Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.45K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
​ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 ന്റെ മറ്റൊരു പേര് എന്ത്?
Anonymous Quiz
84%
എ) ഗോഡ്വിൻ ഓസ്റ്റിൻ
5%
ബി) നംച്ച ബർവ
9%
സി) കാഞ്ചൻ ജംഗ
1%
ഡി) നന്ദാദേവി
❤9🖕1
ഹിമാചൽ പ്രദേശിലെ പ്രധാന താഴ്വരകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
36%
എ) കാശ്മീർ താഴ്വര
12%
ബി) കുളു താഴ്വര
28%
സി) കംഗ്ര താഴ്വര
24%
ഡി) ലാഹൂൽ താഴ്വര
❤1
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for
Live stream started
Live stream finished (43 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 കേരള നവോത്ഥാനം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤5
​വൈകുണ്ഠ സ്വാമികളുടെ ആശയങ്ങൾ അറിയപ്പെട്ടത് എങ്ങനെ?
Anonymous Quiz
5%
​എ) ആത്മവിദ്യ
82%
​ബി) അയ്യാവഴി
11%
​സി) സമത്വവാദം
2%
​ഡി) നവോത്ഥാനം
❤5
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത്?
Anonymous Quiz
5%
​എ) 1903
90%
​ബി) 1888
4%
​സി) 1924
1%
​ഡി) 1936
❤4
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ മുട്ടിപ്പുല്ലു മുളപ്പിക്കും" എന്ന് മുന്നറിയിപ്പ് നൽകിയതാര്?
Anonymous Quiz
1%
​എ) സി. കേശവൻ
94%
​ബി) അയ്യങ്കാളി
4%
​സി) കെ. കേളപ്പൻ
1%
​ഡി) ടി.കെ. മാധവൻ
❤7
❤10