Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
ഹീലിയം ബലൂണുകൾ ഉയരത്തിലേക്ക് പോകാൻ കാരണം എന്ത്?
Anonymous Quiz
73%
A) അന്തരീക്ഷവായുവിനേക്കാൾ സാന്ദ്രത കുറവാണ്
24%
ബി) അന്തരീക്ഷവായുവിനേക്കാൾ സാന്ദ്രത കൂടുതലാണ്
2%
സി) ഭാരം വളരെ കൂടുതലാണ്
1%
ഡി) വ്യാപ്തം കുറവാണ്
😁1
സാധാരണ താപനിലയിൽ വാതകാവസ്ഥയിലുള്ള സംയുക്തം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
9%
A) സോഡിയം ക്ലോറൈഡ്
76%
ബി) കാർബൺ ഡയോക്സൈഡ്
8%
സി) സൾഫ്യൂറിക് ആസിഡ്
7%
ഡി) വെള്ളം
❤3
ഗതിക തന്മാത്രാ സിദ്ധാന്തം (Kinetic Molecular Theory) അവതരിപ്പിച്ചത് ആരെല്ലാം?
Anonymous Quiz
57%
A) ജെയിംസ് ക്ലർക്ക് മാക്സ്വെൽ, ലുഡ്വിഗ് ബോൾട്ട്സ്മാൻ
22%
ബി) ബോയിൽ, ചാൾസ്
17%
സി) അവോഗാഡ്രോ, ലോവോസിയർ
4%
ഡി) പാസ്കൽ, ന്യൂട്ടൺ
വാതക തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം എന്തുമായി നേർ അനുപാതത്തിലാണ്?
Anonymous Quiz
11%
A) മർദ്ദം
38%
ബി) വ്യാപ്തം
47%
സി) താപനില
4%
ഡി) സാന്ദ്രത
വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
Anonymous Quiz
47%
A) ബാരോമീറ്റർ
31%
ബി) മാനോമീറ്റർ
11%
സി) തെർമോമീറ്റർ
11%
ഡി) ഹൈഗ്രോമീറ്റർ
❤2
താപനിലയെ സെൽഷ്യസിൽ നിന്ന് കെൽവിനിലേക്ക് മാറ്റാൻ നൽകിയിരിക്കുന്ന സംഖ്യയോടൊപ്പം എത്ര കൂട്ടണം?
Anonymous Quiz
6%
A) 100
84%
ബി) 273
10%
സി) 373
1%
ഡി) 0
❤3👍2
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനുപാതത്തിലായിരിക്കുമെന്ന് പറയുന്ന നിയമം ഏത്?
Anonymous Quiz
18%
A) ചാൾസ് നിയമം
72%
ബി) ബോയിൽ നിയമം
9%
സി) അവോഗാഡ്രോ നിയമം
2%
ഡി) ഗതിക തന്മാത്രാ സിദ്ധാന്തം
ബോയിൽ നിയമത്തിന്റെ ഗണിതരൂപം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
12%
A) V ∝ T
74%
ബി) V ∝ 1/P
6%
സി) V ∝ N
8%
ഡി) V ∝ P
❤3
കാലാവസ്ഥാ ബലൂണുകൾ ഉയരത്തിലേക്ക് പോകുന്തോറും വലിപ്പം കൂടാൻ കാരണം ഏത് നിയമമാണ്?
Anonymous Quiz
24%
A) ചാൾസ് നിയമം
55%
ബി) ബോയിൽ നിയമം
16%
സി) അവോഗാഡ്രോ നിയമം
5%
ഡി) ഗതിക തന്മാത്രാ സിദ്ധാന്തം
❤2
സ്ഥിര താപനിലയിലും മർദ്ദത്തിലും തുല്യ വ്യാപ്തമുള്ള ഏത് വാതകങ്ങളിലും തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
Anonymous Quiz
8%
A) ബോയിൽ നിയമം
19%
ബി) ചാൾസ് നിയമം
68%
സി) അവോഗാഡ്രോ നിയമം
5%
ഡി) സംയോജിത വാതക സമവാക്യം
❤5🗿2
Please open Telegram to view this post
VIEW IN TELEGRAM
❤3
വാതകത്തിന്റെ വ്യാപ്തം പൂജ്യമാകുന്ന താപനിലയായ -273.15 °C അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
76%
A) കേവല പൂജ്യം
12%
ബി) തിളനില
11%
സി) ദ്രവണാങ്കം
1%
ഡി) സാധാരണ താപനില
👏2❤1
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കുമെന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
Anonymous Quiz
14%
A) ബോയിൽ നിയമം
67%
ബി) ചാൾസ് നിയമം
12%
സി) അവോഗാഡ്രോ നിയമം
6%
ഡി) സംയോജിത വാതക സമവാക്യം
അക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള കുമിളകൾ മുകളിലേക്ക് വരുമ്പോൾ വലിപ്പം കൂടാൻ കാരണം എന്ത്?
Anonymous Quiz
75%
A) മർദ്ദം കുറയുമ്പോൾ വ്യാപ്തം കൂടുന്നത് (ബോയിൽ നിയമം)
20%
ബി) താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നത് (ചാൾസ് നിയമം)
4%
സി) തന്മാത്രകളുടെ എണ്ണം കൂടുന്നത്
2%
ഡി) സാന്ദ്രത കൂടുന്നത്
വേനൽക്കാലത്ത് വാഹനങ്ങളുടെ ടയറിൽ കുറഞ്ഞ മർദ്ദത്തിൽ വായു നിറയ്ക്കുന്നതിന്റെ കാരണം എന്ത്?
Anonymous Quiz
88%
A) താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നതിനാൽ ടയർ പൊട്ടാതിരിക്കാൻ
7%
ബി) വായുവിന്റെ സാന്ദ്രത കൂട്ടാൻ
3%
സി) മർദ്ദം കൂട്ടാൻ
1%
ഡി) തന്മാത്രകളുടെ എണ്ണം കുറയ്ക്കാൻ
🌚5❤3
ദ്രാവക അമോണിയ കുപ്പികൾ തുറക്കുന്നതിന് മുമ്പ് ചെയ്യുന്നത് എന്ത്?
Anonymous Quiz
7%
A) ചൂടാക്കുന്നു
65%
ബി) തണുപ്പിക്കുന്നു
24%
സി) കുലുക്കുന്നു
4%
ഡി) മർദ്ദം കൂട്ടുന്നു
❤2