഡ് റിക്കാർഡോ
83%
ബി) ആദം സ്മിത്ത്
7%
സി) റോബിൻസ്
2%
ഡി) സാമുവൽസൺ
❤2
മനുഷ്യവിഭവശേഷി സൂചിക (Human Development Index - HDI) പുറത്തിറക്കുന്നത് ഏത് സംഘടനയാണ്?
Anonymous Quiz
7%
എ) ലോക ബാങ്ക്
75%
ബി) യു.എൻ.ഡി.പി (UNDP)
14%
സി) ഐ.എം.എഫ് (IMF)
4%
ഡി) യുനെസ്കോ
❤4
മനുഷ്യൻ്റെ ആവശ്യങ്ങൾ അനന്തമാണ് എന്നാൽ അവ നിറവേറ്റാനുള്ള വിഭവങ്ങൾ പരിമിതമാണ് എന്ന് പറഞ്ഞത് ആരാണ്?
Anonymous Quiz
21%
എ) ആദം സ്മിത്ത്
44%
ബി) ലയണൽ റോബിൻസ്
31%
സി) ആൽഫ്രഡ് മാർഷ്യൽ
4%
ഡി) സാമുവൽസൺ
ഒരു രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ചരക്കുകളുടെയും സേവനങ്ങളുടെയും പണപരമായ മൂല്യത്തോടൊപ്പം വിദേശത്തുനിന്നുള്ള അറ്റ ആദായവും ചേർന്നാൽ എന്ത് ലഭിക്കുന്നു?
Anonymous Quiz
30%
എ) ജി.ഡി.പി (GDP)
29%
ബി) എൻ.ഡി.പി (NDP)
39%
സി) ജി.എൻ.പി (GNP)
2%
ഡി) പെർ കാപ്പിറ്റ ഇൻകം
Please open Telegram to view this post
VIEW IN TELEGRAM
ഒരേ ഇനം ആറ്റങ്ങൾ മാത്രം അടങ്ങിയ ശുദ്ധപദാർത്ഥങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
21%
A) സംയുക്തങ്ങൾ
69%
ബി) മൂലകങ്ങൾ
8%
സി) മിശ്രിതങ്ങൾ
3%
ഡി) ലായനികൾ
അക്ഷരങ്ങൾ ഉപയോഗിച്ച് മൂലകങ്ങളെ സൂചിപ്പിക്കുന്ന ആധുനിക രീതി ആവിഷ്കരിച്ചത് ആര്?
Anonymous Quiz
48%
A) ബെഴ്സീലിയസ്
35%
ബി) മെൻലീഫ്
14%
സി) ജോൺ ഡാൽട്ടൺ
3%
ഡി) ബോർ
🥰2❤1
സോഡിയത്തിന്റെ ലാറ്റിൻ പേര് എന്ത്?
Anonymous Quiz
7%
A) കുപ്രം
8%
ബി) ഫെറം
83%
സി) നാട്രിയം
3%
ഡി) കാളിയം
പൊട്ടാസ്യത്തിന്റെ പ്രതീകം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
11%
A) ka
3%
ബി) Po
85%
സി) K
1%
ഡി) Pt
❤1
രാസവസ്തുക്കളുടെ രാജാവ്' (King of Chemicals) എന്ന വിശേഷണമുള്ള സംയുക്തം ഏത്?
Anonymous Quiz
7%
A) ഹൈഡ്രോക്ലോറിക് ആസിഡ്
90%
ബി) സൾഫ്യൂറിക് ആസിഡ്
3%
സി) സോഡിയം ഹൈഡ്രോക്സൈഡ്
1%
ഡി) നൈട്രിക് ആസിഡ്
❤7🐳1