ഒഡിഷയിൽ വടക്കൻ സിർക്കാർ തീരം അറിയപ്പെടുന്ന പേര് എന്ത്?
Anonymous Quiz
4%
(A) ആന്ധ്രാസമതലം
78%
(B) ഉത്കൽ സമതലം
17%
(C) കൊങ്കൺ സമതലം
1%
(D) മലബാർ സമതലം
താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
15%
(A) ഇത് ഒരു താഴ്ത്തപ്പെട്ട തീരത്തിന് (Submerged Coast) ഉദാഹരണമാണ്.
15%
(B) ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെ ഇത് വ്യാപിച്ചുകിടക്കുന്നു.
62%
(C) പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരത്തേക്കാൾ വീതി കൂടുതലാണ്.
8%
(D) ഇതിന്റെ വീതി സാധാരണയായി 10 കിലോമീറ്ററിനും 15 കിലോമീറ്ററിനുമിടയിലാണ്.
❤3🐳2
തീരസമതലങ്ങൾ ജനനിബിഡമാകാൻ കാരണമായ അനുകൂല ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
6%
എ) സമതലഭൂപ്രകൃതി
28%
ബി) അനുയോജ്യമായ കാലാവസ്ഥ
9%
സി) ജലലഭ്യത
57%
ഡി) വരണ്ട കാലാവസ്ഥ
കേരളത്തിലും കിഴക്കൻ തീരങ്ങളിലും മൺസൂൺ പിൻവാങ്ങുന്ന കാലയളവിൽ ലഭിക്കുന്ന മഴ അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
59%
എ) തുലാവർഷം
31%
ബി) ഇടവപ്പാതി
8%
സി) വേനൽമഴ
2%
ഡി) ചക്രവാത മഴ
😁6❤1
കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന ഹാർബർ ഏത്?
Anonymous Quiz
18%
(A) വെരാവൽ
54%
(B) മാൽപെ
13%
(C) ബേപ്പൂർ
15%
(D) നീണ്ടകര
❤4
കൃഷ്ണാനദി ഡൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം ഏത്?
Anonymous Quiz
13%
(A) വടക്കൻ സിർക്കാർ തീരം
67%
(B) കോറമാന്റൽ തീരം
18%
(C) കൊങ്കൺ തീരം
2%
(D) ഗുജറാത്ത് തീരം
പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിന് സഹായിക്കുന്ന പ്രധാന രാസവസ്തു ഏത്?
Anonymous Quiz
5%
(A) സോഡിയം ക്ലോറൈഡ്
69%
(B) കാൽസ്യം കാർബണേറ്റ്
14%
(C) മഗ്നീഷ്യം സൽഫേറ്റ്
12%
(D) കാൽസ്യം സൽഫേറ്റ്
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
ബ്രിട്ടീഷ് ഭരണകാലത്ത് ശിഥിലമായ ഇന്ത്യൻ സമ്പദ്ഘടനയെ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ സ്വീകരിച്ച സമ്പദ്വ്യവസ്ഥ ഏതാണ്?
Anonymous Quiz
5%
(A) മുതലാളിത്ത സമ്പദ്വ്യവസ്ഥ
20%
(B) സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
75%
(C) മിശ്രസമ്പദ്വ്യവസ്ഥ
1%
(D) കൽപ്പന സമ്പദ്വ്യവസ്ഥ
❤6
ഏറ്റവും മികച്ചതും സമഗ്രവുമായ രീതിയിൽ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന വിഭവങ്ങൾ, മനുഷ്യശേഷി, കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ മാർഗമാണ് ആസൂത്രണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?
Anonymous Quiz
13%
(A) മഹാത്മാഗാന്ധി
43%
(B) ജവഹർലാൽ നെഹ്റു
40%
(C) എം. വിശ്വേശ്വരയ്യ
4%
(D) എം. എൻ. റോയ്
❤7
പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
(A) സാമ്പത്തിക വളർച്ച
8%
(B) ആധുനികവൽക്കരണം
85%
(C) സാമ്രാജ്യത്വ വളർച്ച
4%
(D) സ്വാശ്രയത്വം
ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?
Anonymous Quiz
1%
(A) സുഭാഷ് ചന്ദ്ര ബോസ്
10%
(B) എം. എൻ. റോയ്
82%
(C) എം. വിശ്വേശ്വരയ്യ
7%
(D) ജവഹർലാൽ നെഹ്റു
❤6
ദി പ്ലാൻഡ് ഇക്കണോമി ഓഫ് ഇന്ത്യ' (The Planned Economy of India) എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ആര്?
Anonymous Quiz
75%
(A) എം. വിശ്വേശ്വരയ്യ
9%
(B) ശ്രീമൻ നാരായൺ അഗർവാൾ
12%
(C) എം. എൻ. റോയ്
3%
(D) ജവഹർലാൽ നെഹ്റു
ദേശീയ ആസൂത്രണ കമ്മിറ്റി നിലവിൽ വന്നത് ഏതു വർഷം, ഏതു മാസത്തിലാണ്?
Anonymous Quiz
5%
(A) 1934 ജനുവരി
43%
(B) 1938 ഒക്ടോബർ
8%
(C) 1944 മാർച്ച്
45%
(D) 1950 ജനുവരി
❤9