Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.45K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപ് ഏത് ദ്വീപ് സമൂഹത്തിലാണ് ഉൾപ്പെടുന്നത്?
Anonymous Quiz
3%
എ) ലക്ഷദ്വീപ്
93%
ബി) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
3%
സി) സെന്റ് മേരീസ് ദ്വീപ്
0%
ഡി) ശ്രീഹരിക്കോട്ട
🤓2
​ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ 'ഇന്ദിര പോയിന്റ്' സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്?
Anonymous Quiz
5%
എ) കാർ നിക്കോബാർ
78%
ബി) ഗ്രേറ്റ് നിക്കോബാർ ദ്വീപ്
12%
സി) ലിറ്റിൽ ആൻഡമാൻ
6%
ഡി) നോർത്ത് ആൻഡമാൻ
❤3
സമുദ്രതീരങ്ങളിലെ പാറക്കെട്ടുകളിൽ തിരമാലയടിച്ചുണ്ടാകുന്ന ചെങ്കുത്തായ കരഭാഗങ്ങൾ അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
69%
എ) ക്ലിഫുകൾ
19%
ബി) ലഗൂണുകൾ
9%
സി) പൊഴികൾ
3%
ഡി) മണൽനാക്കുകൾ
സമുദ്രകമാനങ്ങളുടെ മേൽക്കൂരഭാഗം തകർന്ന് കടലിലേക്ക് തള്ളിനിൽക്കുന്ന കമാനഭാഗം ഒരു തൂണുപോലെ ബാക്കിയാവുന്നത് എങ്ങനെ അറിയപ്പെടുന്നു?
Anonymous Quiz
5%
എ) സമുദ്ര ഗുഹകൾ
79%
ബി) സമുദ്ര സ്‌തംഭങ്ങൾ
7%
സി) ബീച്ചുകൾ
9%
ഡി) മണൽനാക്കുകൾ
❤7
​ഉഷ്ണമേഖലാതീരങ്ങളിൽ സാധാരണയായി വളരുന്ന ലവണജല ചതുപ്പുസസ്യങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
എ) ഇലപൊഴിയും കാടുകൾ
15%
ബി) നിത്യഹരിത വനങ്ങൾ
76%
സി) കണ്ടൽക്കാടുകൾ
1%
ഡി) പുൽമേടുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളായ സുന്ദർബൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
1%
എ) കേരള തീരം
92%
ബി) പശ്ചിമബംഗാൾ തീരത്തെ ഗംഗാ ഡൽറ്റാ പ്രദേശം
5%
സി) ഗുജറാത്ത് തീരം
2%
ഡി) ഒഡിഷ തീരം
❤3
ആണവ ഇന്ധനമായ യുറേനിയം വേർതിരിച്ചെടുക്കാവുന്ന മോണോസൈറ്റ് പോലുള്ള അപൂർവ ധാതുക്കൾ അടങ്ങിയിരിക്കുന്ന മണൽ ഏത്?
Anonymous Quiz
12%
എ) എക്കൽമണ്ണ്
57%
ബി) കരിമണൽ
24%
സി) പീറ്റ് മണ്ണ്
6%
ഡി) കറുത്തമണ്ണ്
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 തീര സമതലങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤2
തീരദേശ കാലാവസ്ഥ രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രതിഭാസം എന്ത്?
Anonymous Quiz
1%
​(A) ഭൂകമ്പങ്ങൾ
87%
​(B) കടൽക്കാറ്റും കരക്കാറ്റും
7%
​(C) അഗ്നിപർവത സ്ഫോടനങ്ങൾ
5%
​(D) സുനാമി തിരമാലകൾ
🍾1
ഒഡിഷയിൽ വടക്കൻ സിർക്കാർ തീരം അറിയപ്പെടുന്ന പേര് എന്ത്?
Anonymous Quiz
4%
​(A) ആന്ധ്രാസമതലം
78%
​(B) ഉത്കൽ സമതലം
16%
​(C) കൊങ്കൺ സമതലം
1%
​(D) മലബാർ സമതലം
👍1
തീരസമതലങ്ങൾ ജനനിബിഡമാകാൻ കാരണമായ അനുകൂല ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
6%
​എ) സമതലഭൂപ്രകൃതി
28%
​ബി) അനുയോജ്യമായ കാലാവസ്ഥ
9%
​സി) ജലലഭ്യത
57%
​ഡി) വരണ്ട കാലാവസ്ഥ
കേരളത്തിലും കിഴക്കൻ തീരങ്ങളിലും മൺസൂൺ പിൻവാങ്ങുന്ന കാലയളവിൽ ലഭിക്കുന്ന മഴ അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
59%
​എ) തുലാവർഷം
31%
​ബി) ഇടവപ്പാതി
8%
​സി) വേനൽമഴ
2%
​ഡി) ചക്രവാത മഴ
😁6❤2
​കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന ഹാർബർ ഏത്?
Anonymous Quiz
18%
​(A) വെരാവൽ
54%
​(B) മാൽപെ
13%
​(C) ബേപ്പൂർ
15%
​(D) നീണ്ടകര
❤4
കൃഷ്ണാനദി ഡൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം ഏത്?
Anonymous Quiz
13%
​(A) വടക്കൻ സിർക്കാർ തീരം
67%
​(B) കോറമാന്റൽ തീരം
18%
​(C) കൊങ്കൺ തീരം
2%
​(D) ഗുജറാത്ത് തീരം
പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിന് സഹായിക്കുന്ന പ്രധാന രാസവസ്തു ഏത്?
Anonymous Quiz
5%
​(A) സോഡിയം ക്ലോറൈഡ്
69%
​(B) കാൽസ്യം കാർബണേറ്റ്
14%
​(C) മഗ്നീഷ്യം സൽഫേറ്റ്
12%
​(D) കാൽസ്യം സൽഫേറ്റ്
❤1
Please open Telegram to view this post
VIEW IN TELEGRAM