Please open Telegram to view this post
VIEW IN TELEGRAM
❤5
തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുമ്പോൾ രൂപപ്പെടുന്ന തീരങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
23%
എ) താഴ്ത്തപ്പെട്ട തീരങ്ങൾ (Submerged Coast)
69%
ബി) ഉയർത്തപ്പെട്ട തീരങ്ങൾ (Emerged Coast)
3%
സി) ലവണമരുഭൂമി
5%
ഡി) ചതുപ്പുനിലം
❤5
കരഭാഗം താഴുകയോ സമുദ്രജലനിരപ്പ് ഉയരുകയോ ചെയ്യുമ്പോൾ കരയിലേക്ക് കടൽ കയറി രൂപപ്പെടുന്ന തീരങ്ങൾ ഏതാണ്?
Anonymous Quiz
21%
എ) ഉയർത്തപ്പെട്ട തീരങ്ങൾ
72%
ബി) താഴ്ത്തപ്പെട്ട തീരങ്ങൾ
5%
സി) പവിഴദ്വീപുകൾ
2%
ഡി) അഗ്നിപർവതജന്യ തീരങ്ങൾ
❤4
കപ്പലുകളുടെ ശവപ്പറമ്പ്' (Graveyard of ships) എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരസമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
10%
എ) കൊങ്കൺ തീരം
6%
ബി) മലബാർ തീരം
70%
സി) ഗുജറാത്ത് തീരസമതലം
15%
ഡി) കോറമാന്റൽ തീരം
❤2
ഗുജറാത്തിലെ കച്ച് അതിർത്തി പ്രദേശത്തുള്ള ലവണ ചതുപ്പുനിലം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
79%
എ) റാൻ ഓഫ് കച്ച്
14%
ബി) സുന്ദർബൻ
4%
സി) കൊല്ലേരു
2%
ഡി) ചിൽക്ക
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ മാൽപെ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഷഡ്ഭുജശിലകൾ (Hexagonal Rocks) ഉള്ള ദ്വീപ് ഏത്?
Anonymous Quiz
3%
എ) ലക്ഷദ്വീപ്
80%
ബി) സെന്റ് മേരീസ് ദ്വീപ്
9%
സി) ശ്രീഹരിക്കോട്ട
8%
ഡി) ബാരൻ ദ്വീപ്
❤4
കോട്ടപ്പുറം മുതൽ കൊല്ലം വരെ നീളുന്ന ഇന്ത്യയിലെ പ്രധാന ദേശീയ ജലപാത ഏതാണ്?
Anonymous Quiz
2%
എ) NW 1
7%
ബി) NW 2
88%
സി) NW 3
3%
ഡി) NW 4
താഴെ പറയുന്നവയിൽ പക്ഷിസങ്കേതമല്ലാത്തത് ഏത്?
Anonymous Quiz
4%
എ) കടലുണ്ടി
3%
ബി) കുമരകം
35%
സി) പാതിരാമണൽ
57%
ഡി) അലാങ്
❤6
കിഴക്കൻ തീരസമതലം ഏതുതരം തീരത്തിന് ഉദാഹരണമാണ്?
Anonymous Quiz
23%
എ) താഴ്ത്തപ്പെട്ട തീരം (Submerged Coast)
70%
ബി) ഉയർത്തപ്പെട്ട തീരം (Emerged Coast)
6%
സി) പവിഴപ്പുറ്റ് തീരം
1%
ഡി) അഗ്നിപർവത തീരം
❤1
മഹാനദി ഡൽറ്റയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ വലിയ തടാകങ്ങളിലൊന്ന് ഏത്?
Anonymous Quiz
7%
എ) വേമ്പനാട്ടുകായൽ
59%
ബി) ചിൽക്ക തടാകം
23%
സി) പുലിക്കാട്ട് തടാകം
11%
ഡി) കൊല്ലേരു തടാകം
ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട ഏത് തടാകത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
10%
എ) ചിൽക്ക തടാകം
40%
ബി) കൊല്ലേരു തടാകം
47%
സി) പുലിക്കാട്ട് തടാകം
3%
ഡി) വേമ്പനാട്ടുകായൽ
❤4
ആന്ധ്രാപ്രദേശിലെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന തടാകം ഏത്?
Anonymous Quiz
8%
എ) ചിൽക്ക തടാകം
56%
ബി) കൊല്ലേരു തടാകം
31%
സി) പുലിക്കാട്ട് തടാകം
4%
ഡി) വൂളാർ തടാകം
❤3
Forwarded from Super Notes
LLB വേണ്ട… High Court Assistant ആവാം!
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
❤6
VFA 3RD STAGEപരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്..
നിങ്ങളുടെ പ്രൊഫൈൽ
പരിശോധിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
🔥2
Please open Telegram to view this post
VIEW IN TELEGRAM