Please open Telegram to view this post
VIEW IN TELEGRAM
❤6
യോഗക്ഷേമസഭ'യുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous Quiz
5%
എ) മന്നത്ത് പത്മനാഭൻ
86%
ബി) വി.ടി. ഭട്ടതിരിപ്പാട്
4%
സി) ചട്ടമ്പി സ്വാമികൾ
5%
ഡി) കുര്യാക്കോസ് ഏലിയാസ് ചാവറ
❤6
'അരയ സമാജം' സ്ഥാപിച്ചതാര്?
Anonymous Quiz
86%
എ) പണ്ഡിറ്റ് കെ.പി. കറുപ്പൻ
9%
ബി) സഹോദരൻ അയ്യപ്പൻ
2%
സി) വാഗ്ഭടാനന്ദൻ
3%
ഡി) പൊയ്കയിൽ യോഹന്നാൻ
❤3
ആത്മവിദ്യാ സംഘം' സ്ഥാപിച്ചതാര്?
Anonymous Quiz
86%
എ) വാഗ്ഭടാനന്ദൻ
11%
ബി) അയ്യ വൈകുണ്ഠ സ്വാമികൾ
3%
സി) ചട്ടമ്പി സ്വാമികൾ
1%
ഡി) ശ്രീനാരായണ ഗുരു
❤7
തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾ വസ്ത്രധാരണ അവകാശത്തിനായി നടത്തിയ സമരം ഏത്?
Anonymous Quiz
6%
എ) കല്ലുമാല സമരം
92%
ബി) മേൽമുണ്ട് സമരം
2%
സി) വില്ലുവണ്ടി സമരം
0%
ഡി) പാലിയം സത്യഗ്രഹം
❤4
വൈക്കം സത്യഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
4%
എ) ക്ഷേത്രപ്രവേശനം
95%
ബി) ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം
1%
സി) വിദ്യാഭ്യാസത്തിനുള്ള അവകാശം
1%
ഡി) നികുതി ഒഴിവാക്കൽ
❤3
അഭിനവ കേരളം' (മാസിക), 'ആത്മവിദ്യാകാഹളം' (പത്രിക) എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കർത്താവ് ആര്?
Anonymous Quiz
8%
എ) വക്കം അബ്ദുൽ ഖാദർ മൗലവി
76%
ബി) വാഗ്ഭടാനന്ദൻ
8%
സി) കെ. രാമകൃഷ്ണപിള്ള
9%
ഡി) സഹോദരൻ അയ്യപ്പൻ
❤4
ഗുരുവായൂർ സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
Anonymous Quiz
80%
എ) എ.കെ. ഗോപാലൻ
8%
ബി) മന്നത്ത് പത്മനാഭൻ
11%
സി) കെ. കേളപ്പൻ
0%
ഡി) സഹോദരൻ അയ്യപ്പൻ
❤4
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി ഏത്?
Anonymous Quiz
85%
എ) 1936 നവംബർ 12
8%
ബി) 1924 മാർച്ച് 30
7%
സി) 1931 ഒക്ടോബർ 2
0%
ഡി) 1947 ആഗസ്റ്റ് 15
താഴെപ്പറയുന്നവയിൽ പാലിയം സത്യഗ്രഹം നടന്ന കാലഘട്ടം ഏതാണ് ?
Anonymous Quiz
8%
എ) 1924-25
16%
ബി) 1931-32
75%
സി) 1947-48
1%
ഡി) 1950-51
❤4
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Anonymous Quiz
8%
എ) സാമൂഹിക അസമത്വം എന്നത് പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിലെ തുല്യമല്ലാത്ത അവസ്ഥയാണ്.
6%
ബി) അരികുവൽക്കരണം എന്നത് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ചിലരെ ഒഴിവാക്കലാണ്.
83%
സി) a ഉം b ഉം ശരിയാണ്.
3%
ഡി) a ഉം b ഉം തെറ്റാണ്.
❤7
Please open Telegram to view this post
VIEW IN TELEGRAM
❤5
തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുമ്പോൾ രൂപപ്പെടുന്ന തീരങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
23%
എ) താഴ്ത്തപ്പെട്ട തീരങ്ങൾ (Submerged Coast)
69%
ബി) ഉയർത്തപ്പെട്ട തീരങ്ങൾ (Emerged Coast)
3%
സി) ലവണമരുഭൂമി
5%
ഡി) ചതുപ്പുനിലം
❤5
കരഭാഗം താഴുകയോ സമുദ്രജലനിരപ്പ് ഉയരുകയോ ചെയ്യുമ്പോൾ കരയിലേക്ക് കടൽ കയറി രൂപപ്പെടുന്ന തീരങ്ങൾ ഏതാണ്?
Anonymous Quiz
21%
എ) ഉയർത്തപ്പെട്ട തീരങ്ങൾ
73%
ബി) താഴ്ത്തപ്പെട്ട തീരങ്ങൾ
5%
സി) പവിഴദ്വീപുകൾ
2%
ഡി) അഗ്നിപർവതജന്യ തീരങ്ങൾ
❤4