കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
7%
എ) കാരക്കോറം
8%
ബി) സസ്കർ
13%
സി) ലഡാക്ക്, പീർപഞ്ചാൽ
72%
ഡി) ധൗളാധർ
സിന്ധു നദിയുടെ പോഷകനദികളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
എ) രവി
5%
ബി) ഝലം
4%
സി) ചിനാബ്
90%
ഡി) ഗോദാവരി
ഹിമാചൽ പ്രദേശിൽ പലയിടങ്ങളിലായി കാണപ്പെടുന്ന പ്രത്യേകതയുള്ള പ്രതിഭാസം ഏത്?
Anonymous Quiz
76%
എ) ചുടുനീരുറവകൾ
8%
ബി) സമുദ്രതീരങ്ങൾ
5%
സി) മരുഭൂമികൾ
10%
ഡി) സജീവ അഗ്നിപർവ്വതങ്ങൾ
❤8
ഹിമാചൽ പ്രദേശിലെ മണികരൺ എന്തിന് പ്രസിദ്ധമാണ്?
Anonymous Quiz
75%
എ) ചുടുനീരുറവകൾ
18%
ബി) ഹിമാനികൾ
3%
സി) തേയിലക്കൃഷി
4%
ഡി) തടാകങ്ങൾ
❤2
ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 ന്റെ മറ്റൊരു പേര് എന്ത്?
Anonymous Quiz
84%
എ) ഗോഡ്വിൻ ഓസ്റ്റിൻ
5%
ബി) നംച്ച ബർവ
9%
സി) കാഞ്ചൻ ജംഗ
1%
ഡി) നന്ദാദേവി
❤9🖕1
ഹിമാചൽ പ്രദേശിലെ പ്രധാന താഴ്വരകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
36%
എ) കാശ്മീർ താഴ്വര
12%
ബി) കുളു താഴ്വര
28%
സി) കംഗ്ര താഴ്വര
24%
ഡി) ലാഹൂൽ താഴ്വര
❤1
Please open Telegram to view this post
VIEW IN TELEGRAM
❤5
സമത്വ സമാജം" എന്ന പ്രസ്ഥാനം സ്ഥാപിച്ചത് ആര്?
Anonymous Quiz
2%
എ) ശ്രീനാരായണ ഗുരു
88%
ബി) അയ്യ വൈകുണ്ഠ സ്വാമികൾ
8%
സി) ചട്ടമ്പി സ്വാമികൾ
2%
ഡി) അയ്യങ്കാളി
❤6
വൈകുണ്ഠ സ്വാമികളുടെ ആശയങ്ങൾ അറിയപ്പെട്ടത് എങ്ങനെ?
Anonymous Quiz
5%
എ) ആത്മവിദ്യ
82%
ബി) അയ്യാവഴി
11%
സി) സമത്വവാദം
2%
ഡി) നവോത്ഥാനം
❤5
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയതാര്?
Anonymous Quiz
85%
എ) ശ്രീനാരായണ ഗുരു
10%
ബി) കുര്യാക്കോസ് ഏലിയാസ് ചാവറ
4%
സി) വി.ടി. ഭട്ടതിരിപ്പാട്
1%
ഡി) മന്നത്ത് പത്മനാഭൻ
⚡4
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത്?
Anonymous Quiz
5%
എ) 1903
90%
ബി) 1888
4%
സി) 1924
1%
ഡി) 1936
❤4
വേദാധികാര നിരൂപണം' എന്ന കൃതിയുടെ രചയിതാവ് ആര്?
Anonymous Quiz
76%
എ) ചട്ടമ്പി സ്വാമികൾ
15%
ബി) ശ്രീനാരായണ ഗുരു
8%
സി) അയ്യ വൈകുണ്ഠ സ്വാമികൾ
1%
ഡി) വക്കം അബ്ദുൽ ഖാദർ മൗലവി
❤4