🎯 FCI FREE LIVE WEBINAR
Prepare smart. Crack FCI with expert guidance!
🗓 19 October 2026 | ⏰ 5 PM IST
💻 Live Online | 🎟 FREE Entry
👉 Register Now: https://forms.gle/g5KwzLhhMJ8MjnoN8
💬 Join WhatsApp Group: https://chat.whatsapp.com/BKte4BaruyP6zsSqm3aqiX
Civilianz | FCI Exam Preparation
Prepare smart. Crack FCI with expert guidance!
🗓 19 October 2026 | ⏰ 5 PM IST
💻 Live Online | 🎟 FREE Entry
👉 Register Now: https://forms.gle/g5KwzLhhMJ8MjnoN8
💬 Join WhatsApp Group: https://chat.whatsapp.com/BKte4BaruyP6zsSqm3aqiX
Civilianz | FCI Exam Preparation
❤3
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
സ്വദേശാഭിമാനി' പത്രത്തിന്റെ പത്രാധിപരായിരുന്ന ആര്?
Anonymous Quiz
49%
എ) വക്കം അബ്ദുൽ ഖാദർ മൗലവി
46%
ബി) കെ. രാമകൃഷ്ണപിള്ള
3%
സി) ടി.കെ. മാധവൻ
1%
ഡി) സി. കേശവൻ
❤7😁7
1846-ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം സ്ഥാപിച്ചതാര്?
Anonymous Quiz
28%
എ) മന്നത്ത് പത്മനാഭൻ
65%
ബി) കുര്യാക്കോസ് ഏലിയാസ് ചാവറ
5%
സി) വക്കം അബ്ദുൽ ഖാദർ മൗലവി
2%
ഡി) കെ. കേളപ്പൻ
❤5
വില്ലുവണ്ടി സമരം, കല്ലുമാല സമരം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കർത്താവ് ആര്?
Anonymous Quiz
96%
എ) അയ്യങ്കാളി
2%
ബി) ടി.കെ. മാധവൻ
2%
സി) കെ. കേളപ്പൻ
0%
ഡി) സി. കേശവൻ
❤4
പ്രാചീന മലയാളം, ആദിഭാഷ എന്നീ കൃതികൾ രചിച്ചതാര്?
Anonymous Quiz
5%
എ) പണ്ഡിറ്റ് കെ.പി. കറുപ്പൻ
90%
ബി) ചട്ടമ്പി സ്വാമികൾ
4%
സി) കുമാരനാശാൻ
1%
ഡി) സഹോദരൻ അയ്യപ്പൻ
❤4
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പ്രഖ്യാപിച്ചതാര്?
Anonymous Quiz
1%
എ) അയ്യങ്കാളി
1%
ബി) വാഗ്ഭടാനന്ദൻ
97%
സി) ശ്രീനാരായണ ഗുരു
1%
ഡി) സഹോദരൻ അയ്യപ്പൻ
❤6
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous Quiz
20%
എ) ശ്രീനാരായണ ഗുരു
75%
ബി) അയ്യ വൈകുണ്ഠ സ്വാമികൾ
3%
സി) വാഗ്ഭടാനന്ദൻ
1%
ഡി) മന്നത്ത് പത്മനാഭൻ
❤7
അഖില തിരുട്ട്', 'അരുൾനൂൽ' എന്നീ കൃതികളുടെ രചയിതാവ് ആര്?
Anonymous Quiz
8%
എ) ചട്ടമ്പി സ്വാമികൾ
5%
ബി) വക്കം അബ്ദുൽ ഖാദർ മൗലവി
85%
സി) അയ്യ വൈകുണ്ഠ സ്വാമികൾ
3%
ഡി) പൊയ്കയിൽ യോഹന്നാൻ
❤7👎1🥰1
ആത്മാനുതാപം, ഇടയനാടകങ്ങൾ, ധ്യാനസല്ലാപങ്ങൾ എന്നിവയുടെ രചയിതാവ് ആര്?
Anonymous Quiz
82%
എ) കുര്യാക്കോസ് ഏലിയാസ് ചാവറ
7%
ബി) ശ്രീനാരായണ ഗുരു
7%
സി) ചട്ടമ്പി സ്വാമികൾ
4%
ഡി) അയ്യ വൈകുണ്ഠ സ്വാമികൾ
❤5
അറബി-മലയാളം മാസികയായ 'അൽ-ഇസ്ലാം' പുറത്തിറക്കിയതാര്?
Anonymous Quiz
12%
എ) സയ്യിദ് സനാഹുള്ള മക്തിതങ്ങൾ
86%
ബി) വക്കം അബ്ദുൽ ഖാദർ മൗലവി
2%
സി) പൊയ്കയിൽ യോഹന്നാൻ
0%
ഡി) വാഗ്ഭടാനന്ദൻ
❤5
പ്രത്യക്ഷ രക്ഷാ ദൈവസഭ' (PRDS) സ്ഥാപിച്ചതാര്?
Anonymous Quiz
2%
എ) അയ്യങ്കാളി
90%
ബി) പൊയ്കയിൽ യോഹന്നാൻ
4%
സി) സഹോദരൻ അയ്യപ്പൻ
4%
ഡി) പണ്ഡിറ്റ് കെ.പി. കറുപ്പൻ
❤2
Please open Telegram to view this post
VIEW IN TELEGRAM
❤6
യോഗക്ഷേമസഭ'യുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous Quiz
5%
എ) മന്നത്ത് പത്മനാഭൻ
86%
ബി) വി.ടി. ഭട്ടതിരിപ്പാട്
4%
സി) ചട്ടമ്പി സ്വാമികൾ
6%
ഡി) കുര്യാക്കോസ് ഏലിയാസ് ചാവറ
❤6
'അരയ സമാജം' സ്ഥാപിച്ചതാര്?
Anonymous Quiz
85%
എ) പണ്ഡിറ്റ് കെ.പി. കറുപ്പൻ
9%
ബി) സഹോദരൻ അയ്യപ്പൻ
2%
സി) വാഗ്ഭടാനന്ദൻ
3%
ഡി) പൊയ്കയിൽ യോഹന്നാൻ
❤3
ആത്മവിദ്യാ സംഘം' സ്ഥാപിച്ചതാര്?
Anonymous Quiz
86%
എ) വാഗ്ഭടാനന്ദൻ
11%
ബി) അയ്യ വൈകുണ്ഠ സ്വാമികൾ
3%
സി) ചട്ടമ്പി സ്വാമികൾ
1%
ഡി) ശ്രീനാരായണ ഗുരു
❤7