Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🌚5❤4
​ദ്രാവക അമോണിയ കുപ്പികൾ തുറക്കുന്നതിന് മുമ്പ് ചെയ്യുന്നത് എന്ത്?
Anonymous Quiz
7%
A) ചൂടാക്കുന്നു
64%
ബി) തണുപ്പിക്കുന്നു
24%
സി) കുലുക്കുന്നു
4%
ഡി) മർദ്ദം കൂട്ടുന്നു
❤2
ബലൂൺ ഊതി വീർപ്പിക്കുന്നത് താഴെ പറയുന്ന ഏത് നിയമത്തിന് ഉദാഹരണമാണ്?
Anonymous Quiz
35%
A) ബോയിൽ നിയമം
32%
ബി) ചാൾസ് നിയമം
26%
സി) അവോഗാഡ്രോ നിയമം
7%
ഡി) സംയോജിത വാതക സമവാക്യം
❤3🔥1
കേവല പൂജ്യം (Absolute Zero) എത്ര താപനിലയാണ്?
Anonymous Quiz
83%
എ -273.15 °C
11%
ബി) 0 °C
4%
സി) 100 °C
2%
ഡി) -100 °C
❤3
ഗ്ലാസ് കുപ്പി ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിക്കുമ്പോൾ റീഫില്ലിലെ മഷിത്തുള്ളി മുകളിലേക്ക് ഉയരാൻ കാരണം എന്ത്?
Anonymous Quiz
79%
A) കൈകളിലെ ചൂട് വായുവിന്റെ താപനില വർദ്ധിപ്പിക്കുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു
13%
ബി) മർദ്ദം കുറയുന്നു
7%
സി) തന്മാത്രകളുടെ എണ്ണം കുറയുന്നു
2%
ഡി) സാന്ദ്രത കൂടുന്നു
❤4
അവോഗാഡ്രോ നിയമം ഏതൊക്കെ ഘടകങ്ങൾ തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്?
Anonymous Quiz
73%
A) വ്യാപ്തവും തന്മാത്രകളുടെ എണ്ണവും
18%
ബി) മർദ്ദവും വ്യാപ്തവും
7%
സി) വ്യാപ്തവും താപനിലയും
2%
ഡി) മർദ്ദവും താപനിലയും
❤3
ഒരു ഓർഗാനിക് സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കുന്ന ആറ്റത്തെയോ ആറ്റം ഗ്രൂപ്പിനെയോ എന്ത് വിളിക്കുന്നു?
Anonymous Quiz
16%
A) ആൽക്കൈൽ ഗ്രൂപ്പ്
58%
ബി) ഫങ്ഷണൽ ഗ്രൂപ്പ്
24%
സി) കാർബോക്സിൽ ഗ്രൂപ്പ്
3%
ഡി) ആൽക്കോക്സി ഗ്രൂപ്പ്
❤1
DAILY CA OCT pdf.pdf
1.8 MB
Daily CA October
UNIVERSITY ASSISTANT MAINS QUESTION PAPER.pdf
225.7 KB
ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ



📌📌📌📌📌📌📌📌📌📌📌📌
Alpha Code : C
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3
ഹിമാലയത്തെ പ്രധാനമായും എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
Anonymous Quiz
2%
എ) രണ്ട്
87%
ബി) മൂന്ന്
9%
സി) നാല്
2%
ഡി) അഞ്ച്
❤4👏1
​പടിഞ്ഞാറൻ ഹിമാലയത്തെ താഴെ പറയുന്നവയിൽ ഏതായി തിരിക്കാം?
Anonymous Quiz
16%
എ) കാശ്മീർ ഹിമാലയം
12%
ബി) ഹിമാചൽ ഹിമാലയം
13%
സി) ഉത്തരാഖണ്ഡ് ഹിമാലയം
59%
ഡി) ഇവയെല്ലാം
❤3👏3
​ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 (Godwin Austin) സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?
Anonymous Quiz
2%
എ) സസ്കർ
9%
ബി) ലഡാക്ക്
87%
സി) കാരക്കോറം
2%
ഡി) പീർപഞ്ചാൽ
❤7😁1
​ശ്രീനഗർ പട്ടണം സ്ഥിതിചെയ്യുന്ന പ്രധാന തടാകം ഏത്?
Anonymous Quiz
5%
എ) ചന്ദ്രതാൽ
16%
ബി) നൈനിതാൽ
77%
സി) ദാൽ തടാകം
2%
ഡി) ഭീംതാൽ
❤3👏1
ജമ്മുപ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
14%
എ) ബോം ഡിലാ ചുരം
66%
ബി) ബനിഹാൽ ചുരം
17%
സി) നാഥുലാ ചുരം
3%
ഡി) ദിഫു ചുരം
❤4👍1
ഹിമാചൽ പ്രദേശിലെ പ്രധാന ശുദ്ധജലതടാകങ്ങൾ ഏവ?
Anonymous Quiz
17%
എ) നൈനിതാൽ, ഭീംതാൽ
40%
ബി) ചന്ദ്രതാൽ, സുരജ്‌താൽ
38%
സി) ദാൽ, വുളർ
5%
ഡി) സാംഭർ, ചിൽക
❤4
​ഹിമാചൽ പ്രദേശിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
42%
എ) ബാരാലച്ചാ ലാ ചുരം
33%
ബി) റോഹ്‌താങ് ചുരം
18%
സി) നാഥുലാ ചുരം
6%
ഡി) ബോം ഡിലാ ചുരം
❤3